Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാമിക തീവ്രവാദത്തിലെ കരിനിഴലില്‍ മാലിദ്വീപ്; സ്പീക്കര്‍ മുഹമ്മദ് നഷീദിന് നേരെ നടന്നതും ഭീകരാക്രമണമെന്ന് സംശയം

മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് നഷീദിന് നേരെ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണമാണെന്ന് മാലിദ്വീപ് പൊലീസ്. കഴിഞ്ഞ ഒരു ദശകമായി മാലിദ്വീപില്‍ മതതീവ്രവാദം പടര്‍ന്ന് പിടിക്കുന്നതായി പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 08:34 pm IST
inWorld

മാലെ: മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് നഷീദിന് നേരെ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണമാണെന്ന് മാലിദ്വീപ്  പൊലീസ്.  

അദ്ദേഹത്തിന്റെ  വീടിന് പുറത്താണ് ബോംബാക്രമണമുണ്ടായത്. ഒരു ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് വിദേശസഹായം തേടിയിരിക്കുകയാണ് മാലിദ്വീപ് സര്‍ക്കാര്‍. ആസ്ത്രേല്യന്‍ പൊലീസാണ് അന്വേഷിക്കുന്നത്. 

ആദ്യമൊക്കെ മതതീവ്രവാദത്തില്‍ നിന്നും മുക്തമായിരുന്നു മാലിദ്വീപ്. എന്നാല്‍ കഴിഞ്ഞ ഒരു ദശകമായി പക്ഷെ അവിടെ മതതീവ്രവാദം പടര്‍ന്ന് പിടിക്കുന്നതായും പറയപ്പെടുന്നു. ഇന്ത്യയുടെ റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിങും (റോ) മറ്റ് ചില വിദേശ ഇന്‍റലിജന്‍സ് ഏജന്‍സികളും ഇത്തരം മുന്നറിയിപ്പ് നേരത്തെ മാലിദ്വീപ് സര്‍ക്കാരിന് നല്‍കിയിരുന്നു. നേരത്തെ അല്‍ ക്വെയ്ദയുമായി ബന്ധമുള്ള തീവ്രവാദ സ്വാധീനങ്ങള്‍ മാലിദ്വീപിന് ചെറുത്തുതോല്‍പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇസ്ലാമിക് സ്റ്റേറ്റ് ( ഐഎസ്) ഇവിടെ പിടിമുറുക്കി.

നൂറുകണക്കിന് ചെറുപ്പക്കാര്‍ വിദേശത്തെ ഐഎസ് ക്യാമ്പുകളില്‍ പരിശീലനത്തിന് പോയി. സിറിയയിലും മറ്റും പരിശീലനം നേടി തിരിച്ചുവന്ന കുറെ ചെറുപ്പക്കാര്‍ ഇന്ന് മാലിദ്വീപിലുണ്ട്. ഇസ്ലാമിക തീവ്രവാദ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന 1440 യുവാക്കള്‍ മാലിദ്വീപിലുണ്ടെന്ന് മാലിദ്വീപിലെ പൊലീസ് മേധാവി നാല് വര്‍ഷം മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തതില്‍ ഒരാള്‍ മാലിദ്വീപുകാരനാണെന്ന് ഊഹമുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 20 ചെറുപ്പക്കാരെയെങ്കിലും ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ മാലിദ്വീപ് പൊലീസ് തടവിലാക്കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദ ആക്രമണത്തിനും രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കും പേര് കേട്ട സ്ഥലമാണ് മാലിദ്വീപ്. ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കുന്ന നേതാവായാണ് നഷീല്‍ അറിയപ്പെടുന്നത്. ഇതാകാം ഇദ്ദേഹത്തിനെതിരായ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നത്.

2020 ഫിബ്രവരിയില്‍ മാലെയിലെ വിദേശടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന കഠാരാക്രമണത്തിന് പിന്നിലും ഇസ്ലാമിക തീവ്രവാദികളാണെന്ന് പറയുന്നു. പിന്നീട് ടൂറിസ്റ്റ് ഹോട്ടലിനും പൊലീസിനും നേരെ നടന്ന ആക്രമണങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്.

Tags: സ്പീക്കര്‍ഇസ്ലാമിക് സ്റ്റേറ്റ്മാലിദ്വീപ്ഇസ്ലാമിക തീവ്രവാദംattackമുഹമ്മദ് നഷീദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.