Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറ്റുകാല്‍ ദേവി ആശുപത്രി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു; രോഗികളെ തടഞ്ഞു; സ്വകാര്യ ലോബിയുടെ ക്വട്ടേഷനെടുത്ത് കൗണ്‍സിലര്‍

കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ രോഗികളെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30ന് ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:27 pm IST
inKerala

തിരുവനന്തപുരം: സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തില്‍  ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴോളം സിപിഎമ്മുകാരാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്‌ക്കുള്ള നിരക്ക് ഇന്നലെ രാവിലെ സര്‍ക്കാര്‍ കുറച്ചില്ലെന്ന് അറിയാമായിരുന്നിട്ടും വ്യാജ ആരോപണം ഉന്നയിച്ചാണ് ബോധപൂര്‍വം ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നത്.

കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ രോഗികളെ  തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30ന് ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.  

ഈസമയം നിരവധി രോഗികള്‍ ബുദ്ധിമുട്ടുകയായിരുന്നു. കൂട്ടിരിപ്പുകാരും കൂടെവന്നവരും ആശുപത്രിക്കുള്ളില്‍ കടക്കാനാകാതെ വിഷമിച്ചു. ഒടുവില്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധകര്‍ക്ക് നേരെ തിരിഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നായപ്പോള്‍ പോലീസ് ഇടപെട്ട്  പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഇതു സംബന്ധിച്ച് ഡിഎംഒ ഉത്തരവ് ഇറക്കിയത്. നിലവില്‍ ആറ്റുകാല്‍ദേവി ആശുപത്രി മറ്റൊരു ലാബില്‍ നല്‍കിയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്ന മുറയ്‌ക്കു മാത്രമേ പരിശോധനയ്‌ക്കുള്ള തുകയിലും മാറ്റംവരുത്താന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന ് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പ്രതിഷേധമായി ആശുപത്രിയിലേക്ക് സിപിഎം കൗണ്‍സിലര്‍ എത്തിയത്.

കൊവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള സിപിഎം ഗൂഢശ്രമം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മികച്ചുനില്‍ക്കുന്ന കേന്ദ്രങ്ങളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢശ്രമം സിപിഎമ്മിന്റെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞനിരക്കില്‍ മരുന്ന് ലഭ്യമായിരുന്ന എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടിയത്  സ്ഥലത്തെ സിപിഎം കൗണ്‍സിലറും മേയറും ഇടപെട്ടാണ്. 

സമാനമായ സംഭവമാണ് ആറ്റുകാല്‍ ദേവി ആശുപത്രിക്ക് നേരെയും സിപിഎം അഴിച്ചുവിടുന്നത്. നിലവില്‍ കൊവിഡ് ചികിത്സയ്‌ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സൗകര്യമുള്ള തലസ്ഥാനജില്ലയിലെ ആശുപത്രിയാണിത്. അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ തകര്‍ത്ത് മറ്റൊരു ലോബിക്ക് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നിലപാടെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Tags: തിരുവനന്തപുരംhospitalattackcpimattukal devi hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.