India കെ റെയില്‍ എന്നാല്‍ ‘കമ്മിഷന് റെയില്‍’; സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കി, പുതിയ ചര്‍ച്ചയും അതിനാണെങ്കില്‍ ജനം തിരിച്ചറിയും
Kerala കേരളത്തിന് അനിവാര്യം അതിവേഗ റെയില്‍; സില്‍വര്‍ലൈന്‍ അപ്രായോഗികം; കെ.വി.തോമസ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഇ.ശ്രീധരന്
Kerala സില്‍വര്‍ലൈനല്ല, വേണ്ടത് അതിവേഗ റെയില്‍പാത; തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ ഒരു മണിക്കൂറില്‍ എത്താമെന്നും ഇ.ശ്രീധരന്
Kerala അഴിമതി ലക്ഷ്യവച്ചുള്ള പാര്‍ട്ടിയുടെ പദ്ധതി നടക്കില്ല; സില്‍വര്‍ലൈന്‍ എം.വി. ഗോവിന്ദന്റെ വ്യാമോഹം മാത്രമെന്ന് കെ.സുരേന്ദ്രന്
India പ്രധാനമന്ത്രി മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും വായ്പാ പരിധി കൂട്ടലും കെ റെയിലും ചര്‍ച്ച ചെയ്യും
Kerala സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചത് മാത്രം; വിജ്ഞാപനം മരവിപ്പിച്ചില്ല, ഭൂമിയിലെ നിയന്ത്രണം തുടരും
Kerala കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്
India ‘സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല’; ബസവരാജ ബൊമ്മെയെ കണ്ട് പിണറായി വിജയന്; നിലമ്പൂര്‍ – നഞ്ചന്‍കോട് പാത ഉപേക്ഷിച്ചേക്കും
Kerala കെ റെയില്‍ സര്‍വ്വേയുമായി മുന്നോട്ടുപോകാനൊരുങ്ങി സര്‍ക്കാര്‍; പഠനം പൂര്‍ത്തിയാക്കാത്തത് ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല; തുടരാമെന്ന് നിയമോപദേശം
India സില്‍വര്‍ ലൈന്‍ അതിസങ്കീര്‍ണ്ണ പദ്ധതി; കേന്ദ്രത്തിനും കേരളത്തിനും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
Kerala കെ റെയില്‍ അശാസ്ത്രീയമെങ്കിലും കേരളത്തിലെ റെയില്‍വേ വികസനം തടസപ്പെടില്ല; നേമം ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വി. മുരളീധരന്
Kerala പിണറായി വിജയന് ജനങ്ങളോട് പറഞ്ഞതെല്ലാം പച്ചകള്ളം; ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ ജനങ്ങളോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണം
Kerala യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിനകത്ത് കയറി കല്ലിട്ടത് സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചു
Kerala സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം; അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍; സാമൂഹിഘാത പഠനവും കല്ലിടനും കേന്ദ്രത്തിന്റെ അനുമതിയില്ലാതെയെന്ന് ഹൈക്കോടതിയെ അറിയിച്ചു
India ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
Kerala സില്‍വര്‍ ലൈന്‍: കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, സാധ്യമായത് ചെയ്യുമെന്ന് കോടിയേരി
Kerala സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധം: നാലരക്കോടി ചെലവില്‍ ഇറക്കിയത് പോര; പ്രചാരണത്തിനായി 5 ലക്ഷം കൈപ്പുസ്തകങ്ങള്‍ കൂടി പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala സില്‍വര്‍ ലൈന്‍: ഡിപിആറില്‍ സാങ്കേതിക ക്ഷമതയുടെ വിവരങ്ങളില്ല ; കേന്ദ്രം സാങ്കേതിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Kerala കെ റെയില്‍ സംവാദം പ്രഹസനം; സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരം; പദ്ധതി സംസ്ഥാനത്തെ രണ്ടായി മുറിക്കും; വാദങ്ങള്‍ നിരത്തി മെട്രോമാന് ഇ ശ്രീധരന്
BJP കെറെയില്‍ പാനല്‍ ചര്‍ച്ച പ്രഹസനം; ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകം; സിപിഎമ്മിന് നേരം വെളുത്തെന്ന് ബിജെപി
Kerala കെ റെയിലിന് ബ്രോഡ്ഗേജ് പോര, സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് നിശ്ചയിച്ചത് ആരാണ്; സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് ആര്.വി.ജി. മേനോന്
Kerala സില്‍വര്‍ ലൈന്‍ : കെ റെയിലിനെതിരെ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍വിജി മേനോന് മാത്രം, സംവാദം തുടരുന്നു
