Kerala അമിത വൈദ്യുതി ബില്ലടയ്ക്കാന്‍ ഗഡുക്കള്‍; പിന്നില്‍ മുഴുവന്‍ തുകയും അടപ്പിക്കുവാനുള്ള സര്‍ക്കാര്‍ തന്ത്രം
Kozhikode കെഎസ്ഇബിയുടെ അനാസ്ഥ: വെള്ളക്കെട്ടില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാനിറങ്ങിയ യുവാവും ഷോക്കേറ്റ് മരിച്ചു
Kerala കറന്റ് അടിപ്പിച്ച വൈദ്യുതി ബില്‍: തെറ്റു സമ്മതിച്ചില്ല, പക്ഷേ തിരുത്തും; ഇളവു നല്‍കും, ബില്‍ അടയ്ക്കാന്‍ അഞ്ച് തവണകള്‍
Kollam ഷോക്കടിപ്പിച്ച് ലോക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍; കെഎസ്ഇബി ചെയ്തത് വന്‍ ചതി, പ്രശ്ന പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം
Kozhikode കൈത്താങ്ങായി കെഎസ്ഇബി, ഓണ്‍ലൈന്‍ പഠനത്തിനായി സൗജന്യ വൈദ്യുതി കണക്ഷന് നല്കി നരിക്കുനി സ്റ്റാഫ് കമ്മറ്റി
Kerala വൈദ്യുതി ബില്‍ പിടിച്ചുപറിയില്‍ ജനരോഷം ശക്തമാകുന്നു; പിആര്‍ പ്രതിഛായ വര്‍ക്കുകള്‍ പാളുന്നു; പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍
Kerala ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ല്; കെഎസ്ഇബിയോട് വിശദീകരണം തേടി; രണ്ട് ദിവസത്തിനകം മറുപടി നല്കാന് കര്‍ശ്ശന നിര്‍ദ്ദേശം
Kerala ലോട്ടറിയടിച്ച സന്തോഷത്തില്‍ കെഎസ്ഇബി; യൂണിറ്റ് കൂടിയപ്പോള്‍ നിരക്ക് മാറിയെന്ന് ന്യായീകരണം; വൈദ്യുതി വിച്ഛേദിക്കില്ലെന്ന് ഉറപ്പ്; പ്രതിഷേധം തുടരുന്നു
Kerala ജനങ്ങളെ ഷോക്കടിപ്പിച്ച് കെഎസ്ഇബി; ലോക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ബില്‍
Idukki ലൈന്‍ കമ്പി പൊട്ടി വീഴുന്നു; അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്ക്, ഇടവെട്ടിയില്‍ വൈദ്യുതി മുടക്കം പതിവ്
Kerala ‘ഡാമുകളില്‍ അധികജലം; കൂടുതല്‍ മഴ പെയ്താല്‍ അണക്കെട്ടുകള്‍ തുറക്കേണ്ടി വരും’; ഇടുക്കി തുറക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി
Kerala കെഎസ്ഇബിയില്‍ പ്രതിസന്ധി; ഇന്നലെ വിരമിച്ചത് 718 പേര്; ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തിയില്ലെങ്കില്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍
Kerala വൈദ്യുതി ബോര്‍ഡ് ശമ്പളം: ഒരു മാസത്തെ ശമ്പളം നല്കിയവരില് നിന്നും വീണ്ടും ആറു ദിവസത്തെ ശമ്പളവും പിടിച്ചു; വിവാദം
Kerala ഡാറ്റാ ചോര്‍ച്ച വൈദ്യുത വകുപ്പിലും; സംസ്ഥാന സൗരപദ്ധതിയുടെ ഡാറ്റയും സ്വകാര്യ കമ്പനികളുടെ കയ്യില്‍
Kerala കൊവിഡ് 19: കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ 31 വരെ തുറക്കില്ല; മീറ്റര്‍ റീഡിങ്ങ് എടുക്കുന്നതും നിര്‍ത്തി വച്ചു