Kerala ജവാന്മാരുടെ ജീവത്യാഗത്തിന് തിരിച്ചടി നല്കി സൈന്യം; 15 മാവോയിസ്റ്റ് ഭീകരെ വധിച്ചു, കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശം നല്കി അമിത്ഷാ
India ഛത്തീസ്ഗഢില്‍ കാണാതായ സൈനികര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി; വീരമൃത്യു വരിച്ചസൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മോദി
Kozhikode കോഴിക്കോട് കളക്ടറുടെ വാഹനത്തിന് നേരെ ആക്രമണം,കാറിന്റെ ചില്ലുകള്‍ തകര്‍ന്നു, ഒരാൾ കസ്റ്റഡിയിൽ, അക്രമി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു
Kerala പാല നഗരസഭയില്‍ സിപിഎം- കേരള കോണ്‍ഗ്രസ് തമ്മിലടി; സിപിഎം കൗണ്ലിസറുടെ തല അടിച്ചു പൊട്ടിച്ചു; സംഘര്‍ഷാവസ്ഥ
India അച്ഛനെ രക്ഷിക്കാനെത്തിയ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍; വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപി
Kerala ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വനിതാ പ്രവര്‍ത്തകര്‍ക്കും പരിക്ക്; ആക്രമികളെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ പോലീസ്
Gulf സൗദി അറേബ്യയിൽ വീണ്ടും ഹൂതികളുടെ ആക്രമണം; പെട്രോളിയം ടെര്‍മിനലിന് തീപ്പിടിച്ചു, ആക്രമണം ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട്, എട്ട് ഡ്രോണുകൾ സഖ്യസേന തകർത്തു
Kerala കാട്ടാക്കടയില്‍ അക്രമം അഴിച്ചുവിട്ട് സിപിഎം; പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പികെ കൃഷ്ണദാസ്
Kerala തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായിക്കൊപ്പം എത്തിയ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയെ കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ്; വിവാദം (വീഡിയോ)
India ദളിത് ഹിന്ദു യുവാവ് മുസ്ലിം യുവതിയെ വിവാഹം ചെയ്തു; ദല്‍ഹിയിലെ ഹിന്ദു കോളനിയില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലികവാദികള്‍
World യുഎസില്‍ വീണ്ടും വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ പത്ത് പേര് കൊല്ലപ്പെട്ടു; അക്രമി പിടിയില്‍, അന്വേഷണം തുടങ്ങി
Kerala അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ സിപിഎം ഗുണ്ടകള്‍ ആക്രമിച്ചു; അനൂപ് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; റോഡുകള്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍
India യുപി ഗാസിയാബാദിലെ ഹിന്ദുക്ഷേത്രത്തില്‍ വെള്ളംകുടിക്കാനെത്തിയ മുസ്ലിംബാലനെ മര്‍ദ്ദിച്ച കള്ളക്കഥ പൊളിച്ച് മുഖ്യപുരോഹിതന്‍
India നന്ദിഗ്രാമിലേത് അപകടം, അല്ലാതെ മമതയ്ക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പൊലീസ് റിപ്പോര്‍ട്ട്
World ആഗോള ഊര്‍ജജ വിതരണത്തെ ലക്ഷ്യം വെച്ച് ഹൂതികള്‍; സൗദിയിലെ പെട്രോളിയം സംഭരണ കേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം; ഇന്ധനവിലയില്‍ ആശങ്ക
Kerala വാടിക്കല്‍ രാമകൃഷ്ണന് വധം പിണറായി മറന്നാലും കേരളം മറക്കില്ല, കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു, ഒന്നാം പ്രതി പിണറായിയെന്ന് കുറ്റപത്രം
India ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്, ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് ആരോപണം
Kerala ചേർത്തലയിൽ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് ആക്രമണം: ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; വാഹനം നശിപ്പിച്ചു
Kerala ഇ. ശ്രീധരനെതിരെ ജാതിയധിക്ഷേപം; പ്രായാധിക്യത്തില്‍ കുത്തി തമിഴ് നടന് സിദ്ധാര്‍ഥ്; പക്ഷെ ഇ.ശ്രീധരന് എന്ന അസാമാന്യ മനുഷ്യനെ അളക്കാനാവില്ല മക്കളേ….
