India ജമ്മു കശ്മീരില്‍ പെട്രോളിങ് നടത്തുന്നതിനിടെ ഭീകരാക്രമണം: രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു; പ്രദേശത്ത് കര്‍ശ്ശന സുരക്ഷ
India പ്രായം നടപടി ഒഴിവാക്കാനുള്ള കാരണമല്ല; ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല, കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടതെന്ന് അമിത് ഷാ
Kerala കേരളത്തിന് 6000 കോടിയുടെ വികസന പദ്ധതികളുമായി കേന്ദ്രം; അഞ്ചു പദ്ധതികള്‍ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്തിനായി മൂന്ന് വികസന ദൗത്യങ്ങള്‍
India കൊറോണ വൈറസ് പുതിയ വകഭേദം: യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
India ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്പാദന കേന്ദ്രമാക്കാന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍; ടെലികോം മേഖലയ്ക്ക് 12,000 കോടി പ്രഖ്യാപിച്ചു
India ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നു, ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ കിറ്റുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നു; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
India നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ വത്കരിക്കും; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
India സുരക്ഷ മുഖ്യം; റോഡ് അപകടങ്ങളില്‍ ജീവന് പൊഴിയരുത്; വാഹന നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍
India പുല്‍വാമ ഭീകരാക്രമണം; വീര പുത്രന്മാര്ക്ക് പ്രണാമം അര്‍പ്പിച്ച് രാജ്യം; ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണയില്‍ രണ്ടാം വര്‍ഷം
Kerala കേരളത്തിലും ബംഗാളിലും പിന്‍വാതില്‍ നിയമനം രൂക്ഷം; അടിയന്തരമായി കേന്ദ്രം ഇടപെടണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്
India ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; എന്നന്നേക്കുമായി ഇത് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് അമിത് ഷാ
India കര്‍ഷകരുടെ പേരില്‍ സമരം നടക്കുമ്പോള്‍ ഫാക്ടിന് വളം വിറ്റതു വഴി 126 കോടി ലാഭം; സര്‍വകാല റെക്കാര്‍ഡ്; മുന്‍ വര്‍ഷം 10 കോടിയായിരുന്നു
India ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്ത്യന്‍- മുസ്ലിം മതത്തിലേക്ക് മാറിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാവില്ല; ആനുകൂല്യങ്ങളും ഉണ്ടാകില്ല
World നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
India ക്യാപിറ്റോള്‍ കലാപവും ചെങ്കോട്ട അക്രമവും കൈകാര്യം ചെയ്തതു വ്യത്യസ്തമായി; സമൂഹമാധ്യമങ്ങളെ തുറന്നുകാട്ടി രവിശങ്കര്‍ പ്രസാദ്
India ഇത് ഭാരതം; കേന്ദ്ര സര്‍ക്കാരിന് മുകളിലല്ല ട്വിറ്ററിന്റെ സ്ഥാനം; രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം; ഇടനിലക്കാരുടെ പക്ഷം പിടിച്ചതിന് താക്കീത്
Kerala വിനോദ സഞ്ചാര പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ചത് കോടികള്‍; കേരളം പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പണം പാഴാക്കി; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി
India ഒരുവിഭാഗം അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ട്വിറ്റര്‍; നടപടി ഇന്ത്യയില്‍ മാത്രം, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തില്ല
India ഇടനിലക്കാരുടെ സമരം: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 1,178 ഖലിസ്ഥാനി-പാക്കിസ്ഥാനി അക്കൗണ്ടുകള്‍ നീക്കണം; ട്വിറ്ററിനോട് നിര്‍ദേശിച്ച് കേന്ദ്രം
India കുട്ടികള്‍ക്കായുള്ള വാക്സിന് പരീക്ഷണം: ഫെബ്രുവരി അവസാനം തുടങ്ങും, കേന്ദ്ര അനുമതി ലഭിച്ചതായി ഭാരത് ബയോടെക്; പരീക്ഷണം രണ്ട് മാസത്തോളം നീളും
India ‘കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാം’; കേന്ദ്രത്തിന് നന്ദി അറിയിച്ച് ജനങ്ങള്‍, ജമ്മു കാശ്മീരിന് ആശ്വാസമേകി ഫോര്‍ ജി സേവനങ്ങള്‍
