Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടുവിചാരമുണ്ടാകണം; സാധാരണക്കാരോടും മുഖ്യമന്ത്രി സംവദിക്കണമെന്ന് വി. മുരളീധരന്‍

നിരവധി ജനങ്ങളാണ് വേവലാതികള്‍ പങ്കുവയ്‌ക്കുന്നത്. ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടുവിചാരമുണ്ടാകേണ്ട കാര്യങ്ങളാണിവയെല്ലാം. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് മൂലമ്പിള്ളിയില്‍ കുടിയിറക്കിയ 316 കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണിലുള്ളവര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പരസ്പരവിരുദ്ധമായാണ് പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 01:07 pm IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നവരെ വഴിയാധാരമാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ശീതീകരിച്ച മുറികളില്‍ ജീവിക്കുന്ന അപ്പര്‍ ക്ലാസിനോടു മാത്രമല്ല, കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരുമായും മുഖ്യമന്ത്രി സംവദിക്കണം. അവരെയാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്.

നിരവധി ജനങ്ങളാണ് വേവലാതികള്‍ പങ്കുവയ്‌ക്കുന്നത്. ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടുവിചാരമുണ്ടാകേണ്ട കാര്യങ്ങളാണിവയെല്ലാം. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് മൂലമ്പിള്ളിയില്‍ കുടിയിറക്കിയ 316 കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണിലുള്ളവര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പരസ്പരവിരുദ്ധമായാണ് പ്രതികരണം. കല്ലിട്ടതിന്റെ പേരില്‍ ബാങ്ക് വായ്‌പ അടക്കം നിഷേധിക്കപ്പെടുകയാണ്. സാമൂഹ്യാഘാത പഠനത്തിന് ബാങ്ക് വായ്‌പ നിഷേധിക്കേണ്ട കാര്യമില്ലല്ലോ. ഇതിനോടൊന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ ഇതുപോലത്തെ പദ്ധതികള്‍ വന്നപ്പോള്‍ സിപിഎമ്മിന്റെ അഭിപ്രായമെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗെയില്‍ പദ്ധതിയും റോഡു വികസനവുമെല്ലാം എതിര്‍ത്തിരുന്നത് സിപിഎമ്മാണ്. കേന്ദ്ര റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതാണ് കെ റെയില്‍ സംബന്ധിച്ച കേന്ദ്ര നിലപാട്. അതില്‍ നിന്ന് പിന്നോട്ടുപോകില്ല. ബാക്കിയെല്ലാം മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

കേരളത്തില്‍ കെ റെയിലല്ല വേണ്ടതെന്നും വന്ദേഭാരത് തീവണ്ടികള്‍ നടപ്പായാല്‍ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ നിയമ വിരുദ്ധമായാണ് മഞ്ഞക്കല്ല് സ്ഥാപിക്കുന്നത്. നിയമപ്രകാരം റവന്യൂ വകുപ്പാണ് ഭൂമിയേറ്റെടുക്കല്‍ നടപടി സ്വീകരിക്കേണ്ടത്. ഇവിടെ സംസ്ഥാന ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയാണ് കല്ലിടല്‍ നടത്തുന്നത്. സാമൂഹ്യാഘാത പഠനം നടത്താനാണ് കോടതി അനുവാദം കൊടുത്തിട്ടുള്ളത്. പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: Pinarayi Vijayanവി മുരളീധരന്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.