Kerala പിണറായി സര്‍ക്കാരിന്റെ നാം മുന്നോട്ട് പരസ്യചിത്രീകരണത്തിനെത്തിയ സംഘത്തെ വളഞ്ഞിട്ടുതല്ലി; ക്യാമറകള്‍ പിടിച്ചുവാങ്ങി
India ജമ്മു കശ്മീരില്‍ പെട്രോളിങ് നടത്തുന്നതിനിടെ ഭീകരാക്രമണം: രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു; പ്രദേശത്ത് കര്‍ശ്ശന സുരക്ഷ
Kerala തലസ്ഥാനത്ത് വലിയ സംഘര്‍ഷം; കെഎസ് യുക്കാരും പോലീസും ഏറ്റുമുട്ടി; വനിതപ്രവര്‍ത്തകരെ അടക്കം പോലീസ് വളഞ്ഞിട്ട് തല്ലി
Kerala കൊല്‍ക്കത്തയില്‍ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ആക്രമണം; ബിജെപി നേതാവിന് പരിക്ക്, ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് ആരോപണം
World ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; സഖ്യസേനാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, പിന്നില്‍ ഇറാനെന്ന് സംശയം
Kerala ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് നേരെ സിപിഎം ആക്രമണം; പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു
Kerala കസ്റ്റംസ് കമ്മിഷ്ണറെ അപായപ്പെടുത്താന്‍ ശ്രമം: മുക്കം സ്വദേശികള്‍ അറസ്റ്റില്‍, കാറും കസ്റ്റഡിയിലെടുത്തു, കസ്റ്റംസ് പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചു
Thrissur വൃദ്ധ ദമ്പതികളെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍, കവര്‍ച്ചയുടെ ലക്ഷ്യം പണയ പണ്ടമെടുക്കാനുള്ള പണം
Kerala ബാറില്‍ മദ്യപിച്ച് സംഘട്ടനം; സുലൈമാന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത ഷെരീഫ് അറസ്റ്റില്‍; ബാര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും പരുക്ക്
India ഇടനിലക്കാരായ ക്രിമിനലുകള്‍ സിംഗുവില്‍ പോലീസിനെ വെട്ടി; അറിഞ്ഞെത്തിയ നാട്ടുകാര്‍ പന്തലുകള്‍ പൊളിച്ചു; വാഷിംഗ് മെഷീനുകളും എസിയും തകര്‍ത്തു
India നാട്ടുകാര്‍ രംഗത്ത്; സഞ്ചാര സ്വാതന്ത്ര്യം വേണം; സമരക്കാരുടെ ടെന്റ് പൊളിച്ചു; സിംഘു അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷം (വീഡിയോ)
Kerala ബ്രാഞ്ച് സെക്രട്ടറിക്കെതിരായ അക്രമം: സിപിഎം സംഘത്തെ അറസ്റ്റ് ചെയ്തത് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ മറികടന്ന്
Thrissur കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പൻ മരിച്ചു, ആക്രമണം ഉള്‍വനത്തില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ
India ചെങ്കോട്ടയില്‍ ഖാലിസ്താന്‍ പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു; കര്‍ഷക റാലിയുടെ മറവില്‍ ആക്രമണങ്ങള്‍ നടത്തിയവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
Kerala ലാത്തിയേന്തിയും ബാരിക്കേഡുകള്‍ തകര്‍ത്തും പൊലീസ് വാഹനം ആക്രമിച്ചും സമരക്കാര്‍; ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചും പരാക്രമം
Kerala ശാന്തിക്കാര്‍ക്ക് നേരെ അക്രമം പതിവ്; ദുരൂഹതയേറെ, അക്രമങ്ങളെല്ലാം പുലർച്ചെ, പരാതി നൽകിയിട്ടും പോലീസ് അന്വേഷണമില്ല
India അല്‍ ക്വെയ്ദ, ഖാലിസ്ഥാനി സംഘടനകള്‍ റിപ്പബ്ലിക് ദനിത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി ദില്ലി പൊലീസ്
India വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
World ബാലാക്കോട്ട് ആക്രമണം: ഇന്ത്യയുടെ വാദം ശരിവച്ച് വെളിപ്പെടുത്തല്‍; 300 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പാക്ക് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്
Kerala പിണറായിയെ കുറ്റംപറഞ്ഞതിന് കെമാല്‍ പാഷയ്ക്കെതിരെ സൈബര്‍സഖാക്കളുടെ ഫോണിലുടെ തെറിവിളി; പൊലീസ് കേസെടുത്തു
Kerala ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