Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊറോണ: കായംകുളം സ്വദേശി സൗദിയില്‍ മരിച്ചു; രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു

ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായതിനെത്തുടര്‍ന്നാണ് അഡ്മിറ്റ് ചെയ്തത്. രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 10:33 am IST
in Alappuzha
പി.എസ്.രാജീവ്

പി.എസ്.രാജീവ്

കായംകുളം: കോവിഡ് ബാധച്ച് കായംകുളം സ്വദേശി സൗദിയില്‍ മരിച്ചു. ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവാണ് (53) സൗദി അറേബിയയിലെ ദമാമില്‍ വെച്ച് കോവിഡ് 19 ബാധിച്ച് മരിച്ചത്. 

രണ്ടാഴ്ച മുമ്പ് കടുത്ത പനിയും തൊണ്ടവേദനയും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും പിന്നീട് കോവിഡ് ടെസ്റ്റ് നടത്തുന്നതും, ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായതിനെത്തുടര്‍ന്നാണ് അഡ്മിറ്റ് ചെയ്തത്. രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. 

തിങ്കളാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യ: ബിന്ദു രാജീവ്, മക്കള്‍: അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ്.

Tags: deathcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.