Kerala സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാർഹം, പിന്മാറുമെന്ന മുന്നറിയിപ്പുമായി അലോക് വർമ്മ
Kerala സില്‍വര്‍ ലൈന്‍ സംവാദം: പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കി, പകരം പരിസ്ഥിതി ഗവേഷകന് ശ്രീധർ രാധാകൃഷ്ണൻ
Kerala കാക്കിക്കുപ്പായത്തിനുള്ളിലുണ്ട് ഒരു മൃഗഹൃദയം; കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവുട്ടിയത് സിപിഒ ഷബീര്‍; അഞ്ച് സസ്പെന്ഷനുകള് വാങ്ങിയ ആള്
Kerala കെ റെയിലില്‍ പരസ്യ സംവാദവുമായി സര്‍ക്കാര്‍; എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പങ്കെടുക്കും; വിദഗ്ധര്‍ക്ക് മാത്രം ക്ഷണം;സമരക്കാരെ പങ്കെടുപ്പിക്കില്ല
Kerala സില്‍വര്‍ലൈന്‍: മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ ജനങ്ങളോട് നേരിട്ട് ചര്‍ച്ച നടത്തണം-വി മുരളീധരന്
Kerala പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി
Kerala എന്തു പറഞ്ഞിട്ടും ജനങ്ങള്‍ വിശ്വസിക്കുന്നില്ല; ഇനി മന്ത്രിമാരെ നേരിട്ടിറക്കാന്‍ എല്‍ഡിഎഫ്; കെ റെയിലിനായി വീടുംതോറും പ്രചാരണത്തിന് മന്ത്രിമാര്‍
Kerala നിലനില്‍പ്പ് അനിവാര്യം; കേരള നിലപാട് ശരി; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി; പിണറായിക്ക് കീഴടങ്ങി സീതാറാം യെച്ചൂരി
BJP എന്‍ഡിഎ ശക്തമായ പ്രക്ഷോഭത്തിന്; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മേയ് 20ന് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കും
Kerala മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സ്റ്റാലിനോട് സംസാരിച്ചോ; കണ്ണൂരില്‍ മാമാങ്കം നടത്തുമ്പോള്‍ ജനങ്ങളുടെ ആശങ്ക അകറ്റാനും സമയം മാറ്റിവെയ്ക്കാം
Kerala സില്‍വര്‍ ലൈന്‍: നന്ദിഗ്രാമിലെ തിരിച്ചടി ഓര്‍ക്കണം; ജനങ്ങളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തണം, ഭൂപ്രശ്നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്ന് ബംഗാള്‍ ഘടകം
Kerala സില്‍വര്‍ ലൈന്‍ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കും; കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി
Ernakulam പ്രതിഷേധം അതിശക്തം; മറികടക്കാന്‍ ആകുന്നില്ല; സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എളുപ്പമല്ലെന്ന് എറണാകുളം കലക്ടര്‍
Kerala സര്‍വ്വേ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കും; കെ റെയിലുമായി മുന്നോട്ട് പോകും, സമൂഹികാഘാത പഠനം നിര്‍ത്തിവെയ്ക്കില്ലെന്ന് മന്ത്രി
Kerala ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടുവിചാരമുണ്ടാകണം; സാധാരണക്കാരോടും മുഖ്യമന്ത്രി സംവദിക്കണമെന്ന് വി. മുരളീധരന്
Kerala ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളും നിസ്സഹകരണവും മൂലം മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല; മൂന്ന് ജില്ലകളിലെ കെ റെയില്‍ സാമൂഹികാഘാത പഠനം നിര്‍ത്തി
BJP ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് തട്ടിപ്പ്; കരിങ്കാലികളായ സിപിഎമ്മുകാരെ ജനം ഒറ്റപ്പെടുത്തും; കെ.റെയില്‍ മുഖ്യമന്ത്രി കബളിപ്പിക്കുന്നുവെന്ന് ബിജെപി
Kerala കെ റെയിലിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് നല്‍കുക ഇരട്ടിവില; അതുക്കുംമേലെ നല്കാന് തയാറണെന്നും മുഖ്യമന്ത്രി പിണറായി വിജയന്
Kerala മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിക്കായി ആളുകളെ കുടിയിറക്കുന്നു, ജനങ്ങളുടെ കണ്ണീര് കാണുന്നില്ല; പാരിസ്ഥിതിക ആഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല
Kerala ഭൂമിക്കിടയില്‍ വെള്ളമാണെങ്കില്‍ ഇപ്പോഴെന്താ വെള്ളപ്പൊക്കമില്ലാത്തത്; കെ റെയിലിനെ ന്യായീകരിക്കാന്‍ മണ്ടത്തരം വിളമ്പി മന്ത്രി സജി ചെറിയാന്
Kerala സില്‍വര്‍ ലൈനിന് കല്ലിടാന്‍ ഇനി ഞങ്ങളില്ല; കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറി; ഒഴിവാക്കിയതെന്ന് കെ റെയില്‍