India ഡി.കെ. ശിവകുമാര്‍ പ്രതിക്കൂട്ടില്‍; ശിവകുമാറിന്റെ അഴിമതിയെക്കുറിച്ച് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരദൂഷണം പറയുന്ന വീഡിയോ പുറത്ത്
Kerala തര്‍ക്കങ്ങളില്ലാതെ പുനസംഘടനയ്ക്കൊരുങ്ങി കെപിസിസി: വൈസ്പ്രസിഡന്റ് പദവിയില്‍ വനിതകളില്ല, ഒഴിവാക്കി; മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഭാരവാഹികളാകില്ല
Kerala കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു; പ്രിയങ്കയുടെ പേരിലും പണം തട്ടി; തോല്‍പ്പിക്കാന്‍ സംഘടിത ശ്രമം നടത്തി; പ്രതാപനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍
India നേതാക്കളെ സ്വാധീനിച്ച് പാര്‍ട്ടി മാറ്റുന്നു; കോണ്‍ഗ്രസിനെ ‘കോണ്‍ഗ്രസ്(എം)’ ആക്കാന്‍ മമത ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി
Kerala കാസര്‍കോട് ജൂബിലി ആഘോഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, പോലീസെത്തി ശാന്തമാക്കി; ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റി
India കൃഷിയും കര്‍ഷകരും പിന്നിലായതിന് കാരണം കോണ്‍ഗ്രസ് നയം; കോണ്‍ഗ്രസിന് കര്‍ഷകരെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് ഉമാഭാരതി
Kerala നേതൃത്വങ്ങള്‍ പരാജയപ്പെട്ടു, അണികള്‍ക്ക് പ്രതീക്ഷയില്ലാതായി; കെപിസിസി നിര്‍വാഹക സമിതി അംഗംപി.വി. ബാലചന്ദ്രന് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു
India മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ബിജെപിയില്‍ ചേര്‍ന്ന് മുന്‍ എംഎല്‍എയും മകനും
India പ്രതിപക്ഷത്തിന് ഗാന്ധിതത്വങ്ങള്‍ അറിയില്ലെന്ന് കപില്‍ സിബല്‍; വീണ്ടും കോണ്‍ഗ്രസിനെ കുത്തി കപില്‍ സിബല്‍
Kerala മോന്സന് മാവുങ്കലിനെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: അഴിമതിക്കായി സഹായിച്ചവരും കുടുങ്ങണമെന്ന് കെ.സുരേന്ദ്രന്
India മോദിയെ വെല്ലുവിളിക്കാന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലെന്ന് നട് വര് സിങ്
India നര്‍മ്മദ പരിക്രമയാത്ര തനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം; യാത്രയ്ക്ക് സഹായിച്ചത് ആര്‍എസ്എസും അമിത്ഷായുമെന്ന് ദിഗ് വിജയ്സിങ്
India ഞാനിപ്പോളൊരു കോണ്‍ഗ്രസുകാരനാണ്, എന്നോടിങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ ഇനി തുടരില്ലെന്ന് അമരീന്ദര്‍ സിങ്
India രാജി പിന്‍വലിക്കണമെന്ന ആവശ്യം തള്ളി, തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സിദ്ധു; പുതിയ പിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങി ഹൈക്കമാന്‍ഡ്
India നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നു; പഞ്ചാബിലെ സംഭവങ്ങള്‍ ഐഎസ്ഐയ്ക്കും പാകിസ്ഥാനും നേട്ടം: കപില്‍ സിബല്‍
India അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നു; ക്യാപ്റ്റന്റെ ചടുല നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം; ആകാംക്ഷയില്‍ ദേശീയ രാഷ്ട്രീയം
Kerala കേരളമെങ്ങും വിപ്ലവത്തിന്റെ തീപ്പൊരിയായി കനയ്യയെ കൊണ്ടുനടന്നു; കോണ്‍ഗ്രസില്‍ ചേക്കേറിയപ്പോള്‍ മുഖം നഷ്ടപ്പെട്ട് സിപി ഐയും സിപിഎമ്മും
India മോദി വിമര്‍ശകരായ ‘ഹിന്ദു’ പത്രം പോലും വാഴ്ത്തിയ പ്രധാനമന്ത്രിയുടെ യുഎന്‍ പ്രസംഗത്തെ ഒഴിഞ്ഞ കസേരകളോട് പ്രസംഗിച്ചെന്നാക്കി രാജ്യദ്രോഹികളും കോണ്‍ഗ്രസും
India അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു
India ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്…കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍
India നവ്ജ്യോത് സിങ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെച്ചു; സോണിയയെ കണ്ട് കത്ത് കൈമാറി, രാജിവെച്ചെങ്കിലും പാര്‍ട്ടിയില്‍ തുടരും
India “കനയ്യയ്ക്ക് സ്വാഗതം”, ദല്‍ഹിയില്‍ പോസ്റ്ററുകള്‍; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ രാഹുലിന്റേയും കനയ്യയുടേയും ബാനര്‍
India ഗോവ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലുസിഞ്ഞോ ഫലേറോ എംഎല്‍എ സ്ഥാനം രാജിവെച്ചു
Kerala കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രണബ് മുഖര്‍ജിയുടെ മകളും പാര്‍ട്ടി വിട്ടു
India സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേരാനൊരുങ്ങി കനയ്യ കുമാര്‍; സിപിഐ ആസ്ഥാനത്ത് താമസിച്ചിരുന്ന മുറിയിലെ എസി അഴിച്ചെടുത്തതായി റിപ്പോര്‍ട്ട്
Kerala എഐസിസി അംഗത്വം രാജിവെച്ച് വിഎം സുധീരന്; “പാര്‍ട്ടിയുടെ ശവക്കുഴിതോണ്ടി”; ഹൈക്കമാന്റിനെതിരെ സുധീരന്റെ രൂക്ഷവിമര്‍ശനം
Kerala പാര്‍ട്ടിക്കുള്ളില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകും; വി.എം. സുധീരന് രാഷ്ട്രീയകാര്യ സമിതിയില്‍ അനിവാര്യം, ചര്‍ച്ച ചെയ്ത് പരിഹരിക്കും
India ശിവഗംഗയില്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്
India ‘ഉദ്ദവ് താക്കറെയുടെ രാഷ്ട്രീയം പ്രാദേശികവാദം മാത്രം’- സാക്കിനാക്ക ബലാത്സംഗക്കേസില്‍ ഉദ്ദവിനെ വിമര്‍ശിച്ച് മുംബൈ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
India കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസ്സില്‍ ചേരും; രാഹുല്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി
Kerala പുനസംഘടനയില്‍ അതൃപ്തി; കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വി.എം. സുധാകരന് രാജിവെച്ചു; സാധാരണ പ്രവര്‍ത്തകനായി തുടരും
India “മറ്റൊരു രാജ്യത്തിന് ചെയ്യാനാകാത്തത് ഇന്ത്യ ചെയ്തു” കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ
India സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍
India സുഖ്ജിന്ദര്‍ സിങ് രണ്‍ധവെ പഞ്ചാബ് മുഖ്യമന്ത്രിയാകും; രത് ഭൂഷണ്, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
India കോണ്‍ഗ്രസില്‍ പോര് മുറുകി; നേതൃമാറ്റം ഉടന്‍ വേണം; ദേശീയതലത്തിലും അഴിച്ചുപണികള്‍ ആവശ്യമെന്നും തരൂര്‍
India അധ്യക്ഷപദവി ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു, എഐസിസിയില്‍ സ്ഥിരം അധ്യക്ഷ വേണം; നേതൃമാറ്റം ഉണ്ടാവണമെന്ന് ശശി തരൂര്‍
India പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും; അപമാനം അസഹനീയം; പാര്‍ട്ടി വിടുന്നതും അമരീന്ദറിന്റെ പരിഗണനയില്‍
India രാഹുല്‍ തികഞ്ഞ പരാജയമെന്ന് തൃണമൂല്‍; മോദിക്ക് ബദല്‍ മമത മാത്രമെന്നും മുഖപത്രത്തില്‍ ലേഖനം; നേതാവാകാന്‍ തമ്മിലടിച്ച് പ്രതിപക്ഷ സഖ്യം
India കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സിപിഐ; ഡി. രാജ കനയ്യയുമായി കൂടിക്കാഴ്ച നടത്തി
India കനയ്യ കുമാര്‍ സിപിഎം വിട്ട് കോണ്‍ഗ്രസ്സിലേക്കോ, റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു; ജിഗ്നേഷ് മേവാനിക്കൊപ്പം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി