Kerala യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്
Kerala കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കൊന്നതെന്ന് സംശയം, പോലീസ് തെരച്ചിലില്‍
Palakkad റിപ്പോര്‍ട്ട് നല്‍കാമെന്ന് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് മുഖ്യകാര്യാലയം
Kottayam കെഎസ്ഇബിയുടെ പേരിലും തട്ടിപ്പ്; ജാഗ്രതയില്ലെങ്കില്‍ പണം പോകും, എസ്എംഎസ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കെഎസ്ഇബി
Alappuzha തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയായി നിലാവ് പദ്ധതി; വൈദ്യുതി വിളക്കുകള്‍ ദിവസങ്ങള്‍ക്കകം മിഴിപൂട്ടുന്നു, ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി
Kerala കെഎസ്ഇബി-മോട്ടോര്‍ വാഹന വകുപ്പ് പകപോക്കല്‍ തുടരുന്നു; ഫ്യൂസൂരിയതിനു പകരമായി ജീപ്പില്‍ കെഎസ്ഇബി ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി
Kerala വൈദ്യുതി ബില്‍ അടച്ചില്ല, മട്ടന്നൂര്‍ ആര്‍ടിഒ ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരി; ഐഐ ക്യാമറകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തില്‍
Kerala പക, അത് വീട്ടാനുള്ളതാണ്;വാഹനത്തിനു മുകളില്‍ തോട്ടി വച്ചതിന് പിഴ അടപ്പിച്ചു മോട്ടോര്‍വാഹന വകുപ്പ്; ബില്‍ അടച്ചില്ല, എംവിഡി ഓഫിസിന്റെ ഫ്യൂസൂരി കെഎസ്ഇബി
Kerala സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അനിശ്ചിതത്വത്തില്‍; സംസ്ഥാനത്തിന് നഷ്ടമാകുന്നത് കോടികളുടെ കേന്ദ്രസഹായം
Kerala ജനങ്ങള്‍ക്കുള്ള ഇരുട്ടടി: വൈദ്യുതി വാങ്ങിയതില്‍ സംസ്ഥാനത്തിന് അധിക ബാധ്യത, സര്‍ചാര്‍ജ് പിരിവ് മാസം തോറുമായേക്കും; യൂണിറ്റിന് 10 പൈസ വരെ ഈടാക്കും
Kerala കേരളത്തിലെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 10 കോടി യൂണിറ്റ്
Palakkad പട്ടികവര്‍ഗ വികസന വകുപ്പ് വൈദ്യുത ബില്ല് അടച്ചില്ല; കെഎസ്ഇബി ഫ്യൂസ് ഊരി, മുല്ലക്കര വനവാസി ഊര് ഒരു മാസമായി അന്ധകാരത്തില്‍
Palakkad കുടിശ്ശിക 33,60,000 രൂപ; വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീതിയില്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി
Kasargod നഗരമധ്യത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്, തകർന്നത് ഹൈടെന്‍ഷന്‍ ലൈന്‍ ഉൾപ്പടെയുള്ള തൂണൂകൾ
Kerala വൈദ്യുതി ബില്ലടച്ചില്ല; മലപ്പുറം കളക്ട്രേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി, പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
Kerala വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍; ഇന്ധനത്തിന്റെ വിലവര്‍ധന സര്‍ചാര്‍ജായി ഈടാക്കും, 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വര്‍ധന ബാധകമല്ല
Kerala സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വര്‍ധിക്കുന്നത് യൂണിറ്റിന് 9 പൈസ, ഫെബ്രുവരി 1 മുതല്‍ പുതിയ നിരക്ക് നിലവിൽ വരും
Kollam ബിജെപി ഇടപ്പെട്ടു, പെരുംകുളത്തെ അപകടകരമായ പോസ്റ്റ് മാറ്റി കെഎസ്ഇബി; ക്രെഡിറ്റ് എടുക്കാന്‍ സമരം നാടകം നടത്തി കോണ്‍ഗ്രസ്; സത്യം പുറത്ത്
Kerala വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്ത് നിരക്ക് വര്‍ധിപ്പിക്കണം; റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് മന്ത്രി കെ.കൃഷ്ണന് കുട്ടി
Kollam റെയില്‍വേ സബ് സ്റ്റേഷന് നിര്‍മാണം അനിശ്ചിതത്വത്തില്‍; തിരിച്ചടിയായത് കെഎസ്ഇബി നിലപാട്, ടൂഫേസ് വൈദ്യുതി കണക്ഷൻ നൽകാനാവില്ല
Kerala പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒഎംഎ സലാമിന് രണ്ട് പാസ്പോര്ട്ടുകള്; രണ്ടാമത്തെ പാസ്പോര്‍ട്ട് വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല
Kerala അനുമതിയില്ലാതെ വിദേശയാത്രകള്‍; സര്‍ക്കാര്‍ ശമ്പളത്തില്‍ പിഎഫ്ഐയെ വളര്‍ത്തി; പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒ.എം.എ സലാമിനെ പിരിച്ചു വിട്ട് കെ.എസ്.ഇ.ബി
Kerala രാജ്യദ്രോഹത്തിന് സര്‍ക്കാര്‍ വക ശമ്പളം; തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഒ.എം.എ. സലാമിന് മാസം കൊടുക്കുന്നത് 67,600 രൂപ
Kerala കെഎസ്ഇബിയുടെ തോന്ന്യാസം; ബില്ല് അടച്ച വീടിന്റെ ഫ്യൂസ് ഊരി മാറ്റി; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വൈദ്യുതി പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ മുങ്ങി
Kerala ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു; കുടിശിക രണ്ടരക്കോടി രൂപ; നടപടി ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെ
Kerala തുടക്കം കുറിച്ചത് ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറിലൂടെ; കെഎസ്ഇബി ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് സംഘ്
Kerala ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനിമുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ല,ഓണ്‍ലൈന്‍ വഴി അടയ്ക്കണം; കെഎസ്ഇബി പുതിയ നിര്‍ദ്ദേശമിറക്കി
Kerala വൈദ്യുതി ചാര്‍ജ് വര്‍ധനവ്; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്, 14 ജില്ലകളിലെയും കളക്ട്രേറ്റ് പടിക്കല്‍ സമരം
Kerala സെക്യൂരിറ്റി ഡെപ്പോസിറ്റെന്ന പേരില്‍ കെഎസ്ഇബിയുടെ പകല്‍ക്കൊള്ള, കനത്ത സാമ്പത്തിക ബാധ്യതയുമായി ഉപഭോക്താക്കൾ
Kerala ഇടതുയൂണിയനുകളുടെ സമ്മര്‍ദ്ദം; ബി. അശോകിനെ കെഎസ്ഇബി ചെയര്മാന് സ്ഥാനത്തു നിന്നു നീക്കി; രാജന് എന്‍. ഖൊബ്രഗഡെ പുതിയ ചെയര്മാന്
Kerala സോളാര്‍ പാനലുകള്‍ കാടുകയറി നശിക്കുന്നു; ചെലവാക്കിയത് എട്ടു കോടി രുപ; കെഎസ്ഇബിയുടെ കെടുകാര്യസ്ഥത തുടരുന്നു