Kerala തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു; അന്ത്യം പ്രതിരോധ കുത്തിവെപ്പെടുത്ത് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ പേ വിഷബാധ സ്ഥിരീകരിച്ച്
Malappuram മലപ്പുറത്ത് വിദ്യാര്‍ഥിനിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കുട്ടി ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്
Kerala അക്രമകാരികളായ തെരുവുനായകളെ പേടിച്ച് കോഴിക്കോട് ജില്ലയില്‍ ഏഴ് സ്കൂളുകള്‍ക്കും 17 അംഗന്‍വാടികള്‍ക്കും അവധി; തൊഴിലുറപ്പ് പദ്ധതി നിർത്തിവച്ചു.
Kerala കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നത് തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി ദല്‍ഹി കേന്ദ്രീകരിച്ച സംഘടന
Kerala തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; ഇതിനായി എബിസി നിയമം ഭേദഗതി ചെയ്യണം, കോടതിയെ സമീപിക്കുമെന്ന് എം.ബി. രാജേഷ്
Kerala കണ്ണൂര്‍ മുഴുപ്പിലങ്ങാടിയില്‍ എട്ടു വയസുകാരി ജാന്‍വിയെ കടിച്ചുകീറിയ മൂന്നു നായ്ക്കളും ചത്ത നിലയില്‍
Kerala ആശ്വാസ വാര്‍ത്ത; തെരുവ്നായ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നാംക്ലാസ്സുകാരി അപകടനില തരണം ചെയ്തു, ആരോഗ്യനില മെച്ചപ്പെട്ടെന്ന് അധികൃതര്‍
Kerala അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള ഉത്തരവ്: സംസ്ഥാന സര്‍ക്കാര്‍ നിയമ സാധുത തേടും, ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.ബി. രാജേഷ്
Kerala കേരളം ലോകോത്തരമെന്ന് ടൈംസ് സ്ക്വയറില്‍ പിണറായി; സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്ക്കള്‍ കടിച്ചു കീറുകയായിരുന്നെന്ന് വി.മുരളീധരന്
Kerala തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; നിഹാല്‍ നൗഷാദിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്
India നായ്ക്കളും പശുക്കളും പോത്തും പന്നിയും ഭാരത് ജോഡോയാത്രയിലെന്ന് രാഹുല്‍ഗാന്ധി; അത് സ്വര ഭാസ്കറും കുനാല്‍ കമ്രയും ആണോ എന്ന് ട്രോളുകള്‍
Kerala സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന് ‘പുതിയതരം’ അവധി; തെരുവുനായ ശല്യത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിന് അവധി പ്രഖ്യാപിച്ചു
India തെരുവില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയ്ക്കെതിരെ സുപ്രീംകോടതി; വീണ്ടും ആശയക്കുഴപ്പം
Pathanamthitta പത്തനംതിട്ടയിൽ തെരുവ്നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്; നഗരസഭയുടെ പദ്ധതികൾ ഫലം കാണുന്നില്ല, എ.ബി.സി പദ്ധതി കാര്യക്ഷമമല്ല
India തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കാനാവില്ല; ഏഴ് വര്‍ഷത്തിനിടെ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്കുകള്‍ നല്‍കണമെന്ന് സുപ്രീംകോടതി
Kerala ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ; കടിയേറ്റവരെല്ലാം കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ്
Kerala ചാലക്കുടിയില്‍ തെരുവുനായ്ക്കള്‍ ചത്ത നിലയില്‍; വിഷം കൊടുത്തതെന്ന് സംശയം, ജഡത്തിന് സമീപത്ത് നിന്നും കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
Kerala എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണം; പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍
Kerala സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ കൈവിരല്‍ നായ്ക്കള്‍ കടിച്ചുകീറി; ആക്രമണം തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ
Kerala തെരുവ് നായ ശല്യം: ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഉള്ളത് തിരുവനന്തപുരത്ത്, കുറവ് ഇടുക്കിയില്‍; കണക്കുകള്‍ പുറത്തുവിട്ട് മൃഗസംരക്ഷണ വകുപ്പ്
Kerala നമ്പര്‍ വണ്‍ കേരളത്തില്‍ 170 തെരുവുനായ ഹോട്ട് സ്പോട്ടുകള്‍; തിരുവനന്തപുരം ഏറ്റവും മുന്നില്‍; പട്ടിക പുറത്ത് വിട്ട് മൃഗസംരക്ഷണ വകുപ്പ്
Kerala സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി; ആദ്യ ഘട്ടം കൊച്ചിയില്‍
Kerala ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; തെരുവുനായ ആക്രമണത്തില്‍ തുറന്നടിച്ച് ഹൈക്കോടതി
Kerala അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുമതി തേടും; സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
Kerala കടിയേറ്റതില്‍ പ്രതിഷേധം: പെരുന്നയില്‍ തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കി, ഇലയും പൂക്കളും വെച്ചു; കൊന്നത് ആരെന്ന് വ്യക്തമല്ല
Kerala ‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ട് അറ്റാക്കിനും നല്ലതെന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ’: ഹരീഷ് പേരടി
Kerala തെരുവുനായ്ക്കളെ കൊന്നപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായത്; നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണമെന്ന് കോഴിക്കോട് മേയര്‍
Kerala തെരുവ് നായ ശല്യം: കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും യോഗം വിളിച്ച് മന്ത്രി, മാലിന്യ നീക്കം, വാക്സിനേഷന് ചര്‍ച്ച ചെയ്യും
Kerala തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടി; ഒരു മാസത്തെ വാക്സിനേഷന് യജ്ഞം നടപ്പാക്കും; പ്രത്യേക ഷെല്‍ട്ടറുകള്‍ തുറക്കും
India തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി
India ലോകത്താകെ ഉള്ളത് 20 കോടി തെരുവ് നായ്ക്കള്‍; തെരുവുനായ്ക്കള്‍ ഇല്ലാത്ത ഒരു രാജ്യം ഈ ഭൂമിയിലുണ്ട്