World ചൈന സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തി; സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി നിക്കി ഹാലെ
Kerala കൊറോണ രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി സംശയം; തുടര്‍ചികിത്സാ വാഗ്ദാനവുമായി ചില സ്വകാര്യ ആശുപത്രികള്‍ ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്
Kerala തബ്ലീഗ്കാര് ഒളിവില്‍ത്തന്നെ; മതസമ്മേളനത്തിന് പോയ എല്ലാവരെയും കണ്ടെത്താനാകാതെ പോലീസ്; കണക്ക് പുറത്തുവിടാതെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം
Kerala ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ട നമസ്കാരം; മലപ്പുറത്ത് ഏഴ് പേര് പിടിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ്
World മാധ്യമങ്ങള്‍ സത്യവും വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് എന്തിനാണെന്ന് ട്രംപ്
India ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ 12 പേരില്‍ ആറ് പേര്‍ക്ക് കൊവിഡ്; രോഗം പിടിപെടുന്നതിന് കാരണമായത് മൂടാനുപയോഗിച്ച തുണി
India കൊറോണ: ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജം; പ്രതിസന്ധിയിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നത് പാരമ്പര്യം മുന്‍നിര്‍ത്തിയെന്ന് ബിപിന്‍ റാവത്ത്
India ലോക്ക്ഡൗണില്‍ മലിനീകരണ മുക്തമായി ജലവും അന്തരീക്ഷവും; ബംഗാളിലെ ഹൂബ്ലി നദിയില്‍ ഈ അതിഥി പ്രത്യക്ഷപ്പെട്ടത് 30 വര്‍ഷത്തിന് ശേഷം
World രണ്ട് ലക്ഷത്തിലധികം പേരുടെ ജീവന് അപഹരിച്ച് കൊവിഡ്; രോഗബാധിതരുടെ എണ്ണം 29 ലക്ഷം കവിഞ്ഞു; രോഗം വ്യാപിക്കുന്നത് അതിവോഗത്തില്
Kerala പ്രവാസികളെ തിരികെയെത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് കെ.സുരേന്ദ്രന്
India ‘രണ്ടു രൂപ’ ഡോക്ടറുടെ ജീവന് അപഹരിച്ച് കൊവിഡ്; മരണത്തിന് കീഴങ്ങിയത് നിരവധി പേര്‍ക്ക് കരുതലും ആശ്വാസവുമായ ഡോ. ഇസ്മയില്‍ ഹുസൈന്
Kerala പട്ടാപ്പകല്‍ മാസ്ക് ധരിച്ച് കാര്‍ കുത്തിത്തുറന്നു; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ചു
Kerala സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് കോട്ടയം കൊല്ലം കണ്ണൂര്‍ ജില്ലകളില്‍; ഏഴ് പേര് രോഗമുക്തരായി
Kerala നിര്‍ദേശങ്ങള്‍ പാലിക്കാതെ ചരക്ക് ലോറി ഡ്രൈവര്‍മാര്‍; സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സൗകര്യവുമൊരുക്കുന്നില്ല
India ചൈനീസ് അതിര്‍ത്തിയിലേക്ക് കടക്കുക ലക്ഷ്യം; സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില്‍ തര്‍ക്ക മേഖലയില്‍ പാലം നിര്‍മിച്ച് ഇന്ത്യ
India വീട്ടു ജോലിക്കാരിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്ത് ബഹുമാനം നല്കി; ഗംഭീറിന്റെ നടപടി മാതൃകാപരമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
India കൊവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ അന്തര്‍ മന്ത്രിതല സംഘത്തിന് രൂപം നല്കി കേന്ദ്രം
India കൊവിഡ്: രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
Kerala സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; രോഗ ബാധ സമ്പര്‍ക്കത്തിലൂടെ; 15 പേര് രോഗമുക്തി നേടി
India ലോക്ക്ഡൗണിനെ തുടര്‍ന്ന് മൃതദേഹം ഒഡീഷയിലെത്തിക്കാന്‍ സാധിച്ചില്ല; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് ഗൗതം ഗംഭീര്‍
