Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലനില്‍പ്പ് അനിവാര്യം; കേരള നിലപാട് ശരി; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി; പിണറായിക്ക് കീഴടങ്ങി സീതാറാം യെച്ചൂരി

മൂന്നാമതും സെക്രട്ടറിയായ ശേഷം ഇന്നലെ പൊടുന്നനെ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേരള നിലപാട് ശരിയാണെന്ന് വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയതില്‍ ദുരൂഹതയുണ്ട്. പിണറായി വിജയന്റെയും പിണറായിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള കേരള ഘടകത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങി, ഇക്കാര്യം പറയാന്‍ മാത്രമായി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. വീണ്ടും ജനറല്‍ സെക്രട്ടറിയാകാന്‍ കേരള ഘടകവും പിണറായിയും ചെയ്ത ഉപകാരത്തിന് നന്ദിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 09:36 am IST
inKerala

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഘടകത്തിനും കീഴടങ്ങി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈനില്‍ വിരുദ്ധാഭിപ്രായമുയര്‍ത്തിയ യെച്ചൂരി ഇന്നലെ മലക്കം മറിഞ്ഞു. കേരള നിലപാട് ശരിയാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

മൂന്നാമതും സെക്രട്ടറിയായ ശേഷം ഇന്നലെ പൊടുന്നനെ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേരള നിലപാട് ശരിയാണെന്ന് വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയതില്‍ ദുരൂഹതയുണ്ട്. പിണറായി വിജയന്റെയും പിണറായിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള കേരള ഘടകത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങി, ഇക്കാര്യം പറയാന്‍ മാത്രമായി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. വീണ്ടും ജനറല്‍ സെക്രട്ടറിയാകാന്‍ കേരള ഘടകവും പിണറായിയും ചെയ്ത ഉപകാരത്തിന് നന്ദിയാണിത്.  

പാര്‍ട്ടി നടത്തിക്കൊണ്ടുപോകണമെങ്കിലും പിണറായിയുടെ സഹായം വേണം. സാമ്പത്തിക സഹായത്തിന് ഇനി പാര്‍ട്ടിക്കും ദേശീയ നേതാക്കള്‍ക്കും ആശ്രയിക്കാന്‍ പിണറായി മാത്രമാണുള്ളത്. കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ പദ്ധതികള്‍ നടപ്പാക്കിയാലേ പണം കിട്ടൂ എന്നതാണ് യെച്ചൂരിയെ സര്‍ക്കാരിന് അനുകൂലമാക്കിയത്.  

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ യെച്ചൂരി ഏറെ ബുദ്ധിമുട്ടി. സില്‍വര്‍ ലൈന്‍ പദ്ധതി എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു വിശദീകരണങ്ങള്‍. പദ്ധതിക്കായി കേരളം പണം ”നിക്ഷേപിച്ചു കഴിഞ്ഞു” എന്നും മറ്റുമുളള അഭിപ്രായ പ്രകടനം കാര്യങ്ങള്‍ വ്യക്തമാക്കി.  

സില്‍വര്‍ ലൈനിനെയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെയും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട എന്ന വാക്കുകള്‍ പദ്ധതികള്‍ സംബന്ധിച്ച് യെച്ചൂരിക്ക് വിവരമില്ലെന്ന് വ്യക്തമാക്കുന്നതാണ്. കേരളം യൂറോപ്പിന്റെ നിലവാരത്തിലെത്തിയെന്നും അതിനാല്‍ ഇത്തരം പദ്ധതികള്‍ വേണമെന്നുമാണ് ഇപ്പോള്‍ യെച്ചൂരി പറയുന്നത്.

Tags: Pinarayi Vijayanpinarayisitaram yechuryK railസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.