Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 128 പേര്‍ക്ക് കോവിഡ്, 119 സമ്പര്‍ക്കത്തില്‍ ഉറവിടമില്ലാത്ത 11, കാസര്‍കോട് നഗരസഭയില്‍ 53 പേര്‍

ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 11:45 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് രോഗികളുടെ ഒരു ദിവസത്തെ എണ്ണം 100 കടന്നു. തീരദേശമേഖലയില്‍ ഉള്‍പ്പെടെ കോവിഡ് പോസ്റ്റീവാകുന്നവര്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയേറുകയാണ്. ഇന്നലെ ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വിദേശത്ത് നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 44കാരി, 25കാരന്‍ (ഇരുവരും യുഎഇ), മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23കാരന്‍ (യു എഇ), അജാനൂര്‍പഞ്ചായത്തിലെ 44കാരന്‍ (യുഎഇ), പള്ളിക്കര പഞ്ചായത്തിലെ 39കാരന്‍(യുഎഇ).

ഇതരസംസ്ഥാനത്ത് നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 54, 42 വയസുള്ള പുരുഷന്മാര്‍ (കര്‍ണ്ണാടക), പള്ളിക്കര പഞ്ചായത്തിലെ 14കാരന്‍, 16കാരി (മഹാരാഷ്‌ട്ര)

ഉറവിടമറിയാത്ത ബേഡഡുക്ക പഞ്ചായത്തിലെ 31കാരി, മംഗല്‍പാടി പഞ്ചായത്തിലെ 47കാരന്‍, 25കാരി, മീഞ്ച പഞ്ചായത്തിലെ 62കാരന്‍, മധൂര്‍പഞ്ചായത്തിലെ 32കാരന്‍, മൂന്ന് വയസുകാരി, കാസര്‍കോട് നഗരസഭയിലെ 45കാരന്‍, വെസ്റ്റ്എളേരി പഞ്ചായത്തിലെ 24കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 19കാരന്‍

സമ്പര്‍ക്കത്തിലൂടെ കാസര്‍കോട് നഗരസഭയിലെ 60, 24, 65, 43, 15, 44, 19, 27, 30, 38, 55, 42, 41, 13, 33, 38, 53, 36, 42, 21, 48, 33, 22, 23, 41, 36, 42, 67, 19, 31, 80, 24 വയസുള്ള സത്രീകള്‍, 23, 73, 51, 53, 69, 38, 32, 28, 69, 45, 54, 21, 50, 29, 31, 48 വയസുള്ള പുരുഷന്മാര്‍, പള്ളിക്കര പഞ്ചായത്തിലെ 61, 33, 18 വയസുള്ള പുരുഷന്മാര്‍, ആറ്, ഏഴ്, രണ്ട്, 10, മൂന്ന്, നാല് വയസുള്ള ആണ്‍കുട്ടികള്‍, 22, 24, 26, 24, 61, 30, 60 വയസുള്ള സ്ത്രീകള്‍, നാല്, അഞ്ച് വയസുള്ള പെണ്‍കുട്ടികള്‍, കുമ്പള പഞ്ചായത്തിലെ 40, 17, 54, 39, 50, 38, 28, 42 വയസുള്ള സത്രീകള്‍, 7, 15, 5, 11, 16 വയസുള്ള പെണ്‍കുട്ടികള്‍, 17, 45 വയസുള്ള പുരുഷന്മാര്‍, നീലേശ്വരം നഗരസഭയിലെ 54, 27, 24 വയസുള്ള പുരുഷന്മാര്‍, 52, 10, 18, 34 വയസുള്ള സത്രീകള്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 36കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 61കാരി, ബദിയഡുക്ക പഞ്ചായത്തിലെ 25കാരി, 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മീഞ്ച പഞ്ചായത്തിലെ 34, 23, 25, 48, 18 വയസുള്ള പുരുഷന്മാര്‍, 55കാരി, ഒമ്പത് വയസുള്ള പെണ്‍കുട്ടി, മംഗല്‍പാടി പഞ്ചായത്തിലെ 23, 35 വയസുള്ള സത്രീകള്‍, മധൂര്‍ പഞ്ചായത്തിലെ 62, 34, 24 വയസുള്ള പുരുഷന്മാര്‍, മടിക്കൈ പഞ്ചായത്തിലെ 51കാരന്‍, കുംബഡാജെ പഞ്ചായത്തിലെ 32കാരന്‍, ചെങ്കള പഞ്ചായത്തിലെ 19കാരന്‍, ഉദുമ പഞ്ചായത്തിലെ 23കാരി എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
കാസര്‍കോട് (53), പള്ളിക്കര (22), കുമ്പള (15), നീലേശ്വരം (7), ബദിയഡുക്ക (3), മീഞ്ച (8), മംഗല്‍പാടി (4), മധൂര്‍ (5), അജാനൂര്‍ (2), കിനാനൂര്‍ കരിന്തളം, തൃക്കരിപ്പൂര്‍, മടിക്കൈ, കുംബഡാജെ, ചെങ്കള, ഉദുമ, വെസ്റ്റ് എളേരി, മൊഗ്രാല്‍, ബേഡഡുക്ക എന്നിവിടങ്ങളില്‍ ഒരോന്ന് വീതവുമാണ് കോവിഡ് പോസ്റ്റീവായത്.

വീടുകളില്‍ 2946 പേരും സ്ഥാപനങ്ങളില്‍ 1216 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4162 പേരാണ്. പുതിയതായി 296 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 978 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 795 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 

166 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 114 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.