India ഒടുവില്‍ രാകേഷ് ടിക്കായത്തിന്റെ ‘രാഷ്ട്രീയക്കളി’ കൂടെയുള്ളവര്‍ കണ്ടെത്തി;ടികായത്തിനെ പുറത്താക്കി;ഭാരതീയ കിസാന്‍ യൂണിയന് പിളര്‍ന്നു
India ‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി
India ‘കര്‍ഷകസമരത്തിലൂടെ ബിജെപിയെ അട്ടിമറിക്കാന്‍ പിച്ചൊരുക്കി, പക്ഷെ സമാജ് വാദി ശരിക്കും പന്തെറിഞ്ഞില്ല’- നിരാശയോടെ യോഗേന്ദ്ര യാദവ്
India അമിത് ഷായുടെ ഈ നീക്കം യുപിയില്‍ നിര്‍ണ്ണായകമായി; കര്‍ഷകരായ ജാട്ടുകളെ താമരയിലെത്തിച്ചത് ഷാ; കര്‍ഷകസമരത്തെ അതിജീവിച്ച് ബിജെപി
India 2024ലും മോദി സുരക്ഷിതനാണ്; 80 ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ് ബിജെപി പിടിക്കുമ്പോള്‍ യോഗിയും മോദിയും വിശ്വാസത്തിന്റെ പര്യായമായി മാറുന്നു
World സമരത്തില്‍ മോദിയുടെ സമാധാന നിലപാട് സ്വികരിക്കാന്‍ ട്രൂഡോയോട് ആവശ്യപ്പെട്ട് കാനഡ-ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം
India കര്‍ഷകസമരത്തില്‍ 2021ല്‍ ചെങ്കോട്ട അക്രമത്തിലെ പ്രതി പഞ്ചാബ് നടന് ദീപ് സിധു കാറപകടത്തില്‍ കൊല്ലപ്പെട്ടു; മരണത്തില്‍ ദുരൂഹത
India ഇന്ത്യയില്‍ കര്‍ഷകര്‍ ഗതാഗതം തടഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചു; കാനഡയില്‍ ഗതാഗതം തടയുന്ന ട്രക്ക് സമരക്കാരോട് അരുതെന്ന് ജസ്റ്റിന് ട്രൂഡോ
India കര്‍ഷകസമരത്തെ പിന്തുണച്ചതിന്റെ ശാപം: ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ തലസ്ഥാനത്ത് സമരക്കാര്‍ ടെന്റ് കെട്ടി; പട്ടാളത്തെ ഇറക്കില്ലെന്ന് ട്രൂഡോ
World കലാപം: കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇപ്പോഴും ഒളികേന്ദ്രത്തില്‍; ഇന്ത്യയില്‍ കര്‍ഷകസമരത്തെ പിന്താങ്ങിയതിനുള്ള കര്‍മ്മഫലമെന്ന് കമന്റ്
India മോദിയുടെ രക്തത്തിന് ദാഹിച്ച് ഖലിസ്ഥാന്‍ വാദികള്‍; ഒരു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയെ വധിക്കുന്ന വീഡിയോ ടിക് ടോകില്‍ നല്കി
India പ്രധാനമന്ത്രിയുടെ റൂട്ട് മാപ്പ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടു? പൊലീസുദ്യോഗസ്ഥന് സസ്പെന്‍ഷനില്‍; താന്‍ നിരപരാധിയെന്ന് പൊലീസുദ്യോഗസ്ഥന്
India പഞ്ചാബില്‍ സുരക്ഷ അപകടത്തിലാണെന്ന് മൂന്ന് താക്കീതുകള്‍ പൊലീസിന് ലഭിച്ചിട്ടും മോദിയ്ക്ക് ബദല്‍ യാത്രാസംവിധാനത്തിനുള്ള പദ്ധതി അട്ടിമറിച്ചതാര്?
