Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിയ്‌ക്കുന്ന 37 വര്‍ഷത്തെ ചരിത്രമുള്ള ഹിമാചലില്‍ ബിജെപിയ്‌ക്ക് തുടര്‍ഭരണം നഷ്ടമായത് ഒരു ശതമാനം വോട്ടിന്റെ കുറവില്‍. എന്നാല്‍ കഷ്ടിച്ച് കിട്ടിയ അധികാരക്കസേരയില്‍ ആര് ഇരിയ്‌ക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കൂട്ടയടി തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 09:21 pm IST
inIndia

ഷിംല: കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിയ്‌ക്കുന്ന 37 വര്‍ഷത്തെ ചരിത്രമുള്ള ഹിമാചലില്‍ ബിജെപിയ്‌ക്ക് തുടര്‍ഭരണം നഷ്ടമായത് ഒരു ശതമാനം വോട്ടിന്റെ കുറവില്‍. എന്നാല്‍ കഷ്ടിച്ച് കിട്ടിയ അധികാരക്കസേരയില്‍ ആര് ഇരിയ്‌ക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കൂട്ടയടി തുടരുന്നു.  

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍റും വിഷമിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള സമരം റോഡിലേക്കും നീളുകയാണ്.  

മുഖ്യമന്ത്രിക്കസേര തനിക്ക് വേണമെന്ന അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസ് ഹിമാചല്‍പ്രദേശ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ അനുയായികള്‍ ഹൈക്കമാന്‍റ് നിരീക്ഷകരുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചത് ഉന്തിലും തള്ളിലും കലാശിതച്ചു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് എത്തിയതായിരുന്നു കേന്ദ്ര നിരീക്ഷകനായ ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഇദ്ദേഹത്തിന്‍റേതടക്കമുള്ല വാഹനവ്യൂഹം പ്രതിഭാസിങ്ങിന്റെ അനുയായികള്‍ തടഞ്ഞു.  

പ്രതിഭാ സിങ്ങ് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ ഹിമാചല്‍പ്രദേശിന്റെ കോണ്‍ഗ്രസ് ഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ ഭാര്യ എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന മറ്റ് രണ്ട് പ്രധാനികള്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സുഖ്വിന്ദര്‍ സുഖുവും മുന്‍ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രിയുമാണ്. 

ഹിമാചല്‍ പ്രദേശില്‍ 60 സീറ്റുകളില്‍ 40 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ബിജെപി 25 സീറ്റുകള്‍ നേടി. ഇവിടെ കഴിഞ്ഞ 37 വര്‍ഷമായി മാറി മാറി ഭരിയ്‌ക്കുന്ന രീതി 2022ലും ആവര്‍ത്തിക്കുകയായിരുന്നു. 

Tags: congressഹിമാചല്‍ പ്രദേശ്ഭൂപേഷ് ബാഗെല്‍ഹിമാചല്‍ നിയസഭാ തെരഞ്ഞെടുപ്പ്ഹിമാചല്‍ എക്സിപോള്‍പ്രതിഭാ സിങ്ങ്ഭൂപേഷ് ബാഗേല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.