Kerala കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മല ചവിട്ടാം; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ; ശബരിമലയിലെത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍
Idukki കുമളിയില്‍ സാമൂഹ്യ വ്യാപനമെന്ന് സംശയം; ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം പേര്‍ക്ക് കൊറോണ പോസിറ്റീവ് ആയി
Kerala കൊറോണ ഡ്യൂട്ടി, രക്ഷാപ്രവര്‍ത്തനം; പോലീസ് കടുത്ത സമ്മര്‍ദത്തില്‍; സര്‍ക്കാരിന്റെ മറ്റൊരു ആസൂത്രണപ്പിഴവ്
Kerala 1211 പേര്‍ക്ക് കൊറോണ; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 103പേരുടെ ഉറവിടം വ്യക്തമല്ല; തലസ്ഥാനത്ത് രോഗികളുടെ കുതിപ്പ്; ആശ്വസിക്കാന്‍ ഒന്നുമില്ല
US ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി, വീട്ടിൽ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അനുവദിച്ചു
Thrissur ആശ്വാസം, 60 പേര് രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി
BJP കേരള സര്‍ക്കാറിന് ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളിലല്ല താല്പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
Kasargod കേന്ദ്രസര്‍വകലാശാലയില്‍ സ്വതന്ത്ര വൈറോളജി ലാബ്; സര്‍വകലാശാലയും സംസ്ഥാന ആരോഗ്യവകുപ്പും ധാരണാപത്രത്തില്‍ ഒപ്പിട്ടു
Kasargod കാസര്‍കോട് 168 പേര്‍ക്ക് കൂടി കോവിഡ്, 164 സമ്പര്‍ക്കം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 300ലെത്തി
Kasargod മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ്54 പേര് നിരീക്ഷണത്തില്‍
Kasargod പള്ളിക്കര പഞ്ചായത്തില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, ബേക്കല്‍ കോട്ടയില്‍ 14 ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്
Kollam പഴുതടച്ച പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്; കുണ്ടയത്ത് പത്തുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
Kerala സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കും ഭാര്യയ്ക്കും കൊറോണ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Idukki തൊടുപുഴ നഗരത്തില്‍ മര്‍ച്ചന്റ്സ് യൂത്ത് വിങ് ഭാരവാഹിക്ക് കൊറോണ, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍
Idukki ഇടുക്കിയില്‍ 58 പേര്‍ക്ക് കൂടി കൊറോണ; മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല, 20 പേര്‍ക്ക് രോഗമുക്തി
Kerala “വൃത്തം വരയ്ക്കണം”; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ് മേധാവി
India സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായവുമായി കേന്ദ്രസര്‍ക്കാര്‍; ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം 890.32 കോടി നല്‍കും
World ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനങ്ങള്‍; കൊറോണ വ്യാപനം മുതലെടുത്താണ് ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ചതെന്ന് യുഎസ്
Kannur കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന ചുമതല തിരികെ നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍
Wayanad ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊറോണ: എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 40 പേര്‍ക്ക് രോഗമുക്തി
Kasargod നിരോധനത്തിനു ശേഷം മടക്കര മത്സ്യബന്ധന തുറമുഖത്തിലേക്കുള്ള പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം
Kasargod ബേക്കല്‍ തീരദേശമേഖലയില്‍ 44 പേര്‍ക്ക് കോവിഡ്, നെല്ലിക്കുന്ന് കടപ്പുറത്ത് കോവിഡ് ബാധിതര്‍ 83 ആയി
Kasargod കാസര്‍കോട് 128 പേര്‍ക്ക് കോവിഡ്, 119 സമ്പര്‍ക്കത്തില്‍ ഉറവിടമില്ലാത്ത 11, കാസര്‍കോട് നഗരസഭയില്‍ 53 പേര്
Thiruvananthapuram കൊറോണ വ്യാപനത്താല്‍ അടച്ച ചാല തുറക്കുന്നു: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ഷിഫ്റ്റ് സംവിധാനത്തില്‍
India അഹമ്മദാബാദ് കോവിഡ് ആശുപത്രിയില്‍ തീപിടിത്തം: എട്ട് മരണം, മരിച്ചത് ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികള്‍
Kerala കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്
Kasargod ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മത്സ്യബന്ധനത്തിലേര്‍പ്പെടാവൂ; അന്യസംസ്ഥാന യാനങ്ങള്‍ കേരളതീരത്ത് പ്രവേശിക്കുന്നതിന് നിരോധനം
Idukki മൂന്നാം ചൊവ്വാഴ്ചയും ഇടുക്കിക്ക് കൊറോണ ഫലമില്ല; 26 പേര്‍ക്ക് രോഗമുക്തി,ചികിത്സയിലുളളത 303 പേര്