Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 168 പേര്‍ക്ക് കൂടി കോവിഡ്, 164 സമ്പര്‍ക്കം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 300ലെത്തി

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 03:12 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3185 പേരും സ്ഥാപനങ്ങളില്‍ 1313 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4422 പേരാണ്. പുതിയതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 

ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
സമ്പര്‍ക്കത്തിലൂടെ കാഞ്ഞങ്ങാട് നഗരസഭയിലെ 67, 40 വയസുള്ള പുരുഷന്മാര്‍, 54, 29 വയസുള്ള സത്രീകള്‍, കാസര്‍കോട് നഗരസഭയിലെ 70, 20, 21, 23, 49, 21, 20, 24, 48, 32, 24, 22, 50 വയസുള്ള പുരുഷന്മാര്‍, 41, 40, 40, 33, 55, 67, 63, 38, 85, 47, 31, 25, 34 വയസുള്ള സത്രീകള്‍ അഞ്ച്, 16, 10, അഞ്ച്, 14 വയസുള്ള കുട്ടികള്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 21കാരന്‍, ഉദുമ പഞ്ചായത്തിലെ 45, 35, 37, 22, 53, 40, 48, 60, 50, 39, 42, 17, 31 വയസുള്ള പുരുഷന്മാര്‍, 29, 21, 42, 27, 35, 33, 49, 26, 24, 49, 19, 21, 27 വയസുള്ള സത്രീകള്‍, 16, നാല്, ആറ്, 11, 10, മൂന്ന്, അഞ്ച് വയസുള്ള കുട്ടികള്‍, പള്ളിക്കര പഞ്ചായത്തിലെ 54, 38, 53, 21, 35, 62, 25, 70, 40, 51, 17, 31 വയസുള്ള പുരുഷന്മാര്‍, 12, 15, 10, ആറ് വയസുള്ള കുട്ടികള്‍, 48, 43, 40, 28, 40, 43, 39, 56, 21, 76, 38, 65, 65, 30, 19, 25, 84 വയസുള്ള സ്ത്രീകള്‍, ചെമ്മനാട് പഞ്ചായത്തിലെ 55, 29, 35, 19, 41, 51, 36, 22, 28, 21, 27, 51, 55, 43 വയസുള്ള പുരുഷന്മാര്‍, ആറ്, 12 പെണ്‍കുട്ടികള്‍, 59, 28, 48, 17, 40 വയസുള്ള സത്രീകള്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 12 വയസുള്ള ആണ്‍കുട്ടി, 42, 45, 42, 41, 66, 74, 46 വയസുള്ള പുരുഷന്മാര്‍, 38, 43, 35, 60, 59, 24, 28 വയസുള്ള സത്രീകള്‍, 14 വയസുള്ള പെണ്‍കുട്ടി, അജാനൂര്‍ പഞ്ചായത്തിലെ 54, 17 വയസുള്ള പുരുഷന്മാര്‍ 14 വയസുള്ള ആണ്‍കുട്ടി, ബദിയഡുക്ക പഞ്ചായത്തിലെ 65, 40 വയസുള്ള സത്രീകള്‍, മംഗല്‍പാടി പഞ്ചായത്തിലെ 24കാരന്‍, 42കാരി, ആറ്, 10, 13 വയസുള്ള കുട്ടികള്‍, കള്ളാര്‍ പഞ്ചായത്തിലെ 45കാരി, നീലേശ്വരം നഗരസഭ 50 കാരന്‍, 43കാരി, കുമ്പള പഞ്ചായത്തിലെ 24, 21 വയസുള്ള സത്രീകള്‍, നാല് മാസം പ്രായയമുള്ള ആണ്‍കുഞ്ഞ്, വോര്‍ക്കാടി പഞ്ചായത്തിലെ 42, 22 വയസുള്ള പുരുഷന്മാര്‍, നാല് വയസുകാരി, 25, 18, 40 വയസുള്ള സത്രീകള്‍, മീഞ്ച പഞ്ചായത്തിലെ 26കാരന്‍.

വിദേശത്ത് നിന്ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 39കാരന്‍ (യുഎഇ), അജാനൂര്‍ പഞ്ചായത്തിലെ 37കാരന്‍ (യുഎഇ), കുമ്പള പഞ്ചായത്തിലെ 39കാരന്‍ (സൗദി), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 31കാരി (ആസ്‌ട്രേലിയ) എന്നിവര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 123 പേര്‍ രോഗവിമുക്തരായി.

കാസര്‍കോട് നഗരസഭയില്‍ രോഗബാധിതരുടെ എണ്ണം 300 കടന്നു
കാസര്‍കോട്: ഇതുവരെയായി കാസര്‍കോട് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ഓഗസ്റ്റ് ഏഴിലെ കണക്കുകള്‍ പ്രകാരം കാസര്‍കോട് നഗരസഭയില്‍ ഇതുവരെയായി 310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുമ്പളയില്‍ ഗ്രാമ പഞ്ചായത്തില്‍ 240 പേര്‍ക്കും ചെങ്കള ഗ്രാമ പഞ്ചായത്തില്‍ 227 പേര്‍ക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ 172 പേര്‍ക്കും മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തില്‍ 154 പേര്‍ക്കും ഉദുമഗ്രാമ പഞ്ചായത്തില്‍ 138 പേര്‍ക്കും പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ 135 പേര്‍ക്കും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ 120 പേര്‍ക്കും ഇതുവരെയായി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതരില്‍ പത്തുവയസു വരെയുള്ള 14 കുട്ടികള്‍
കാസര്‍കോട്: ഇന്നലെ പത്ത് വയസു വരെയുള്ള 14 കുട്ടികള്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കുമ്പള പഞ്ചായത്തിലെ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഉദുമ ഗ്രാമ പഞ്ചായത്തില്‍ 4 കുട്ടികള്‍ക്കും കാസര്‍കോട് നഗരസഭയില്‍ മൂന്ന് കുട്ടികള്‍ക്കും പള്ളിക്കര, മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് വീതം കുട്ടികള്‍ക്കും ചെമ്മനാട്, കുമ്പള, വോര്‍ക്കാടി ഗ്രാമപഞ്ചായത്തുകളില്‍ ഒന്ന് വീതം കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ആഗസ്റ്റ് ആറിന് ജില്ലയില്‍ പത്തു വയസ്സുവരെയുള്ള 12 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കാസര്‍കോട് (31), ഉദുമ (33), പള്ളിക്കര (34), ചെമ്മനാട് (21), തൃക്കരിപ്പൂര്‍ (17), കാഞ്ഞങ്ങാട്, അജാനൂര്‍, കുമ്പള നാലുവീതം, മംഗല്‍പാടി (5), വോര്‍ക്കാടി (6), ബദിയഡുക്ക, നീലേശ്വരം രണ്ട് വീതം,, കള്ളാര്‍, ചെറുവത്തൂര്‍, പുല്ലൂര്‍പെരിയ, മീഞ്ച, മൊഗ്രാല്‍പുത്തൂര്‍ ഓരോന്ന് വീതവുമാണ് കോവിഡ് പോസ്റ്റീവായത്.
 

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.