Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ: ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജം; പ്രതിസന്ധിയിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നത് പാരമ്പര്യം മുന്‍നിര്‍ത്തിയെന്ന് ബിപിന്‍ റാവത്ത്

പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട് സ്വയം വിജയം വരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും അതിന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 12:47 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ കൊവിഡിനെതിരെ പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകമാണ്. ഒരു കാലത്ത് എന്തും ഇറക്കുമതി ചെയ്തിരുന്ന അവസ്ഥയില്‍ നിന്നും ഇന്ന് സ്വയം ഉദ്പാദിപ്പിക്കാനും അവ കയറ്റുമതി ചെയ്യാനും പര്യാപ്തമായ അവസ്ഥയിലേക്ക് രാജ്യം എത്തി. ഇത് ‘മേക്ക് ഇന്‍ ഇന്ത്യ’ പോലെയുള്ള പദ്ധതികളുടെ വിജയമാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ പ്രഭാവം വരും കാലങ്ങളില്‍ രാജ്യത്തിനും ലോകത്തിനും കൂടുതല്‍ ബോദ്ധ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രജ്ഞരും ഗവേഷകരും നവീനമായ പദ്ധതികളുമായി മുന്നോട്ട് വരികയാണ്. ഔഷധ വിപണ മേഖലയിലും ആയുധ നിര്‍മ്മാണ രംഗത്തും ഇന്ത്യ ഇന്ന് ഒരേ പോലെ ശോഭിക്കുന്നു. നമ്മുടെ ഗവേഷകരിലും വ്യവസായികളിലും പുത്തന്‍ പ്രതീക്ഷകള്‍ പകരാന്‍ നമുക്ക് സാധിച്ചിരിക്കുകയാണ്. ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. നമ്മുടെ ആയുധ നിര്‍മ്മാണ ശാലകളില്‍ നമുക്ക് ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നാം സ്വയം നിര്‍മ്മിക്കുന്നു. വ്യോമസേനയ്‌ക്ക് ആവശ്യമായ 83 ലഘു യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്കല്‍സ് ലിമിറ്റഡില്‍ പുരോഗമിക്കുകയാണ്. ഇത് മാറ്റമല്ലെങ്കില്‍ പിന്നെ എന്താണെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചോദിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട് സ്വയം വിജയം വരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും അതിന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും. അത് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കൊറോണ കാലത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags: armyindiancovidcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.