India രാജ്യം അപകടത്തില്‍; കോണ്‍ഗ്രസ് പാര്‍ട്ടിയുമായി എല്ലാവരും ഒന്നിക്കണം; മോദി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല; കേരള നിലപാട് തള്ളി യെച്ചൂരി
India നെഹ്റു കുടുംബത്തിന്റെ പിന്തുണ സച്ചിന് പൈലറ്റിന്, ഗേഹ്ലോട്ടിന് പ്രകരം മുഖ്യമന്ത്രിയാകുമെന്ന് സൂചന; ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും
Kerala ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങളെ തടവിലാക്കി; പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിനു ഉത്തരവാദികള്‍ ഇടത് വലത് മുന്നണികളെന്ന് പ്രകാശ് ജാവദേക്കര്‍
Kerala കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: തന്റെ നിലപാട് കുടുംബത്തെ അറിയിച്ചിട്ടുണ്ട്, ആരായാലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി
Kerala എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയയാള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്; പ്രതി ജിതിന് പിടിയില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala ഭാരത് ജോഡോ യാത്ര റോഡുകളില്‍ ഗതാഗത കുരുക്കുണ്ടാക്കുന്നു; പോലീസ് സുരക്ഷയ്ക്കുള്ള ചെലവ് സംഘാടകരില്‍ നിന്ന് ഇടാക്കണം; ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala കൊടി കെട്ടാന്‍ ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനിരിക്കും; സിഐടിയുവിന്റെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി, പരിഹാസവുമായി കെ.എസ്. അരുണ്‍ കുമാര്‍
India മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ഒരുമിച്ച് ആകാന്‍ സാധിക്കില്ലെന്ന് എഐസിസി; രാജസ്ഥാനില്‍ പകരം തന്റെ വിശ്വസ്തനെ കൊണ്ടുവരണമെന്ന് ഗേഹ്ലോട്ട്
Kerala കെപിസിസി പിന്തുണക്കില്ല, മത്സരിക്കാനുള്ള തീരുമാനം ഒറ്റയ്ക്കെടുത്തത്, പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ല; ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ നേതാക്കള്‍
Kerala ആലുവ മുന്‍ എംഎല്‍എയുമായ കെ. മുഹമ്മദാലി അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ
Kollam ഭാരത് ജോഡോ യാത്ര: രാജ്യത്തെയല്ല, രാഹുലിന്റെ യാത്ര കോണ്‍ഗ്രസുകാരെ ഒന്നിപ്പിക്കുന്നതിന്: സന്ദീപ് വാര്യര്‍
India രാഹുല്ഭക്തയായിരുന്ന ജേണലിസ്റ്റ് പല്ലവിഘോഷ് മോദിയെ പുകഴ്ത്താന്‍ തുടങ്ങിയതോടെ അവരെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടി കോണ്‍ഗ്രസ്
Kerala ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കിയില്ല; പച്ചക്കറി വ്യാപാരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം; മൂന്നുപേര്‍ക്ക് സസ്പെന്ഷന്
India കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ അടിവേരുകള്‍ പൊട്ടുന്നു; കോണ്‍ഗ്രസിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസില്‍ നിന്നും അകലുന്നു
Kerala ഭാരത് ജോഡോ യാത്രയ്ക്ക് 2000 രൂപ പിരിവ് നല്കാത്തതിനാല് കട കയറി ആക്രമിച്ച സംഭവം; വിവാദം ഒഴിവാക്കാന്‍ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
Kerala അധ്യക്ഷന്‍ ആരെന്ന് സോണിയ ഗാന്ധി തീരുമാനിച്ചാല്‍ മതി, എഐസിസി അംഗങ്ങളേയും നിശ്ചയിക്കും; പ്രമേയം പാസാക്കി കെപിസിസി
India ‘ഞാന്‍ രാഹുലല്ല’: തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ അറിയില്ല; എനിക്കെതിരെ അഴിമതിക്കേസുമില്ല’;വീണ്ടും വിമര്‍ശിച്ച് ഗുലാംനബി ആസാദ്
India ഗോവയില്‍ തുടങ്ങുന്നത് ‘കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര’യെന്ന് പരിഹസിച്ച് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ
Kerala നിയമസഭാ കയ്യാങ്കളിക്കിടെ കെ.കെ. ലതികയ്ക്ക് മര്‍ദ്ദനം: കേസില്‍ ഹാജരാകാതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു
India ഗോവ കോണ്‍ഗ്രസ് വിമുക്തമാകുന്നു; പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുന്നു;പാര്‍ട്ടി വിടുന്നത് മുന്‍ മുഖ്യമന്ത്രി കാമത്ത് ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍
India കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല; ബിജെപിയ്ക്ക് വോട്ട് ചെയ്ത് സിപിഎം; ത്രിപുരയില്‍ ബിജെപി ഭരണത്തെ പിന്തുണച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Kerala ഭാരത് ജോഡോ യാത്രയെ എതിര്‍ക്കുന്നില്ല; കേരള സര്‍ക്കാരിനേയോ സിപിഎമ്മിനേയോ ശരിയല്ലാത്ത രീതിയില്‍ വിമര്‍ശിച്ചാല്‍ പ്രതികരിക്കുമെന്ന് എം.വി. ഗോവിന്ദന്
India രാജസ്ഥാനില്‍ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നില്‍ സച്ചിന് പൈലറ്റിന്റെ അനുയായികള്‍;സംഘര്‍ഷം തുടങ്ങിയാല്‍ ഒരാളെ ശേഷിക്കൂയെന്ന് താക്കീതുമായി അശോക് ചന്ദ്ന
India ‘തുക്ഡേ തുക്ഡേ’ ഗ്യാങിനൊപ്പം ഭാരത് ഛോഡോ യാത്ര; രാജ്യത്തെ അസ്ഥിരപ്പെടുത്തുക രാഹുലിന്റെ അജണ്ടയെന്ന് തരുണ്‍ ഛുഖ്
Kerala വയനാട് എംപിയുടെ ‘ഭാരത് ജോഡോ യാത്ര’യില്‍ പോക്കറ്റടി; പരാതിയുമായി രണ്ടു പേര്; യാത്രയിലെ കൊള്ളസംഘത്തെ പോലീസ് തിരിച്ചറിഞ്ഞു
Kerala രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാന്‍ രാഹുല്‍ ഗാന്ധി; വിഴിഞ്ഞം സമരക്കാര്‍ക്ക് പിന്തുണ; സമര മുഖത്തേക്ക് അടുപ്പിക്കില്ലെന്ന് കേരള പോലീസ്
India ഫ്രിഡ്ജ്, ഫാന്‍, സോഫ, മെത്ത, യൂറോപ്യന്‍ ശൈലിയിലുള്ള ടോയ്ലറ്റ്; രാഹുലിന്റെ കണ്ടെയ്നര്‍ ഫസ്റ്റ്ക്ലാസ്; ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ ‘ആഡംബര ടൂര്‍’
India 257 പേരെ കൊല ചെയ്ത തീവ്രവാദി യാക്കൂബ് മേമന്റെ ശവക്കല്ലറയ്ക്ക് മാര്‍ബിളും പച്ച എല്ഇഡിലൈറ്റും; മോടി കൂട്ടിയത് ഗാന്ധികുടുംബമെന്ന് സ്മൃതി ഇറാനി;
India തീവ്രവാദി യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ എന്‍സിപി നേതാവ് നവാബ് മാലിക്കും കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ഖും നില്ക്കുന്ന ചിത്രം പുറത്ത്
India ഇന്ത്യയെ തകര്‍ക്കാനുള്ള ശക്തികള്‍ ഭാരത് ജോഡോ യാത്രയില്‍ ; കര്‍ഷകസമരം പോലെ തലസ്ഥാനനഗരിയില്‍ ഗതാഗതം സ്തംഭിപ്പിക്കാനും നീക്കം
India കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം; ശ്രീപെരുംപുതൂരിലെ രാജീവ്ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍
India ഗുലാം നബി ആസാദിനെ എഴുതി നശിപ്പിക്കാന്‍ ജേണലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് പണം വലിച്ചെറിയുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ജേണലിസ്റ്റ് പല്ലവി ഘോഷ്
Kerala സംഘടനാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകരും;കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിടും: നരേന്ദ്രമോദി
India മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ കണ്ടെന്നാരോപിച്ച് ഒരാളുടെ ഡിഎന്‍എ മാറില്ല; കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗുലാം നബി ആസാദ്
Kerala രാജ്യത്ത് കോണ്‍ഗ്രസ് അപ്രത്യക്ഷമായി; ലോകത്തുനിന്ന് കമ്മ്യൂണിസവും ഇല്ലാതാകുന്നു; ഇനി ഭാവി ബിജെപിക്ക് മാത്രം; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ
Kerala തൃശൂര്‍ ജില്ലാ യുഡിഫ് കണ്‍വീനര്‍ ജോസഫ് ചാലിശ്ശേരിയെ മാറ്റിയതിനെതിരെ നടപടി; ഡിസിസി ഉത്തരവ് കെ. സുധാകരന് മരവിപ്പിച്ചു
India സംഘടനാകാര്യങ്ങള്‍ അറിയാത്ത ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തമാശയായി കണ്ട് ദല്‍ഹി മാധ്യമലോകം
India മോദിക്കെതിരായ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യത്തെ ഒരു സീനിയര്‍ നേതാക്കളും അനുകൂലിച്ചില്ല; ഇന്ദിര വാജ്പേയിയെ കാണുമായിരുന്നു- ഗുലാം നബി ആസാദ്
India പ്രതിഷേധങ്ങള്‍ ശക്തം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഗാന്ധി കുടുംബാംഗമുണ്ടാകില്ല; ആര് മത്സരിച്ചാലും എതിര്‍ക്കില്ലെന്നും രാഹുല്‍
India ഗുലാം നബി ആസാദിനെ പിന്തുടര്ന്ന് പാര്‍ട്ടി വിട്ടത് അറുപതിലധികം പേര്; ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലേക്ക്
India പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്; കോണ്‍ഗ്രസിന്റെ ജയറാം രമേഷിന് പല പാര്‍ട്ടികളുടെയും ഡിഎന്‍എ എന്നും ആസാദ്