Idukki നാല് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 17 പ്രവാസികള്‍; ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കി
Kasargod കാസര്‍കോട് എട്ട് പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, പുതിയതായി 589 പേര് നിരീക്ഷണത്തില്‍
World അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് ശക്തം; കൊറിയയില്‍ പള്ളിയില്‍ നിന്നും രോഗവ്യാപനം; ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ലോകാരോഗ്യ സംഘടന
India രോഗമുക്തി നിരക്ക് 60 ശതമാനത്തിലേക്ക്; കൂടുതല്‍ വൈറസ് പരിശോധന ലാബുകള്‍; സ്ഥിതി നിയന്ത്രണ വിധേയമെന്ന് റിപ്പോര്‍ട്ടുകള്‍
Kerala ഡ്യൂട്ടിയ്ക്ക് ശേഷം 7 ദിവസംമാത്രം ക്വാറന്റൈന്; 2 ദിവസം പോലും അവധി നല്‍കുന്നില്ല; ആരോഗ്യപ്രവര്‍ത്തകരോട് ക്രൂരതകാട്ടി അധികൃതര്‍
India വൈറസിനെതിരെ പോരാടി രോഗബാധിതനായി; വൈറസ് ബാധയില്‍ നിന്ന് മുക്തനായത് ഡോക്ടേഴ്സ് ദിനത്തില്‍; മരണത്തെ തോല്‍പ്പിച്ച് ഡോ. ജലീല്‍ പാര്‍ക്കര്‍
Alappuzha പച്ചക്കറി വ്യാപാരിക്ക് കൊറോണ; കായംകുളത്തെ സ്ഥിതി ഗുരുതരം, നഗര സഭയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം തുടങ്ങി
Alappuzha കൊറോണ: കായംകുളം സ്വദേശി സൗദിയില്‍ മരിച്ചു; രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു
Kerala രണ്ടാംഘട്ട അണ്‍ലോക്ക് ഇന്ന് മുതല്‍; ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുക്കും, കേരളത്തിലേക്ക് പ്രവേശിക്കാന്‍ രജിസ്ട്രേഷന് തുടരും
Kasargod വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍പ്പിച്ചാല്‍ നടപടി
Kerala സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തിരുവനന്തപുരം നെട്ടയം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം
India മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി; 2 കിലോമീറ്ററിനപ്പുറം സഞ്ചരിക്കുന്നതിന് വിലക്ക്; വൈറസ് ബാധിതരില്‍ 68 ശതമാനവും മുംബൈയില്‍ നിന്ന്