Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബേക്കല്‍ തീരദേശമേഖലയില്‍ 44 പേര്‍ക്ക് കോവിഡ്, നെല്ലിക്കുന്ന് കടപ്പുറത്ത് കോവിഡ് ബാധിതര്‍ 83 ആയി

ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഘട്ടങ്ങളിലായി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കായി മരുന്ന് വിതരണം നടത്തും. വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള മരുന്ന് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 11:46 am IST
inKasargod

ബേക്കല്‍: ബേക്കല്‍ തീരദേശമേഖലയില്‍ രണ്ടുതവണകളായി നടത്തിയ പരിശോധനയില്‍ 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവരില്‍ ആശങ്ക വര്‍ധിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവായതോടെയാണ് രോബാധിതരുടെ എണ്ണം 44 ആയി ഉയര്‍ന്നത്. പരിശോധനക്കെത്തിയവരില്‍ ഭൂരിഭാഗവും പുരുഷന്‍മാരായിരുന്നു. 

ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരവധിയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധനാക്യാമ്പുകള്‍ വേണമെന്നും അല്ലാത്ത പക്ഷം സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നുമാണ് പൊതുവായ അഭിപ്രായം.

ബേക്കല്‍, കോട്ടിക്കുളം മേഖലകളില്‍ മത്സ്യതൊഴിലാളികുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കായി പരിശോധനാ ക്യാമ്പുകള്‍ നടത്തണമെന്ന് പഞ്ചായത്ത് ജാഗ്രതാ സമിതികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തില്‍ 86 കോവിഡ് ബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. പാതയോരങ്ങളില്‍ മത്സ്യവില്‍പ്പന നടത്തുന്നവരും കോവിഡ് പോസിറ്റീവായവരില്‍ ഉള്‍പ്പെടുന്നുണ്ട്.

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം തീരദേശവാസികളെ ആശങ്കയിലാക്കി കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ഏറുന്നു. ഇന്നലെ കടപ്പുറത്ത് ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാല് ആശാവര്‍ക്കര്‍മാരടക്കം 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം 83 ആയി.

ഇന്നലെ 75 പേരേയാണ് പരിശോധിച്ചത്. പ്രദേശം അതീവ സുരക്ഷാ മേഖലയാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഘട്ടങ്ങളിലായി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കായി മരുന്ന് വിതരണം നടത്തും. വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള മരുന്ന് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് പറഞ്ഞു. 36-ാം വാര്‍ഡില്‍ അമുനശീകരണം നടത്തി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.

Tags: kasargodമത്സ്യത്തൊഴിലാളികള്‍covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.