India ഇന്ത്യയില്‍ കൊറോണ സ്ഫോടനാത്മകമായിട്ടില്ല; വ്യാപനനിരക്കും രോഗം ഇരട്ടിയാകല്‍ സമയവും നിരീക്ഷിക്കണം; കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
Thrissur ആരോഗ്യപ്രവര്‍ത്തകക്ക് കൊറോണ: ആരോഗ്യകേന്ദ്രം അടച്ചു. കൗണ്‍സിലര്‍മാരും ഡോക്ടര്‍മാരും നീരീക്ഷണത്തില്‍
Gulf കുവൈറ്റ് മൂന്ന് മലയാളികള്‍ മരണമടഞ്ഞു. 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു.
Kerala സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് മുന്‍ ഫുഡ്ബോള്‍ താരം, മൂന്ന് മാസം പ്രായമുള്ള കുട്ടി അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗബാധ
World മാസ്ക് ധരിക്കുന്നത് വഴി കൊറോണ വൈറസ് വ്യാപനം തടയാന്‍ സാധിക്കും, തെളിവുണ്ട്; ആരോഗ്യവാന്മാര്ക്ക് മാസ്ക് വേണ്ടെന്ന നിലപാട് മാറ്റി ലോകാരോഗ്യ സംഘടന
Kerala അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 430 പുതിയ കൊറോണ ബാധിതര്‍; സമൂഹ വ്യാപന സാധ്യതയും, തിങ്കളാഴ്ച മുതല്‍ ദ്രുത പരിശോധന
Gulf കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു; 9058 ഇന്ത്യാക്കാരടക്കം രാജ്യത്തെ കൊറോണ ബാധയേറ്റവരുടെ എണ്ണം 30644
World ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ; കറാച്ചിയിലെ സൈനികാശുപത്രിയില്‍ ചികിത്സയിലെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍
Kasargod ദക്ഷിണ കന്നഡയിലേക്കുള്ള സ്ഥിരയാത്ര പാസിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം; എന്‍ട്രി എക്സിറ്റ് വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താത്തവര്‍ക്ക് പിഴ
Kerala സേവ്യര്‍ മരിച്ചത് മെയ് 31ന്; കോവിഡ് ഉറപ്പായത് ഇന്നലെ, പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്കെടുത്തതായി സംശയം
Kasargod മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കാസര്‍കോട് 12 പേര്‍ക്ക് കൂടി കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം, 3940 പേര് നിരീക്ഷണത്തില്‍
Kozhikode കോവിഡ് ബാധിച്ചയാളുടെ കട തകര്‍ത്തു; . ആക്രമണത്തില്‍ കടയുടെ ഷട്ടറും മീന്‍ വില്ക്കാന് ഉപയോഗിക്കുന്ന സ്റ്റാന്റും തകര്‍ന്നു
Kerala കൊറോണ ക്വാറന്റൈന് എണ്ണത്തില്‍ ആശയ കുഴപ്പം; ഏത് കണക്കാണ് ശരി, ആരോഗ്യ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വ്യത്യാസം
Kerala കൊറോണ രോഗിയായ യുവതി ആണ് കുഞ്ഞിന് ജന്മം നല്കി; ദല്‍ഹിയിലെ നഴ്സായ യുവതി കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്
India രാജ്യത്ത് കൊറോണ ബാധിതര്‍ 2.11 ലക്ഷം; കൊറോണ ആശുപത്രികള്‍ ഒരുക്കാന്‍ നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രാലയം; പരിശോധനാ ശേഷി വര്‍ധിപ്പിച്ച് ഐസിഎംആര്‍
World രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് പാക്കിസ്ഥാനും; മരണം പിടിമുറുക്കി ലാറ്റിനമേരിക്ക; ലോകത്ത് രോഗബാധിതര്‍ 66 ലക്ഷം
Kerala ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കൊറോണ; ഇളവുകളെ തുടര്‍ന്ന് പൊതുജനം യഥേഷ്ടം സഞ്ചരിക്കുന്നു; സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് ആശങ്ക
India ‘കേജ്രിവാള് സര്‍ക്കാര്‍ അതിവേഗത്തില്‍ നടപടി സ്വീകരിച്ചു, ഞങ്ങളെ തോല്‍പ്പിച്ചു;’ കൊറോണ രോഗിയായ പിതാവ് മരണമടഞ്ഞതിന് കാരണം ദല്‍ഹി സര്‍ക്കാരെന്ന് മകള്‍
Gulf കുവൈത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു, പുതുതായി 710 പേർക്ക് കൊറോണ ബാധിച്ചപ്പോൾ രോഗം ഭേദമായത് 1469 പേർക്ക്
Kasargod കൊറോണ; ജീവനക്കാരുടെ ഭയവും ആശങ്കയും അകറ്റാന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിക്കണം: എന്‍ജിഒ സംഘ്
Idukki ഇടുക്കിയില്‍ കൊറോണ കേസുകള്‍ കൂടുന്നു; ഒറ്റദിവസം ഒമ്പത് പേര്‍ക്ക് വൈറസ് ബാധ, രോഗം സ്ഥിരീകരിച്ചവര്‍ 43 ആയി
Pathanamthitta പ്രവാസ ലോകത്തുനിന്നും ഇതുവരെ ജില്ലയില്‍ എത്തിയത് 318 ഗര്‍ഭിണികള്‍; 98 വിമാനങ്ങളിലായി 1109 പേര് ജില്ലയില്‍ എത്തി
Pathanamthitta ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; 4240 പേര് നിരീക്ഷണത്തില്‍, 21പേര് രോഗമുക്തരായി
Thrissur കര്‍ഫ്യു കര്‍ശനമായി നടപ്പാക്കും; അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ പോലീസ് പാസ് വാങ്ങണം
Kozhikode സര്‍വ്വത്ര ആശയക്കുഴപ്പം: കുറ്റ്യാടി ടൗണ്‍ നിയന്ത്രിത മേഖലയായി; കടകള്‍ അടപ്പിച്ചു, വാഹന ഗതാഗതം തടഞ്ഞു
Palakkad ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിതര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് പരിഹരിച്ചു
Palakkad കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടും റോഡുകള്‍ അടച്ചില്ല; ഇളവുകള്‍ ദുരുപയോഗം ചെയ്ത് വാഹനങ്ങള്‍ നിരത്തില്‍
Palakkad ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 14 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
Kerala കോവിഡ് ബാധിച്ച് മരിച്ച വൈദികന് വൈറസ് ബാധ ഏറ്റത് എങ്ങനെ?: ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്; കേരളത്തില്‍ സാമൂഹികവ്യാപന ആശങ്ക ശക്തം