Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയായി നിലാവ് പദ്ധതി; വൈദ്യുതി വിളക്കുകള്‍ ദിവസങ്ങള്‍ക്കകം മിഴിപൂട്ടുന്നു, ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി

പഞ്ചായത്ത് രേഖകളില്‍ അറ്റകുറ്റപണികള്‍ കെഎസ്ഇബി ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ കെഎസ്ഇബി ഇത് അംഗീകരിക്കുന്നില്ല. ഇതോടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 12:06 pm IST
inAlappuzha
nilavu project

nilavu project

തലവടി: സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴായി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിലാവ് പദ്ധതി വന്‍ ബാദ്ധ്യതയായി മാറുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് പതിവായതോടെ വെട്ടിലായിരിക്കുകയാണ് ജനപ്രതിനിധികള്‍.  നിലാവ് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതി നടപ്പിലായാല്‍ 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്. എല്‍ഇഡിയുടെ കൂടുതല്‍ കാലത്തെ സുരക്ഷ, അറ്റകുറ്റപ്പണി തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിക്ക് കെഎസ്ഇബി മേല്‍നോട്ടം വഹിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.  

ഏഴ് വര്‍ഷത്തെ സുരക്ഷയും തകരാര്‍ വന്നാല്‍ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കായി പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിയുമായി കരാര്‍ വയ്‌ക്കുകയും ചെയ്യണം. എന്നാല്‍ തലവടി അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി  തുടങ്ങിയതോടെ പ്രതിസന്ധിയും ആരംഭിച്ചു. നേരത്തെ  വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന ബള്‍ബുകള്‍ മാസങ്ങള്‍ പ്രകാശിക്കുമായിരുന്നു. എന്നാല്‍ നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ ദിവസങ്ങള്‍ക്കുളില്‍ മിഴിപൂട്ടുകയാണ്. വാര്‍ഡ് പ്രതിനിധികള്‍ ഇതോടെ വെട്ടിലായി.  

ജനങ്ങള്‍ പരാതിയുമായി എത്തുന്നത് ഇവരുടെ പക്കലാണ്. പഞ്ചായത്ത് രേഖകളില്‍ അറ്റകുറ്റപണികള്‍ കെഎസ്ഇബി ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ കെഎസ്ഇബി ഇത് അംഗീകരിക്കുന്നില്ല.  ഇതോടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി കഴിഞ്ഞു. മഴക്കാലമായതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.  നിലവിലെ സാഹചര്യത്തില്‍ നിലാവ് പദ്ധതി സാമൂഹ്യവിരുദ്ധര്‍ക്കാണ് ഗുണകരമായിരിക്കുന്നത്.

സര്‍ക്കാരിനും ഭരണകക്ഷിക്കും താല്‍പ്പര്യമുള്ള കമ്പനിക്കാണ് എല്‍ഇഡി ബള്‍ബുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കരാര്‍ നല്‍കിയിരിക്കുന്നതെന്നും, ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ നല്‍കി അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഒത്താശ ചെയ്യുകയാണെന്നുമാണ് ആക്ഷേപം.  

Tags: വൈദ്യുതികെഎസ്ഇബിNilavuStreet Light
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.