Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ആര്‍. ബിന്ദു എന്റെ ഭാര്യ; അതുകൊണ്ട് ആ വിഷയം ചര്‍ച്ചയാക്കേണ്ട കാര്യമില്ല’; കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പല്‍ നിയമന വിവാദത്തില്‍ എ. വിജയരാഘന്‍

ആ കോളജിലെ ഏറ്റവും സീനിയര്‍ ആയ അധ്യാപികയാണ്. അവരല്ലാതെ മറ്റൊരാളെ നിയമപരമായി ആ പദവിയില്‍ ഇരുത്താന്‍ പറ്റില്ല. അതില്‍ എന്നെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ല. എന്റെ ഭാര്യ ആയതുകൊണ്ട് അതു ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 09:19 pm IST
inKerala

കൊച്ചി: തൃശൂര്‍ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ച ആര്‍. ബിന്ദു എന്റെ ഭാര്യയായതുകൊണ്ട് അതു ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘന്‍. കോളജിലെ ഏറ്റവും സീനിയറാണ് ഭാര്യയെന്നും മറ്റൊരാളെ നിയമപരമായി ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ലെന്നും മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

 ഭാര്യയെ കുറിച്ചൊരു സംവാദം ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. കാരണം അവര്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മികച്ച വിജയത്തോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ജെ.എന്‍.യുവില്‍ ഗവേഷണം നടത്തി. അതുകഴിഞ്ഞ് നാട്ടിലെത്തി ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ ആ കോളജിലെ ഏറ്റവും സീനിയര്‍ ആയ അധ്യാപികയാണ്. അവരല്ലാതെ മറ്റൊരാളെ നിയമപരമായി ആ പദവിയില്‍ ഇരുത്താന്‍ പറ്റില്ല. അതില്‍ എന്നെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ല. എന്റെ ഭാര്യ ആയതുകൊണ്ട് അതു ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരള വര്‍മ കോളജില്‍ വൈസ് പ്രിന്‍സിപ്പലായി ആര്‍ . ബിന്ദുവിനെ നിയമിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. ആര്‍.ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രൊഫ.എ.പി. ജയദേവന്‍ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് ജയദേവന്റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സ്വീകരിച്ചു. പകരം ചുമതല പ്രഫസര്‍ ആര്‍.ബിന്ദുവിന് നല്‍കുകയും ചെയ്തു.  

Tags: കേരള വര്‍മ്മ കോളേജ്എ. വിജയ രാഘവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗ്ഗീസിന്റെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍; കേരളവര്‍മ്മ പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരക്കണം

Kerala

കേരള വര്‍മ്മ കോളേജില്‍ സഖാക്കളെ തിരുകി കയറ്റാന്‍ നീക്കം; മുന്‍ എസ്എഫ്‌ഐ നേതാവിനായി ജോലിയില്‍നിന്ന് പിന്മാറാന്‍ ഒന്നാംറാങ്കുകാരിക്കുമേല്‍ സമ്മര്‍ദ്ദം

Kerala

കേരളവര്‍മ്മയിലെ എസ്എഫ്ഐ തെമ്മാടിക്കൂട്ടമാണെന്ന് എഐഎസ് എഫ്

Kerala

സിപിഎമ്മിനെ നയിക്കാന്‍ മൂന്നാം തവണയും യെച്ചൂരി; കേന്ദ്ര കമ്മിറ്റി പ്രതിനിധികളെ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പടെ 17 പുതുമുഖങ്ങള്‍

Kerala

പാര്‍ട്ടിക്ക് പ്രായം മുഖ്യ മാനദണ്ഡം; എസ്. രാമചന്ദ്രന്‍ പിള്ള പോളിറ്റ് ബ്യൂറോ അംഗത്വം ഒഴിഞ്ഞേക്കും; വി.എസ്. പ്രത്യേക ക്ഷണിതാവായി തുടരും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.