Kerala കെ റെയില്‍ : കല്ലിടുന്നതിനിടെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കു നേരെ പോലീസിന്റെ ബലപ്രയോഗം, സ്ത്രീകളെ വലിച്ചിഴച്ചു, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
India സില്‍വര്‍ലൈന്‍; അനുമതി തന്നത് ഡിപിആര്‍ തയ്യാറാക്കാൻ മാത്രം, ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അനുമതിയില്ല, പദ്ധതിയിൽ ആശങ്കയുണ്ടെന്നും റെയില്‍വേ മന്ത്രി
Kerala സില്‍വര്‍ ലൈന്‍: ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു; കോഴിക്കോട്ടും ചെങ്ങന്നൂരും പോലീസ് ബലം പ്രയോഗിച്ചു
Kerala ‘കെ റെയിലിന്റെ കുറ്റികള്‍ പറിച്ചാല്‍ അടി കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; സില്‍വര്‍ ലൈന്‍ സമരക്കാരെ കായികമായി കൈകാര്യം ചെയ്യുമെന്ന് ഷംസീര്‍
Kerala സിൽവർ ലൈൻ: നിയമസഭയിൽ ചർച്ച തുടങ്ങി, സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസ് മഞ്ഞക്കുറ്റികൾക്ക് കാവൽ നിൽക്കുന്നുവെന്ന് വിഷ്ണുനാഥ്
Kerala അടിയന്തര പ്രമേയത്തിന് അനുമതി; സില്‍വര്‍ലൈന്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യും, വിശദമായ ചർച്ചയ്ക്ക് തയാറെന്ന് മുഖ്യമന്ത്രി
Kerala ഇത്ര വേഗത്തില്‍ ആര്‍ക്കാണ് പോകേണ്ടതെന്ന വിമര്‍ശനം കാലത്തിന് യോജിച്ചതല്ല; പദ്ധതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Kerala സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് അനിവാര്യം; വികസനത്തിന് തുരങ്കം വെയ്ക്കുന്നവരാണ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് ഡിവൈഎഫ്ഐ
Kerala സില്‍വര്‍ ലൈനിന് ബദലില്ല; കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതം, പരിസ്ഥിതി കൂടി കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി
Kerala സില്‍വര്‍ ലൈന്‍ കേരളത്തിന് അനുയോജ്യമല്ല, സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പദ്ധതിക്കെതിരെ യുഡിഎഫ് പ്രമേയം; പാസായത് ബിജെപി പിന്തുണച്ചതിനാല്‍
Kerala കെ- റെയില്‍: സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല; ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്ന് സുരേഷ് ഗോപി
Kerala സില്‍വര്‍ ലൈന്‍ പദ്ധതി: സര്‍വേ തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കി, വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി
Kerala കെ- റെയിലിനായി സ്ഥലമെടുക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളമില്ല; കളക്ട്രേറ്റില്‍ പ്രതിഷേധ പ്രകടനം
Kerala ‘സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തരുത്; സില്‍വര്‍ലൈന്‍ സര്‍വേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല’; പദ്ധതിക്കെതിരെ ഹൈക്കോടതി
Kerala സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് തടസമാകും; യാത്രക്കാരെക്കൊണ്ട് മാത്രം കടബാധ്യത തീര്‍ക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം
Kerala സില്‍വര്‍ലൈന്‍: സര്‍വ്വെ നടപടികളും ഭൂമിയേറ്റെടുക്കലും ഉടന്‍ നിര്‍ത്തണം; സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറണം: ബിജെപി
Kerala സില്‍വര്‍ ലൈന്‍: ഭൂമിയേറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലത്; റെയില്‍വേ ഭൂമിയില്‍ സര്‍വ്വേകല്ലുകള്‍ അനുവദിക്കില്ല; കേന്ദ്രം
Kerala സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍; പരിസ്ഥിതി ആഘാതപഠനം നടത്തിയില്ലെന്നും വിമര്‍ശനം
