Kerala കൊറോണ വ്യാപനം: ബേപ്പൂര്‍ തുറമുഖം അടച്ചിടും; എറണാകുളം ജില്ലയില്‍ പൊതുചടങ്ങുകള്‍ക്ക് ഇനി പോലീസ് അനുമതി വേണം, നിരീക്ഷണവും ഉണ്ടാകും
Palakkad കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും; ആദ്യഘട്ടത്തില്‍ സജ്ജീരിച്ചിരിക്കുന്നത് 80 കിടക്കകള്‍
Palakkad ആന്റിജന്‍ ടെസ്റ്റില്‍ 25 പേരുള്‍പ്പെടെ 34 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ; ചികിത്സയിലുള്ളവരുടെ എണ്ണം 325ലെത്തി
Kerala സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് വ്യാപിക്കുന്നു; ഉറവിടം അറിയാതെയുള്ള രോഗികളുടെ എണ്ണവും വര്‍ധനവില്‍, സംസ്ഥാനത്ത് ലോക്ഡൗണിന് സാധ്യത
Thiruvananthapuram രോഗ ബാധിത മേഖലയില്‍ സൗജന്യ റേഷന്‍ ലഭ്യമാക്കണം; മാസ്കിനും സാനിറ്റൈസറിനും ദൗര്‍ലഭ്യം നേരിടുന്നു; ജില്ലാ കളക്ടറിന് ഒ.രാജഗോപാല്‍ എംഎല്‍എയുടെ കത്ത്
Kerala സംസ്ഥാനത്ത് ഇന്ന് ആയിരം കടന്ന് (1038) കൊറോണ രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് രോഗബാധ
Kerala കേരള മോഡല്‍ പരാജയം; കൊറോണ രോഗ മുക്തി നേടുന്നതില്‍ കേരളം താഴേക്ക്; കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ സംസ്ഥാനമില്ല
Kerala കൊറോണ: ആലുവയില്‍ നാളെ മുതല്‍ കര്‍ഫ്യൂ; അനാവശ്യമായി പുറത്തിറങ്ങരുത്, മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ളവ രണ്ട് മണിക്ക് ശേഷം അടയ്ക്കണം
India കൊറോണ വാക്സിന് പണം കൊടുത്ത് വാങ്ങേണ്ടി വരില്ല: ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും; മരുന്ന് ഉത്പ്പാദനത്തിന്റെ പകുതി ഇന്ത്യയ്ക്കാണെന്ന് സിറം
Kasargod കാസര്‍കോട് ജില്ലയിലെ നാലിടങ്ങളില്‍ കര്‍ശന ജാഗ്രത, ഇവിടങ്ങളിലുള്ളവര്‍ റും ക്വാറന്റൈനില്‍ പോകണം
Kasargod കാസര്‍കോട് 40 പേര്‍ക്ക് കൂടി കോവിഡ് മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍, മൂന്ന് ഉറവിടമറിയാത്തത് ഉള്‍പ്പെടെ 37 സമ്പര്‍ക്കം
Idukki ആശ്വാസദിനം ആശങ്ക വര്‍ദ്ധിപ്പിക്കുന്നു, കഴിഞ്ഞവാരം ഇതേ ദിവസം കൊറോണ റിപ്പോര്‍ട്ട് ചെയ്തില്ല; പിറ്റേന്ന് രോഗികള്‍ കുതിച്ചുയര്‍ന്നു
Kerala കൊറോണ മരണം കണക്കില്‍പ്പെടുത്താതെ ഒളിച്ചുകളി; 9 ദിവസത്തിനിടെ മരിച്ചത് 4 പേര്, ഹൈറേഞ്ച് മേഖല ആശങ്കയില്‍
Kasargod കുമ്പള പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു; കടകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടണം
Kasargod കാസര്‍കോട് 28 പേര്‍ക്ക് കൂടി കോവിഡ് 11 സമ്പര്‍ക്കത്തില്‍ അഞ്ച് ഉറവിടം വ്യക്തമല്ല; 5185 പേര് നിരീക്ഷണത്തില്‍
Kerala കൊറോണ വൈറസ് ബാധിച്ച് ഇന്ന് മൂന്ന് മരണം; ഒരാളുടെ ഉറവിടം വ്യക്തമല്ല, സംസ്ഥാനത്തെ മരണസംഖ്യ 48ലെത്തി
