Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രണ്ടു രൂപ’ ഡോക്ടറുടെ ജീവന്‍ അപഹരിച്ച് കൊവിഡ്; മരണത്തിന് കീഴങ്ങിയത് നിരവധി പേര്‍ക്ക് കരുതലും ആശ്വാസവുമായ ഡോ. ഇസ്മയില്‍ ഹുസൈന്‍

രണ്ടുരൂപയാണ് അദ്ദേഹത്തിന് സ്ഥിരം ലഭിച്ചിരുന്നത്. ഇതോടെ ജനങ്ങള്‍ രണ്ടുരൂപാ ഡോക്ടര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പണത്തിന് വേണ്ടി ചികിത്സിക്കാത്ത ഡോക്ടര്‍ മുന്‍പ് രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 08:15 pm IST
in India

ഹൈദരാബാദ്: നിരവധി പേരുടെ ജീവിതത്തില്‍ കരുതലും ആശ്വാസവുമായി കൂട്ടുനിന്ന ‘രണ്ട് രൂപ’ ഡോക്ടറുടെ ജീവന്‍ അപഹരിച്ച് കൊവിഡെന്ന മഹാമാരി. രോഗികളില്‍ നിന്നും ഫീസായി കേവലം രണ്ടുരൂപ മാത്രം സ്വീകരിച്ചിരുന്ന ആന്ധ്രപ്രദേശിലെ കുര്‍ണൂലിലെ ഡോ. ഇസ്മായില്‍ ഹുസ്സൈനാണ് ‘രണ്ടുരൂപ’ ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.

രണ്ടുരൂപയാണ് അദ്ദേഹത്തിന് സ്ഥിരം ലഭിച്ചിരുന്നത്. ഇതോടെ ജനങ്ങള്‍ രണ്ടുരൂപാ ഡോക്ടര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പണത്തിന് വേണ്ടി ചികിത്സിക്കാത്ത ഡോക്ടര്‍ മുന്‍പ് രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു.  

തന്നെ കാണാന്‍ വരുന്ന രോഗികള്‍ എന്തുകൊടുക്കുന്നുവോ അതാണ് അദ്ദേഹത്തിന്റെ ഫീസ്. ഡോക്ടറുടെ സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. ഇഷ്ടമുള്ള തുക അതില്‍ ഇടാം. ഡോക്ടര്‍ ഇതൊന്നും ശ്രദ്ധിക്കില്ല. ഇനി ചില്ലറ ഇല്ലെങ്കില്‍ നോട്ട് അതില്‍ ഇട്ടശേഷം നല്‍കാന്‍ തീരുമാനിച്ച പണത്തിന്റെ ബാക്കി അതേ പെട്ടിയില്‍ നിന്നു തന്നെ രോഗികള്‍ക്ക് എടുക്കാം. ഇത്തരത്തില്‍ ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ഡോക്ടറെയാണ് കൊവിഡ് കവര്‍ന്നത്.

മരണശേഷമാണ് അദ്ദേഹത്തിന് കൊവിഡായിരുന്നു എന്ന് സ്ഥിരീകരിച്ചത്. കൊവിഡ് റെഡ് സോണിലായിരുന്നു അദ്ദേഹം രോഗികള ചികിത്സിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സുഖമില്ലാതെ ചികിത്സ തേടിയിരുന്നു. അതുവരെ ആരോഗ്യരംഗത്ത് സജീവമായിരുന്നു.

Tags: doctorcovidcoronavirusകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.