Kerala വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് ലഭിച്ചാല്‍ വേഗതയുള്ള ഗതാഗത സൗകര്യമെന്ന ആവശ്യത്തിന് പരിഹാരമാകും; കെ- റെയില്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍
Kerala സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതിയില്ല; മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുള്ളവര്‍ ഏഴുതികൊടുത്തത് മാത്രം വായിക്കരുതെന്ന് കേന്ദ്രമന്ത്രി
Kerala കെ റെയിലിനെ എതിര്‍ത്ത് കവി സച്ചിദാനന്ദന്; കേരളാ സാഹിത്യ അക്കാദമിയിലേക്ക് ഇടതുപക്ഷം പരിഗണിച്ചിരുന്ന കവിയ്ക്ക് വിലക്ക് വീണേക്കും
Kerala സൈബര്‍ സഖാക്കളില്‍ നിന്നും രക്ഷിക്കാന്‍ വടിയെടുത്ത് പുഷ്പന് വന്ന കഥ പങ്കുവെച്ച് റഫീക് അഹമ്മദ്; സില്‍വര്‍ ലൈനില്‍ പോര് മുറുക്കി കവി
Social Trend സില്‍വര്‍ ലൈനിനെതിരെ കവിത; റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണം; ഇടതുപക്ഷത്തിനായി പ്രചാരണം നടത്തിയ എഴുത്തുകാര്‍ മൗനത്തിലോ?: ഉണ്ണി. ആര്
India പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ
Kerala സില്‍വര്‍ ലൈന്‍: അങ്കമാലിയില്‍ സര്‍വ്വേ കല്ലുകള്‍ പിഴുത് റീത്ത്ുവെച്ചു; പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു
Kasargod സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
Kerala കെ റെയില്‍ ഡിപിആര്‍ നല്‍കിയെന്നത് പ്രസ്താവന മാത്രം, വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി
Kerala മാടായിപ്പാറയില്‍ കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുത് മാറ്റി, റോഡരികില്‍ റീത്ത് വെച്ച നിലയില്‍; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Kerala ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്, കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്; സര്‍വേ നിയമപ്രകാരമല്ലാത്ത കല്ലുകള്‍ സ്ഥാപിക്കരുത്
Kerala സില്‍വര്‍ ലൈന്‍: ലഘു ലേഖകളും സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും ഫലവത്തായില്ല; കോടികള്‍ മുടക്കി 50 ലക്ഷം കൈപ്പുസ്തകം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ തന്നെ പ്രശ്നങ്ങളുണ്ട്; കെ റെയില്‍ സ്ഥലം എറ്റെടുപ്പില് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
Kerala സില്‍വര്‍ ലൈന്‍: പശ്ചിമഘട്ടത്തെ തകര്‍ക്കും; പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍
Kerala അഴിമതി പാരമ്പര്യമുള്ളത് കോണ്‍ഗ്രസിന്; കെപിസിസി അധ്യക്ഷപദവി ഭൂതകാലം മറയ്ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല, കെ. സുധാകരനെതിരെ മന്ത്രി വി. ശിവന്‍കുട്ടി
Kerala സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ബുദ്ധിമാന്ദ്യമുള്ളവര്‍; ചിന്തിക്കുന്നവര്‍ ഈ പദ്ധതിയെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്ന് ഇ.പി. ജയരാജന്
Kerala കെ റെയില്‍: ഗ്രാമങ്ങളില്‍ നാലിരട്ടി വില നല്‍കുമെന്ന സര്‍ക്കാര്‍ വാദം തള്ളി എംഡിയുടെ ശബ്ദരേഖ; നഷ്ടപരിഹാരം 2013ലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥ പ്രകാരം
Kerala നാടിന് ആവശ്യമുള്ള പദ്ധതികള്‍ മാറ്റിവെച്ചാണ് സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്; മുഖ്യമന്ത്രി പിടിവാശി കാണിക്കുന്നെന്ന് മെട്രോമാന്
Kerala സില്‍വര്‍ ലൈന്‍ പദ്ധതി: ‘പരിസ്ഥിതി നാശവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കും’; ജനങ്ങളുടെ ആശങ്ക റെയില്‍വെ മന്ത്രിയെ അറിയിച്ചെന്ന് പി.കെ. കൃഷ്ണദാസ്
Kerala മുഖ്യമന്ത്രിയുടെ പാക്കേജില്‍ വിശ്വാസമര്‍പ്പിക്കാതെ ജനം, വിവിധ പദ്ധതികള്‍ക്കായി സ്ഥലം നല്‍കിയവര്‍ക്ക് ഇനിയും കിടപ്പാടം ലഭിച്ചില്ല