India രാജ്യത്തെ കോവിഡ് വാക്സിന് വിതരണം മൂന്നാംഘട്ടം മാര്‍ച്ചില്‍; 27 കോടി പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
India തീവ്രവാദികളെ കാശ്മീരില്‍ നിന്ന് തുരത്തി; ഒന്നരവര്‍ഷത്തിന് ശേഷം വാലിയില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍
India കര്‍ഷകരെ കേന്ദ്ര സര്‍ക്കാരിനെതിരെ ഇളക്കി വിടാനുള്ള ഗൂഢാലോചന; ഭൂമി നഷ്ടപ്പെടും എന്ന കള്ളപ്രചാരണമാണ് സമരത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി
India കോവിഡ് വാക്സിന് നല്‍കിയതില്‍ മോദി സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി; പ്രധാനമന്ത്രിക്ക് കത്തെഴുതി ബാര്‍ബഡോസ്
Mollywood ഇന്ത്യ ഒരു വികാരം, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഉണ്ണിമുകുന്ദനും
India രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം; പ്രകോപനമുളവാക്കുന്ന വിധത്തില്‍ ട്വീറ്റുകള്‍ നല്കിയ 250 അക്കൗണ്ടുകള്‍ മരവിപ്പിച്ചു
India ഇന്ത്യ ഒറ്റക്കെട്ട്: ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്, തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്; കേന്ദ്രത്തെ പിന്തുണച്ച് കായിക- ചലച്ചിത്ര താരങ്ങള്‍
Kerala വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 99.5 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം; കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം
India സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളി, രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്നു; വിദഗ്ധ സമിതിയെ കേരളത്തിലേക്ക് അയയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
India ബിനാമി പേരുകളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ നടപടി; ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍
India ബജറ്റില്‍ കേരളത്തിനു നല്കിയ പ്രധാന്യം എടുത്ത് പറഞ്ഞ് അമിത് ഷായുടെ ട്വീറ്റ്; നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് മലയാളത്തില്‍
India രാജ്യത്തെ സ്വര്‍ണം ഇറക്കുമതി ചുങ്കം 7.5 ശതമാനമാക്കി കുറയ്ക്കാന്‍ ആലോചന; കള്ളക്കടത്തിനെതിരെ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
India തിയേറ്ററിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം; തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്രം
India വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം 11 ശതമാനം സാമ്പത്തിക വളര്‍ച്ച നേടും; കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍
India റിപ്പബ്ലിക് ദിന കലാപം : അക്രമികളെ അനുകൂലിക്കുന്ന വാര്‍ത്തകളുടെ പ്രചാരണം; കേബിള്‍ ടിവി ആക്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
India രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; അംഗങ്ങളോട് ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കാനും നിര്‍ദ്ദേശം
India അമിത് ഷാ ചെങ്കോട്ടയില്‍; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു, അക്രമികളെ എത്രയും വേഗം കണ്ടെത്താനും നിര്‍ദ്ദേശം
India റിപ്പബ്ലിക് ദിന കലാപം: അമിത് ഷാ ഇന്ന് ചെങ്കോട്ടയില്‍ എത്തും, ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും
India ലോകസമാധാന പരിശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക സഹായം; ഒന്നര ലക്ഷം ഡോളര്‍ പണയപ്പെടുത്തി ഐക്യരാഷ്ട്ര സഭയ്ക്ക് ധനസഹായം നല്‍കും
India വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച രാജ്യത്തെ പെണ്‍കുട്ടികളെ അഭിനന്ദനങ്ങള്‍; ദേശീയ പെണ്‍കുട്ടി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
India വ്യക്തിഗത വിവരങ്ങള്‍ ചോരുന്നു; ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍
India നിയമ വിരുദ്ധമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി; കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കെതിരെ സിബിഐ കേസെടുത്തു