Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

വൈദ്യുതി കണക്ഷനോടൊപ്പം വൈദ്യുതി ബോര്‍ഡില്‍ നിന്ന് നല്കാത്ത സാധനങ്ങളുടെ വിലയായി 265 രൂപയും സൂക്ഷിപ്പ് ചാര്‍ജ് ആയി 42 രൂപയും സംസ്ഥാന കേന്ദ്ര നികുതിയിനത്തില്‍ 48 രൂപയും അടക്കം 355 രൂപ ഒരു ഫേസ് കണക്ഷന് കാലങ്ങളായി വൈദ്യുതി ഉപഭോക്താക്കളെ ചൂഷണം ചെയ്തു വാങ്ങുകയാണെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 10:21 pm IST
in Kerala

ആലപ്പുഴ: കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ വൈദ്യുതി ബോര്‍ഡ് കാലങ്ങളായി നടത്തിവരുന്നത് തീവെട്ടിക്കൊള്ളയാണെന്ന് ആക്ഷേപം. നിലവില്‍ ഒരു ഫേസ് വെതര്‍ പ്രൂഫ് വൈദ്യുതി കണക്ഷന് നികുതികള്‍ ഒഴികെ 1740 രൂപയും പത്ത് കിലോ വാട്ട് വരെ കണക്ടഡ് ലോഡുള്ള മൂന്ന് ഫേസ് കണക്ഷന് 4220 രൂപയും 25 കിലോവാട്ട് വരെ 14420 രൂപയുമാണ് കണക്ഷന്‍ ചാര്‍ജിനത്തില്‍ വാങ്ങുന്നത്. ഇതില്‍ ഒരു ഫേസ് വൈദ്യുതി കണക്ഷന് വൈദ്യുതി ബോര്‍ഡില്‍ നിന്നും നല്കുമെന്ന് ചെലവ്പട്ടികയില്‍ പറഞ്ഞിരിക്കുന്ന ജിഐ വയര്‍, സ്‌ക്രൂകള്‍, ഫ്യൂസ് യൂണിറ്റ്, ഇന്‍സുലേഷന്‍ ടേപ്പ്, വെതര്‍ പ്രൂഫ് വയര്‍ എന്നിവയില്‍ വെതര്‍ പ്രൂഫ് വയര്‍ മാത്രമാണ് നല്കുന്നത്.  

എനര്‍ജി മീറ്റര്‍ വൈദ്യുതി ബോര്‍ഡ് സ്ഥാപിക്കുകയും അതിന് വാടകയും ഈടാക്കുന്നുണ്ട്. വൈദ്യുതി കണക്ഷനോടൊപ്പം വൈദ്യുതി ബോര്‍ഡില്‍ നിന്ന് നല്കാത്ത സാധനങ്ങളുടെ വിലയായി 265 രൂപയും സൂക്ഷിപ്പ് ചാര്‍ജ് ആയി 42 രൂപയും സംസ്ഥാന കേന്ദ്ര നികുതിയിനത്തില്‍ 48 രൂപയും അടക്കം 355 രൂപ ഒരു ഫേസ് കണക്ഷന് കാലങ്ങളായി വൈദ്യുതി ഉപഭോക്താക്കളെ ചൂഷണം ചെയ്തു വാങ്ങുകയാണെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

10 കിലോ വാട്ട് വരെയുള്ള മൂന്ന് ഫേസ് കണക്ഷന് കെഎസ്ഇബി നല്കാത്ത സാധനങ്ങള്‍ക്കും നല്കാത്ത സാധനങ്ങളുടെ സൂക്ഷിപ്പ് ചാര്‍ജ് ഇനത്തിലും നികുതി ഇനത്തിലുമായി 1563 രൂപയും അപഹരിച്ചു വാങ്ങുകയാണ്. 25 കിലോ വാട്ട് വരെയുള്ള മൂന്ന് ഫേസ് വൈദ്യുതി കണക്ഷന് നികുതികള്‍ ഇല്ലാതെ 14,420 രൂപയാണ് ഈടാക്കുന്നത്. ഈ കണക്ഷന്‍ നല്കുന്നതിനുള്ള ചെലവ് പട്ടികയില്‍ പറഞ്ഞിരിക്കുന്ന കേബിള്‍ ഉപയോഗിച്ച് മൂന്ന്ഫേസ് മീറ്ററില്‍ ഉറപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ 10 കിലോ വാട്ട് വരെയുള്ള കണക്ഷന്‍ കൊടുക്കുന്ന വയര്‍ ഉപയോഗിച്ചാണ് 25 കിലോ വാട്ട് വരെയുള്ള കണക് ഷനുകളും നല്കി വരുന്നത്.  

ഈ ഇനത്തിലും 12000 രൂപയോളം ഉപഭോക്താക്കളില്‍ നിന്ന് അപഹരിച്ചു വാങ്ങുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷനായി. മുന്‍ ജനറല്‍ സെക്രട്ടറി എം. മുജീബ് റഹ്മാന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Tags: ഐഎസ്keralaവൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.