Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതിയില്ല; മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുള്ളവര്‍ ഏഴുതികൊടുത്തത് മാത്രം വായിക്കരുതെന്ന് കേന്ദ്രമന്ത്രി

ഒരു രൂപ പോലും പദ്ധതിക്കായി നീക്കിവെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്രെയും കാലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. സംസ്ഥാന ധനകാര്യമന്ത്രി പദ്ധതിക്ക് ബജറ്റില്‍ പണം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ല. അംഗീകാരം കിട്ടിയിരുന്നെങ്കില്‍ പണം അനുവദിക്കുമായിരുന്നു, കേന്ദ്രത്തിന്റെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 07:56 pm IST
inKerala

ന്യൂദല്‍ഹി: സില്‍വര്‍ ലൈനിനെക്കുറിച്ച് കേരളസര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയെന്നാണ് ഇത്രെയും കാലം സംസ്ഥാന സര്‍ക്കാരും സംസ്ഥാന ധനകാര്യമന്ത്രിയും പറഞ്ഞത്. എന്നാല്‍ സില്‍വര്‍ ലൈന്‍ ഈ ബജറ്റില്‍ പരാമര്‍ശിക്കപ്പെടുന്നുപോലുമില്ല. 

ഒരു രൂപ പോലും പദ്ധതിക്കായി നീക്കിവെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്രെയും കാലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. സംസ്ഥാന ധനകാര്യമന്ത്രി പദ്ധതിക്ക് ബജറ്റില്‍ പണം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ല. അംഗീകാരം കിട്ടിയിരുന്നെങ്കില്‍ പണം അനുവദിക്കുമായിരുന്നു, കേന്ദ്രത്തിന്റെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

കേരളത്തിലെ മന്ത്രിമാരും പ്രതിപക്ഷനേതാവും സ്വീകരിക്കുന്നത് പ്രധാനമന്ത്രി എന്തു പറഞ്ഞാലും എതിര്‍ക്കുക എന്ന പതിവ് ശൈലിയാണ്. ഏഴരലക്ഷം കോടി രൂപ പശ്ചാത്തല വികസനത്തിന് നീക്കിവെക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടും. 60 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് പറയുമ്പോഴും തൊവിലവസരം സൃഷ്ടിക്കുന്നില്ല എന്നാണ് പറയുന്നത്.

 ബജറ്റ് പ്രസംഗം ശ്രദ്ധിക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയത് പറയുകയാണെന്നാണ് തോന്നുന്നത്. കേരള മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുള്ളവര്‍ എഴുതിക്കൊടുക്കുന്നത് വായിക്കാതെ, പ്രസംഗം ശ്രദ്ധിക്കണം. ബജറ്റ് രേഖകള്‍ പരിശോധിച്ച് അഭിപായം പറയണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയും അതിന് പരിഹാരം കാണും.

Tags: muraleedharanസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സാണ്; ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണം നടത്താന്‍ ഇതുസാധ്യമാക്കി: വി. മുരളീധരന്‍

Kerala

പോലീസിന്റെ പണി ഫേസ്ബുക്കിൽ മാപ്പെഴുതലല്ല: വി.മുരളീധരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.