Kerala സിപിഎമ്മിനെ നയിക്കാന്‍ മൂന്നാം തവണയും യെച്ചൂരി; കേന്ദ്ര കമ്മിറ്റി പ്രതിനിധികളെ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പടെ 17 പുതുമുഖങ്ങള്‍
Kerala പാര്‍ട്ടിക്ക് പ്രായം മുഖ്യ മാനദണ്ഡം; എസ്. രാമചന്ദ്രന് പിള്ള പോളിറ്റ് ബ്യൂറോ അംഗത്വം ഒഴിഞ്ഞേക്കും; വി.എസ്. പ്രത്യേക ക്ഷണിതാവായി തുടരും
Kerala സ്വന്തം പ്രവര്‍ത്തകനെ കൊന്ന് സിപിഎം ഗുണ്ടാസംഘം; വിജയരാഘനും പാര്‍ട്ടിനേതൃത്വവും മാപ്പ് പറയണം: കെ.സുരേന്ദ്രന്
Kerala ‘കരാറുകാരെക്കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുത്,’ – മുഹമ്മദ് റിയാസിന്റെ പരാമർശത്തിനെതിരെ അവകാശ ലംഘനനോട്ടീസ് നൽകുമെന്ന് കെ.ബാബു
Kerala മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവ് തുളസീധരക്കുറുപ്പിന് താക്കീത്; രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തരംതാഴ്ത്തി
Kerala പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ്; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ലീഗ്
Kerala എ.വിജയരാഘവനെ ശിഖണ്ഡിയെ പോലെ മുന്നില്‍ നിര്‍ത്തി പിണറായി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നു; വിജയരാഘവന് വര്‍ഗീയവാദിയെന്നും കെ.സുധാകരന്
Kerala സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്, സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുന്നവയല്ല; തെറ്റ് തിരുത്തണമെന്ന് സിപിഎം
Kerala കെപിസിസി പ്രസിഡന്റ് പറയുന്നതാണ് കോണ്‍ഗ്രസ്സിലെ അവസാന വാക്ക്; ആഭ്യന്തര കാര്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാം, എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം ആവശ്യമില്ല
Kerala ഡിസിസി പുനസംഘടന: സംസ്ഥാനത്ത് രണ്ട് ഗ്രൂപ്പുകളിലായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അഞ്ചായി, പാര്‍ട്ടിയുടെ തകര്‍ച്ചയുടെ വേഗം കൂട്ടാനായെന്നും വിജയരാഘവന്
Kerala മാപ്പിള കലാപത്തെ പിന്തുണച്ചുകൊണ്ടുള്ള വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാനികളെ പ്രീണിപ്പിക്കാന്‍: പി.കെ കൃഷ്ണദാസ്
Kerala എകെജി സെന്ററില്‍ ദേശീയ പതാകയെ അപമാനിച്ചു; ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം
Kerala കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സ്വകാര്യ കമ്പനികള്‍ക്കും പങ്കുള്ളതായി സൂചന; അന്വേഷണം തുടങ്ങി, ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും
Kerala കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്; മൊയ്തീനെതിരെ ബേബി ജോണ്‍ വിഭാഗം; വിജയരാഘവന് പത്രസമ്മേളനം റദ്ദാക്കി
Kerala സ്ത്രീപീഡന കേസില്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ല; വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
Kerala കിറ്റക്സ് കേരളം വിടുമെന്ന് പറഞ്ഞ ഉടന്‍ കൊച്ചിയില്‍ വിമാനം എത്തി; പിന്നില്‍ രാഷ്ട്രീയം; ന്യായീകരണക്കാര്‍ക്ക് ‘ക്യാപ്സ്യൂള്‍’ പുറത്തിറക്കി വിജയരാഘവന്
Kerala കെ.എം. മാണി അഴിമതിക്കാരനെന്ന സത്യവാങ്മൂലം: അഭിഭാഷകനെ പഴിചാരി വിവാദത്തില്‍ നിന്ന് തലയൂരാന്‍ നീക്കുമായി സിപിഎം, അടിയന്തിരമായി വിശദീകരണം തേടി
Kerala സംഘടനയെ പ്രകോപിപ്പിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന്റേത്; എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമെന്നും സുകുമാരന്‍ നായര്‍