India ലഖിംപൂര്‍ ഖേരിയില്‍ ബിജെപി പ്രവര്‍ത്തകരെ അടിച്ചുകൊന്ന കേസില്‍ രണ്ട് കര്‍ഷകരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം
India ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും
India രാകേഷ് ടികായത്ത് ഖാലിസ്ഥാന്‍ വാദികളോടൊപ്പം അന്താരാഷ്ട്ര വെബിനാറില്‍; ചര്‍ച്ച കര്‍ഷകസമരം തുടരുന്നതിനെക്കുറിച്ച്
India കേന്ദ്രം നിയമം പിന്‍വലിച്ചതിനാല്‍ ഇനി സമരം വേണ്ടെന്ന് ഒരു വിഭാഗം; രാഷ്ട്രീയ മുതലെടുപ്പിനായി സമരം തുടരാന്‍ രാകേഷ് ടികായത്ത്; കര്‍ഷക യൂണിയനില്‍ തമ്മിലടി
India കര്‍ഷക സമരത്തെ വിമര്‍ശിച്ചതിന് നടി കങ്കണ റണാവത്തിന് വധഭീഷണി; എഫ്ഐആറിന്റെ പകർപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കങ്കണ
India കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; മൂന്നു നിയമങ്ങളും റദ്ദാക്കിയത് ചര്‍ച്ച ഇല്ലാതെ ഒറ്റ ബില്‍ ലോക്സഭ പാസാക്കിയതോടെ
India കര്‍ഷകര്‍ നവമ്പര്‍ 29ന്റെ പ്രതിഷേധ സമരം പിന്‍വലിച്ചു; തീരുമാനം കൃഷി മന്ത്രി നരേന്ദ്ര തോമാറിന്റെ അഭ്യര്‍ത്ഥന മാനിച്ച്
India മറ്റൊരു ദിവസം മറ്റൊരു കേസ്…. ശിവസേന ഭരിയ്ക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഓരോ ദിവസവും കേസ് ചുമത്തി വേട്ടയാടുന്നതിനെ പരിഹസിച്ച് കങ്കണ
India അദിതി സിംഗിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പ്രിയങ്ക; ‘കാര്‍ഷിക നിയമം പിന്‍വലിച്ചാലും വിമര്‍ശനം, സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്നം?’
India കുറ്റം ചെയ്യാതെ തന്നെ മോദി മാപ്പ് പറഞ്ഞു; അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല… കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ക്ക് മാപ്പ് പറഞ്ഞോ? -രാഹുലിന് വിമര്‍ശനം
Kerala കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാഷ്ട്രത്തിന് വേണ്ടി; കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം ബാലിശമെന്നും സുരേഷ് ഗോപി
India കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്
World കർഷക സമരത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച ബ്രിട്ടീഷ് എം പിക്ക് കാമുകന്റെ പെണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിന് തടവ് ശിക്ഷ
India അറിയാത്ത കുറ്റത്തിന് നടന് അക്ഷയ്കുമാറിനെ ക്രൂശിച്ച് കര്‍ഷകസമരക്കാര്‍; “സൂര്യവംശി” പ്രദര്‍ശനം പഞ്ചാബിലെ അഞ്ച് തിയറ്ററുകളില്‍ തടഞ്ഞ് സമരക്കാര്‍
India മോദിയുടെ കേദാർനാഥ് യാത്രയ്ക്ക് വന്‍പിന്തുണ; ഈ യാത്രയെ ദുര്‍ബലന്യായങ്ങള്‍ നിരത്തി വിമർശിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്
India ഖാലിസ്ഥാന്‍ വാദികളായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും; ഇവരുടെ ഐഎസ്ഐ ബന്ധവും പരിശോധിക്കും