BJP പരീക്ഷ നടത്തിയത് ഗുരുതര വീഴ്ച; കൊറോണാ കണക്കുകള്‍ കൂട്ടേണ്ടത് സര്‍ക്കാറിന്റെ ആവശ്യമായി വന്നിരിക്കുകയാണെന്ന് യുവമോര്‍ച്ച
ABVP മുന്നറിയിപ്പുകള്‍ അവഗണിച്ച് പരീക്ഷ നടത്തി; മുഖ്യമന്ത്രി കേരളത്തെ കൊലയ്ക്ക് കൊടുക്കുന്നുവെന്ന് എബിവിപി
Kerala ഇന്ന് 720 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 528 പേര്‍ക്ക്; ഉറവിടം കണ്ടെത്താനാകാത്ത 34 കേസുകള്‍
Thrissur രോഗവ്യാപനത്തില്‍ ഭയന്ന് ജനം: അതീവ ജാഗ്രതാ നിര്‍ദ്ദേശം, പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊറോണ
World ചൈനീസ് വൈറസ് എന്ന് വിളിച്ചതില്‍ തെറ്റില്ല; ലോകത്ത് കൊറോണ വ്യാപനമുണ്ടായത് വുഹാനില്‍ നിന്ന് പുറപ്പെട്ട അഞ്ച് ലക്ഷം പേരില്‍ നിന്ന്
Kerala ഏലൂരില്‍ ആറ് പേര്‍ക്ക് കൊറോണ; രോഗം സ്ഥിരീകരിച്ചതില്‍ അഞ്ച് പേര് ഒരു കുടുംബത്തിലുള്ളവര്‍, ഒരാള്‍ പാതാളം ആശുപത്രിയില്‍ ചികിത്സ തേടിയവര്‍
Kollam കൊട്ടാരക്കരയും സമൂഹവ്യാപന ഭീതിയില്‍; തിങ്കളാഴ്ചത്തെ പരിശോധനയില്‍ 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
Kollam ഓടിത്തളര്‍ന്നു! വരുമാനം ഇടിഞ്ഞു, ചെലവ് വര്‍ധിക്കുന്നു; സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു
Kerala ഗുരുതര വീഴ്ചകള്‍; പരിശോധനയും കുറവ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊറോണ;മെഡിക്കല്‍ കോളേജുകളിലും പടരുന്നു; താറുമാറായി ആരോഗ്യരംഗം
Kannur ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കം വഴി; 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
India അമിത് ഷായുടെ നേതൃത്വം ഫലംകണ്ടു; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദല്‍ഹി മുന്നേറി; 83 ശതമാനം രോഗമുക്തര്‍
Health ലോകം കാത്തിരുന്ന അത്ഭുതമരുന്ന് ഉടന്‍; കൊറോണ വൈറസ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം; സെപ്റ്റംബര്‍ മാസത്തോടെ വിപണിയില്‍ എത്തിയേക്കും
Kerala പിആര്‍ വര്‍ക്കുകൊണ്ടല്ല കൊറോണയെ നേരിടേണ്ടത്; അതിവ്യാപനത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കുമ്മനം രാജശേഖരന്
Kerala ഇന്ന് 794 പേര്‍ക്ക് രോഗ ബാധ; 519 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 24 കേസുകള്‍
Social Trend അകറ്റി നിര്‍ത്തിയില്ല, ‘ചില്ലാര്‍ പാര്‍ട്ടി’ ഗാനവുമായി ചുവടുവെച്ചു; രോഗമുക്തി നേടി വീട്ടിലെത്തിയ സഹോദരിയെ നൃത്തം ചവിട്ടി സ്വീകരിക്കുന്ന വീഡിയോ വൈറല്‍
India കൊറോണ മരണനിരക്ക് പിടിച്ചു നിര്‍ത്തി; രോഗ മുക്തരായത് ഏഴ് ലക്ഷത്തിലധികം പേര്; വൈറസ് ബാധിതര്‍ മൂന്നു ലക്ഷം പേര് മാത്രം; അതിജീവന യുദ്ധത്തില്‍ ഭാരതം
Idukki ഇടുക്കിയില്‍ അഞ്ച് ദിവസനത്തിനിടെ ഉറവിടമറിയാത്ത 39 രോഗികള്‍; ജില്ലയില്‍ 49 പേര്‍ക്ക് കൂടി കൊറോണ