Kerala സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാമുദായിക ചേരുവ നല്കാന് പരസ്യ പ്രസ്താവന നടത്തി; ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷമായി വിമര്‍ശനവുമായി സിപിഎം
Kerala സിപിഎം ഇതിനേക്കാള്‍ ഭീഷണി ഉയര്‍ത്തിയ കാലത്ത് ഭയപ്പെട്ടിട്ടില്ല; വിജയരാഘവന് സ്വന്തം പാര്‍ട്ടി തന്നെ തള്ളിയ സെക്രട്ടറി;മറുപടിയുമായി വി. മുരളീധരന്
Kerala ആര്‍എസ്എസുമായി സൗഹൃദം പങ്കിടുന്നു; എന്‍എസ്എസിന് രാഷ്ട്രീയമില്ല; വിമര്‍ശിക്കാനിറങ്ങിയ വിജയരാഘവന് കേരളചരിത്രം പഠിക്കണമെന്ന് ജി സുകുമാരന്‍ നായര്‍
Kerala ആര്‍എസ്എസിന്റെ വാലാകാനാണ് ശ്രമം, വിശ്വാസത്തെ ഊന്നി സുകുമാരന്‍ നായരുടെ നിലപാട് സമുദായം തന്നെ തിരുത്തും; എന്‍എസ്എസിനെതിരെ വീണ്ടും സിപിഎം
Kerala കെ.ടി. ജലീലിന്റെ രാജി സ്വാഗതാര്‍ഹം, നടപടി ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കാന്‍; നിലപാടില്‍ മലക്കം മറിഞ്ഞ് എ. വിജയരാഘവന്
Kerala കടകംപള്ളിയുടെ ഖേദപ്രകടനം: ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്, അതില്‍ മാറ്റമില്ല; വിവാദമാക്കേണ്ടതില്ലെന്ന് എ. വിജയരാഘവന്
Kerala പി. ജയരാജന് സീറ്റ് നല്‍കാത്തതില്‍ സിപിഎമ്മില്‍ അസ്വാരസ്യം പടരുന്നു; ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎമ്മിന്റെ താക്കീത്
BJP വിജയരാഘവന്റെ മുതലക്കണ്ണീരില്‍ ഭൂരിപക്ഷ സമുദായം വീഴില്ല; അരാജകവാദികളെ ശബരിമലയില്‍ കയറ്റിയത് തെറ്റന്ന് സമ്മതിക്കണമെന്ന് കെ. സുരേന്ദ്രന്
Kerala ന്യൂനപക്ഷ വര്‍ഗീയത ഏറ്റവും തീവ്രമായ വര്‍ഗീയത; വോട്ട് ബാങ്ക് പേടിയില്‍ പറഞ്ഞതില്‍ മലക്കം മറിഞ്ഞ് എ. വിജയരാഘവന്
Kerala തെരഞ്ഞെടുപ്പിന് മുമ്പ് വിവാദങ്ങള്‍ ഒഴിവാക്കണം; മുസ്ലിംലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്ന പ്രസ്താവനയില്‍ വിജയരാഘവന് താക്കീതുമായി സംസ്ഥാന സെക്രട്ടറിയേറ്റ്
Kerala ‘ചട്ടങ്ങള്‍ മറികടന്നു; സിപിഎം നേതാവിന്റെ ഭാര്യയെ പ്രതിഷ്ഠിച്ചത് അമിതാധികാരങ്ങളോടെ’; വിജയരാഘവന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ യുജിസി
Kerala അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍; സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു
Kerala കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെ വേണമെങ്കിലും വിളിപ്പിക്കാം; ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു കൊണ്ട് കുറ്റവാളിയാകുന്നില്ലെന്ന് എ. വിജയരാഘവന്
Kerala ‘ആര്. ബിന്ദു എന്റെ ഭാര്യ; അതുകൊണ്ട് ആ വിഷയം ചര്‍ച്ചയാക്കേണ്ട കാര്യമില്ല’; കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പല്‍ നിയമന വിവാദത്തില്‍ എ. വിജയരാഘന്
Kerala ‘വിഎസിനെ കേന്ദ്ര കമ്മറ്റിയില്‍ ചീത്ത വിളിച്ചാല്‍ ഇങ്ങനെയുള്ള സ്ഥാനം ലഭിക്കും; അത് മനസിലാക്കാത്തവര്‍ വിഡ്ഢികള്‍’; സിപിഎമ്മിനെതിരെ ആരോപണവുമായി എ സുരേഷ്
Kerala നിയമനം സിപിഎം ജില്ലാ കമ്മറ്റി പോലും അറിഞ്ഞില്ല; എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്സിപ്പാളാക്കിയതിനെച്ചൊല്ലി ഭിന്നത; പാര്‍ട്ടിയില്‍ കലാപക്കൊടി
Kerala പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്
Kerala ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയിലേക്കോ; സ്വാധീനമുള്ള കക്ഷിതന്നെ, കോടിയേരിയെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയ രാഘവന്