Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍ : കെ റെയിലിനെതിരെ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍വിജി മേനോന്‍ മാത്രം, സംവാദം തുടരുന്നു

സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഇത് വലിയ ന്യൂനതയാണ്. കേരളത്തില്‍ ബ്രോഡ്‌ഗേജ് മാറ്റി സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്. ആരാണ് പഠനം നടത്തി ഇക്കാര്യം തീരുമാനിച്ചത്. പരിസ്ഥിതി വശങ്ങളും പരിശോധിക്കണമെന്ന് ആര്‍വിജി മേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 12:19 pm IST
in Kerala

തിരുവനന്തപുരം : എതിര്‍വാദം ഉന്നയിച്ച് സംസാരിക്കാന്‍ ഒരാളെ മാത്രം സംഘടിപ്പിച്ച് സില്‍വര്‍ ലൈന്‍ സംവാദം തുടങ്ങി. കെ റെയില്‍ പദ്ധതി ബഹിഷ്‌കരിക്കണമെന്ന് സംസ്ഥാന വ്യാപകമായി എതിര്‍പ്പുകള്‍ ഉയരുന്നതിനിടയിലാണ് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുകയാണ്. ദേശീയ റെയില്‍വേ അക്കാദമി മുന്‍ വകുപ്പു മേധാവി മോഹന്‍ എ.മേനോന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ചു റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ.കുഞ്ചെറിയ പി.ഐസക്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ വാദങ്ങളുന്നയിക്കും. ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് ഡോ.ആര്‍.വി.ജി.മേനോന്‍ മാത്രമാണ് സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്നത്. ഹോട്ടല്‍ താജ് വിവാന്തയിലാണു സംവാദം നടക്കുന്നത്.  

സര്‍ക്കാര്‍ നേരിട്ടാണു സംവാദം സംഘടിപ്പിക്കുന്നതെന്ന ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയ്‌ക്കും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയത്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താതെ എതിര്‍ത്ത് വാദിക്കാന്‍ ഒരാളുമായി സംവാദം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഒരോരുത്തര്‍ക്കും 15 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.  

ഗതാഗത രംഗത്തിന്റെ വികസനത്തിന് കാരണമാകുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്നാണ് കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി. ഐസക് സംവാദത്തില്‍ പറഞ്ഞത്. കേരളത്തിലെ ദേശീയ പാതയിലും സംസ്ഥാന പാതയിലും സഞ്ചരിക്കാന്‍ കഴിയുന്നത് 3040 കിലോമീറ്റര്‍ വേഗത്തിലാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. നമുക്ക് 3040 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ മതിയോ എന്നു ജനം ചിന്തിക്കണം.

ജനശതാബ്ദിയും രാജധാനിയും പോലും ശരാശരി 60 കിലോമീറ്റര്‍ വേഗത്തിലാണ് കേരളത്തില്‍ ഓടുന്നത്. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ആളുകള്‍ രാവിലെ യാത്ര ചെയ്യുന്നു. ഇതാണ് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. കേരളത്തില്‍ ഒരു വര്‍ഷം 4000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. നല്ല ഗതാഗത സംവിധാനം കേരളത്തിനു വേണം. കേരളം നേരത്തേ അതിവേഗ പാതയെക്കുറിച്ച് നേരത്തെ അലോചിച്ചിരുന്നു.  

2003ല്‍ 6000 കോടിയായിരുന്നു പാതയുടെ ചെലവ്. യാത്രാസമയം 12 മണിക്കൂറില്‍നിന്ന് 5 മണിക്കൂറാക്കി കുറയ്‌ക്കാനായിരുന്നു പദ്ധതി. എല്ലാവരും അതിനെ എതിര്‍ത്തു. കേരളത്തെ കീറി മുറിക്കും എന്നായിരുന്നു വാദം. ദേശീയപാത 4 വരിയാക്കിയിട്ടും തിരക്കാണ്. റോഡ് ഇനിയും വീതി കൂട്ടിയാലും തിരക്കു കൂടും. നമുക്ക് ആവശ്യം അതിവേഗ പാതയും കിഴക്കു പടിഞ്ഞാറ് ഹൈവേകളുമാണെന്നും ഡോ.കുഞ്ചെറിയ പറഞ്ഞു. മെട്രോ റെയിലില്‍ പാര്‍ക്കിങ് പ്രശ്‌നമുണ്ട്. സില്‍വര്‍ലൈന്‍ ടെര്‍മിനലില്‍ പാര്‍ക്കിങിനുള്ള സംവിധാനം ഉറപ്പാക്കണം. സില്‍വര്‍ലൈന്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് ഉണര്‍വാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

കേരളത്തിലെ ഗതാഗത സൗകര്യ വികസനത്തിന് റെയില്‍വേയ്‌ക്ക് പ്രധാന പങ്കുണ്ട്. പൊതു ഗതാഗതം വളരെ പ്രധാനമാണ്. ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് സ്വകാര്യ വാഹനങ്ങളിലൂടെ സാധിക്കില്ലെന്ന് ആര്‍.വി.ജി. മേനോനും സംവാദത്തില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഇത് വലിയ ന്യൂനതയാണ്. കേരളത്തില്‍ ബ്രോഡ്‌ഗേജ് മാറ്റി സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്. ആരാണ് പഠനം നടത്തി ഇക്കാര്യം തീരുമാനിച്ചത്. പരിസ്ഥിതി വശങ്ങളും പരിശോധിക്കണം. 626 വളവുകളാണ് പദ്ധതിക്കുള്ളത്. കൊല്ലത്ത് ഹെയര്‍പിന്‍ വളവാണ്. വളവുകള്‍ നിവര്‍ത്തിയുള്ള പാതയാണെങ്കില്‍ മാത്രമേ വേഗതയുണ്ടാകൂവെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.

പദ്ധതിയുടെ തുടക്കത്തിലാണ് ചര്‍ച്ച നടത്തേണ്ടത്. വിശദമായ പഠനങ്ങളും സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അത്യാവശ്യമാണ്. പദ്ധതിക്കായി പുറത്തുള്ള ആളുകളെയല്ല. ഇതില്‍ ഉള്‍പ്പെടുന്ന അകത്തുള്ളവരെയാണ് ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പൊകുന്നതിനിടയില്‍ അല്ല. ആരംഭത്തില്‍ തന്നെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തണമായിരുന്നു. വിഷയത്തില്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകാന്‍ പാടൊള്ളൂവെന്നും ആര്‍വിജി മേനോന്‍ അറിയിച്ചു. സംവാദം തുടരുകയാണ്.  

Tags: കേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.