Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബോര്‍ഡ് ശമ്പളം: ഒരു മാസത്തെ ശമ്പളം നല്‍കിയവരില്‍ നിന്നും വീണ്ടും ആറു ദിവസത്തെ ശമ്പളവും പിടിച്ചു; വിവാദം

ഇങ്ങനെ ഒരു മാസ ശമ്പളം നല്‍കുന്നവരെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം നല്‍കുന്ന പദ്ധതിയില്‍ പെടുത്തി ശമ്പളം പിടിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ, എല്ലാവരുടെയും ശമ്പളം പിടിച്ചു. അപ്പോള്‍ 20 കോടി സര്‍ക്കാരില്‍ എത്തിയില്ലേയെന്ന ചോദ്യമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:47 am IST
in Kerala

കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നതിലുള്ള വിവാദം ബോര്‍ഡില്‍ ശക്തമാകുന്നു. ആറു ദിവസത്തെ ശമ്പളം ജീവനക്കാരില്‍നിന്ന് പിടിച്ചു. പക്ഷേ, ഒരു മാസത്തെ ശമ്പളം നേരത്തേ നല്‍കിയ ഓഫീസര്‍മാരേയും ആറു ദിവസ ശമ്പളം പിടിത്തത്തില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.  ഇതോടെ ഓഫീസേഴ്സ് അസോസിയേഷന്‍ കൊടുത്ത 20 കോടി രൂപ മുഖ്യമന്ത്രിയുടെ ഏതു ഫണ്ടിലേക്ക് വകകൊള്ളിച്ചുവെന്ന ചോദ്യമുയരുന്നു.  കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിത ഫണ്ടിലേക്ക് സംഭാവന പ്രഖ്യാപിച്ചവരില്‍ കെഎസ്ഇബി ഉണ്ടായിരുന്നു. ചെയര്‍മാന്‍ 20 കോടി മുഖ്യമന്ത്രിക്ക് കൈമാറിയതായും വാര്‍ത്ത വന്നു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നുവെന്നാണ് ചെയര്‍മാന്‍ അറിയിച്ചത്. ഇങ്ങനെ ഒരു മാസ ശമ്പളം നല്‍കുന്നവരെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം നല്‍കുന്ന പദ്ധതിയില്‍ പെടുത്തി ശമ്പളം പിടിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ, എല്ലാവരുടെയും ശമ്പളം പിടിച്ചു. അപ്പോള്‍ 20 കോടി സര്‍ക്കാരില്‍  എത്തിയില്ലേയെന്ന ചോദ്യമുയരുന്നു. എത്തിയെങ്കില്‍ എങ്ങനെ ആറു ദിവസത്തെ പിടിത്തത്തില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെട്ടു. കെഎസ്ഇബി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകരെപ്പോലെയോ പോലീസ്-ഫയര്‍ സുരക്ഷാ ഏജന്‍സി വിഭാഗത്തെപ്പോലെയോ ഈ കൊറോണക്കാലത്ത് പ്രവര്‍ത്തിച്ചിരിക്കെ അവരുടെ ശമ്പളംപിടിക്കുന്നത് ശരിയല്ലെന്ന അഭിപ്രായങ്ങളുമുയരുന്നു.

കെഎസ്ഇബി 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ്. ഈ പണം ഉടനെ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി അറിയിച്ചിട്ടുണ്ട്. കൊറോണക്കാലത്തും കറന്റ് ചാര്‍ജ് 70 ശതമാനം പിരിഞ്ഞു കിട്ടുന്നു. ഒരുകോടി രൂപയ്‌ക്ക് മുകളില്‍ ചെലവു വരുന്ന എല്ലാ കെഎസ്ഇബി പദ്ധതികളും ഇപ്പോള്‍ കേന്ദ്ര ഫണ്ട് വിനിയോഗിച്ചാണ് ചെയ്യുന്നത്.അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിക്ക് പണമൊന്നും ചെലവഴിച്ചിട്ടില്ല. എന്നിട്ടും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് ഒരു പൈസയും നല്‍കാന്‍ തയാറാകാതെ, 20 കോടി രൂപ ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കാതെ, അതിനൊരു നടപടിയും കൈക്കൊള്ളാതെ ബോര്‍ഡില്‍നിന്ന് ചെയര്‍മാന്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുത്തു. ഇപ്പോള്‍ ഈ തുക എവിടെനിന്ന്, എങ്ങനെ, എവിടെയെത്തി എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്.

Tags: കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.