Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍ പാനലുകള്‍ കാടുകയറി നശിക്കുന്നു; ചെലവാക്കിയത് എട്ടു കോടി രുപ; കെഎസ്ഇബിയുടെ കെടുകാര്യസ്ഥത തുടരുന്നു

ഇതിനു 1.25 മെഗാവാട്ട് ഉദ്പാദനശേഷിയുണ്ട്. പ്രതിവര്‍ഷം 17 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. അതിനായി 255 വാട്ട്‌സ് ശേഷിയുള്ള 502 സോളാര്‍പാനലുകള്‍ ഉണ്ട്. ഇതില്‍ ഉദ്പാദിപ്പിക്കുന്ന ഡിസി വൈദ്യുതിയെ എസി ആക്കുന്നതിനായി 630 കിലോ വാട്‌സ് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. എട്ടു കോടി ചെലവാക്കി കേന്ദ്ര പദ്ധതി പ്രകാരമാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 11:59 am IST
inKerala

കളമശ്ശേരി: മുപ്പത്തടം എടയാര്‍ കെഎസ്ഇബിയിലെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലം കാടുകയറി നശിക്കുന്നു. 2016 സപ്തംബര്‍ അഞ്ചാം തീയതി അന്നത്തെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത സോളാര്‍ പ്ലാന്റ് ആണ് ഇപ്പോള്‍ കാടുകയറിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ആദ്യത്തെ സോളാര്‍ വൈദ്യുതി നിലയമാണ്.

ഇതിനു 1.25 മെഗാവാട്ട് ഉദ്പാദനശേഷിയുണ്ട്. പ്രതിവര്‍ഷം 17 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. അതിനായി 255 വാട്ട്‌സ് ശേഷിയുള്ള 502 സോളാര്‍പാനലുകള്‍ ഉണ്ട്. ഇതില്‍ ഉദ്പാദിപ്പിക്കുന്ന ഡിസി വൈദ്യുതിയെ എസി ആക്കുന്നതിനായി 630 കിലോ വാട്‌സ് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. എട്ടു കോടി ചെലവാക്കി കേന്ദ്ര പദ്ധതി പ്രകാരമാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.

കെഎസ്ഇബി ജീവനക്കാരുടെ കെടുകാര്യസ്ഥത മൂലം ഇത് കാടുകയറി നശിക്കുന്നു. ഇതേ ജില്ലയിലുള്ള നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്നത് ലോകത്തിനു തന്നെ അഭിമാനമാണ്. വൈദ്യുതി ഉത്പാദന ചെലവ് കൂടുതല്‍ എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുന്ന പദ്ധതിയാണ് സോളാര്‍. എന്നാല്‍ ഇത് കാടുകയറിയതുമൂലം പാനലുകളില്‍ സൂര്യപ്രകാശം പതിക്കില്ല. ഇതു മൂലം വൈദ്യുതി ഉത്പാദനം  കാര്യക്ഷമമായി നടക്കില്ല. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും, സാമ്പത്തിക ബുദ്ധിമുട്ടും ഉള്ളതുകൊണ്ടാണ് യഥാസമയം പരിപാലിക്കാന്‍ കഴിയാത്തത് എന്ന് ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: കെഎസ്ഇബിഎറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.