Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാം’; കേന്ദ്രത്തിന് നന്ദി അറിയിച്ച് ജനങ്ങള്‍, ജമ്മു കാശ്മീരിന് ആശ്വാസമേകി ഫോര്‍ ജി സേവനങ്ങള്‍

കോവിഡ് മൂലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികള്‍ക്ക് നടപടി ഏറ്റവുമധികം പ്രയോജനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 03:26 pm IST
inIndia

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 18 മാസത്തിലധികം നിര്‍ത്തിവച്ച ഫോര്‍ ജി സേവനങ്ങള്‍ പുനഃരാരംഭിച്ചത് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസം. പുതിയ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച പ്രദേശവാസികളില്‍ പലരും കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ചു. ഫോര്‍ ജി വീണ്ടുമെത്തിയത് ദൈനംദിന ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുമെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു.

’18 മാസങ്ങള്‍ക്കുശേഷം ജമ്മു കാശ്മീരില്‍ ഫോര്‍ ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചതില്‍ സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ വീട്ടിലിരുന്ന് ക്ലാസുകളില്‍ പങ്കെടുക്കുന്നു. മികച്ച ഇന്റര്‍നെറ്റ് സൗകര്യം തീര്‍ച്ചയായും അവര്‍ക്ക് ഗുണംചെയ്യും. ഫോര്‍ജി വീണ്ടുമെത്തിയത് ഞങ്ങളുടെ ജീവിതവും ലഘൂകരിക്കും.’രജൗരിയിലെ പ്രദേശവാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ഭരണകൂടം ഫോര്‍ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. 

കോവിഡ് മൂലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികള്‍ക്ക് നടപടി ഏറ്റവുമധികം പ്രയോജനം ചെയ്യും. ‘കഴിഞ്ഞരാത്രി മുതല്‍ എന്നെ തേടി വിളികള്‍ വരുന്നു, ഫോര്‍ ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് വേഗത കൂടി. ശബ്ദത്തിനും കാലതാമസമില്ല. നേരത്തേ ഞങ്ങളുടെ ക്ലാസുകള്‍ പകുതിയില്‍ മുറിഞ്ഞുപോകുമായിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല’- രജൗരിയില്‍നിന്നുള്ള പെണ്‍കുട്ടി പറഞ്ഞു. 

സേവനങ്ങള്‍ പുനഃസ്ഥാപിച്ചതിന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ജമ്മു കാശ്മീര്‍ അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരിയും പ്രധാനമന്ത്രിയോട് കൃതജ്ഞത പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കിയതിനു പിന്നാലെയായിരുന്നു ഫോര്‍ ജി നിര്‍ത്തിവച്ചത്.  

Tags: ജമ്മു കശ്മീര്‍കേന്ദ്ര സര്‍ക്കാര്‍ഇന്റര്‍നെറ്റ്ഫോര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.