India കൊവിഡിനെതിരായ പോരാട്ടം; കേരള സര്‍ക്കാരിന് മാതൃക കാട്ടി ഉത്തര്‍പ്രദേശ്; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് യോഗി ആദിത്യനാഥ്
Kerala ‘സ്പ്രിങ്ക്ളര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കരുത്; പരസ്യങ്ങള്‍ നല്‍കരുത്; കൈവശമുള്ള ഡേറ്റ ഡിലീറ്റ് ചെയ്യണം’; സര്‍ക്കാരിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി
India വവ്വാലുകളും കൊറോണയും തമ്മില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ബന്ധം; മറ്റു ജീവിവര്‍ഗ്ഗങ്ങളിലേക്ക് പകര്‍ന്നാല്‍ വൈറസുകള്‍ മാരകമായി ആക്രമിക്കുമെന്ന് പഠനം
India കൂലിയെഴുത്തും പിആര്‍ സ്റ്റണ്ടുമില്ല; നിശബ്ദവിപ്ലവം തീര്‍ത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; ഗോവയ്ക്കും മണിപ്പൂരിനും പിന്നാലെ ത്രിപുരയും കൊറോണ മുക്തം
Kerala തിരുവനന്തപുരം കോര്പ്പറേഷന് കൊവിഡ് ഹോട്ട്സ്പോട്ട് ആയി തുടരും; കിളിമാനൂരില്‍ നിന്ന് രഹസ്യമായി തമിഴ്നാട് സ്വദേശിയെ കടത്താന്‍ ശ്രമം
India ഗോവന്‍ മുഖ്യമന്ത്രി ഒപിയിലാണ്; കൊറോണയെ തുരത്തിയതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ജോലി ചെയ്ത് പ്രമോദ് സാവന്ത്; ജനങ്ങള്‍ക്ക് അത്ഭുതം
Gulf കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ആരോഗ്യവിദഗ്ധരായ റോബോട്ടുകള്‍; വൈറസ് വ്യാപനം തടയാന്‍ പുത്തന്‍ സങ്കേതികവിദ്യയുമായി സൗദി അറേബ്യ
Gulf സൗദിയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം വരെ എത്തിയേക്കുമെന്ന് ആരോഗ്യമന്ത്രി; ലേബര്‍ ക്യാമ്പുകളില്‍ കടുത്ത ജാഗ്രത; മരണം 121 കടന്നു
India ക്വാറന്റൈന് ഫലപ്രദമായി ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍; രാജസ്ഥാനിലെ പഴകിയ സ്കൂള്‍ പെയ്ന്റടിച്ച് പുത്തനാക്കി
World കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന; 26 ലക്ഷം പേര്‍ക്ക് രോഗം; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേര്
World അമേരിക്കയിലെ മൃഗശാലയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു; രോഗം പകര്‍ന്നത് ജീവനക്കാരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്
India ഭീകരരെയല്ല, കൊറോണ വൈറസ് ബാധയുള്ളവരെ കശ്മീരിലേക്ക് കടത്താന്‍ ശ്രമിച്ച് പാക്കിസ്ഥാന്; ജാഗ്രത വേണമെന്ന് പോലീസ് മേധാവി
Kerala തമിഴ്നാട്ടില്‍ നിന്നെത്തിയ ആംബുലന്‍സ് പാറശാല അതിര്‍ത്തിയില്‍ തടഞ്ഞു; ഹൃദ്രോഗിയായ മലയാളി മരിച്ചു
India രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മുഴുവന്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ്; കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്; രോഗമുക്തി നേടിയത് ഒരാള്‍ മാത്രം
India ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴുവര്‍ഷം തടവ്, വാഹനം കേടു വരുത്തിയാല്‍ ഇരട്ടി പിഴ; അമിത് ഷാ ഉറപ്പു നല്കി; സുരക്ഷാ കവചവുമായി കേന്ദ്രസര്‍ക്കാര്‍
Kerala ചികിത്സാ രീതിയില്‍ മാറ്റം വരുത്തി; പുതിയ മരുന്ന് നല്കി; കൊവിഡ് ബാധിച്ച് 43 ദിവസം ചികിത്സയിലായിരുന്ന പത്തനംത്തിട്ട സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി
Kerala കൊവിഡിനെതിരെ പോരാടിയിട്ടും ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍; കോടതിയില്‍ പോകുമെന്ന മുന്നറിയിപ്പുമായി കെജിഎംഒ
Kerala മുഖ്യമന്ത്രിയെ ചോദ്യം ചോദിച്ച് സുഖിപ്പിച്ചു; കഥയും തിരക്കഥയും പിണറായിയുടെ ഓഫീസ്; പത്രസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