India ഖാലിസ്ഥാന്‍ രാജ്യത്തിന്റെ ഭൂപടം പുറത്തിറക്കി സിഖ്സ് ഫോര്‍ ജസ്റ്റിസ്; കര്‍ഷകസമരത്തിന്റെ മുന്‍പന്തിയില്‍ നില്ക്കുന്ന തീവ്രവാദ സംഘടനയ്ക്ക് വിമര്‍ശനം
India ലഖിംപൂരില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിന് യോഗേന്ദ്ര യാദവിനെ സസ്പെന്റ് ചെയ്ത് കര്‍ഷക നേതാക്കള്‍
World വിദേശപൗരന്മാരും വിദേശ സംഘടനകളും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വിലക്കുന്ന നിയമം പാസാക്കി സിംഗപ്പൂര്‍
India കര്‍ഷകരുടെ സമരവേദിയിലെ കൊല; രണ്ട് നിഹാങുകള്‍ കൂടി കീഴടങ്ങി; സിംഗുവിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
India നിഹാങുകളും സമരത്തിന്റെ ഭാഗം; ഇപ്പോള്‍ നിഹാങുകളെ തള്ളി കര്‍ഷകസമരക്കാര്‍; സിഖ് യുവാവിന്റെ ക്രൂരകൊലപാതകത്തില്‍ നിഹാങ് സംഘക്കാരന്‍ അറസ്റ്റില്‍
India കര്‍ഷകസമരവേദിയില്‍ സിഖ് യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതാര്? നിഹാങ്ങുകളെന്ന് സമരക്കാര്‍; സ്ഥിരീകരിക്കാതെ പൊലീസ്
India ബിജെപിക്കാരെ കൊന്നവര്‍ കുറ്റവാളികളല്ലെന്ന വിചിത്രവാദവുമായി രാകേഷ് ടികായത്ത്; ബിജെപിക്കാരെ കൊന്നത് ആക്ഷനുള്ള റിയാക്ഷന് മാത്രമാണെന്നും വാദം
India ലഖിംപൂര്‍ ഖേരിയിലെ പ്രശ്നം കലാപത്തിലെത്താതെ തടഞ്ഞത് യോഗി; പ്രതിപക്ഷം ശ്രമിച്ചത് പ്രശ്നം ആളിക്കത്തിക്കാനെന്നും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്
India ലഖിംപൂര്‍ അക്രമം: ഗ്രാമീണനായ ശ്യാം സുന്ദര്‍ മണ്ഡലിനെ അടിച്ചുകൊന്ന കര്‍ഷ സമരക്കാര്‍ എന്ത് ഉത്തരം പറയും?- മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ചോദിക്കുന്നു
India ലഖിംപൂര്‍ ഖേരി അക്രമം: മൂന്ന് ബിജെപിക്കാരെയും ഡ്രൈവറേയും കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്
India മകന് കര്‍ഷകരുടെ മേല്‍ വണ്ടിയോടിച്ചതിന്റെ തെളിവ് കാണിക്കൂ, രാജിവെയ്ക്കാം: കേന്ദ്രമന്ത്രി അജയ് മിശ്ര; മറ്റൊരാള്‍ വാനോടിക്കുന്ന വീഡിയോ പുറത്ത്
India ലഖിംപൂരില്‍ സംഭവിച്ചതെന്ത്? നാല് ബിജെപിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കര്‍ഷകരുടെ അക്രമികളോ?; അക്രമത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയോ?
India കര്‍ഷകരുടെ റോഡ് തടഞ്ഞുകൊണ്ടുള്ള സമരം അനുവദിക്കരുത്; ഈ ഉപരോധ സമരം അവസാനിപ്പിക്കണമെന്ന ഹര്‍ജിയുമായി ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
India ‘ഒരിയ്ക്കല്‍ കാര്‍ഷിക നിയമങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നു’- കാര്‍ഷികനിയമങ്ങളിലെ പ്രതിപക്ഷ രോദനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
India ‘നോ ഭാരത് ബന്ദ്’ ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി; ജനജീവിതം സ്തംഭിച്ചില്ലെന്ന് നിരവധി ട്വീറ്റുകള്‍
India ‘ഇന്ത്യ തുറന്നിരിക്കുന്നു’-ഭാരതബന്ദിനെതിരായ ട്വിറ്റര്‍ പ്രചാരണം ട്രെന്‍ഡിങ്; രാജ്യം തുറന്നിരുന്നെന്ന് കാണിക്കുന്ന ചിത്രങ്ങളാല്‍ നിറഞ്ഞ് ട്വിറ്റര്‍