Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീട്ടില്‍ വൈദ്യുതി ഇല്ല; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കെഎസ്ഇബി അധികൃതരുടെ സഹായ ഹസ്തം

വീട്ടിലെ സാഹചര്യം മനസിലാക്കിയ ഇരട്ടയാര്‍ കെ എസ്ഇബി ഉദ്യോഗസ്ഥനായ വിനോദ് കുമാറും ജീവനക്കാരും ഈ കുടുബത്തിന് സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:29 pm IST
inIdukki
വിദ്യാര്‍ത്ഥിനിയുടെ വീട് വൈദ്യുതി ചാര്‍ജ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ്‌

വിദ്യാര്‍ത്ഥിനിയുടെ വീട് വൈദ്യുതി ചാര്‍ജ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ്‌

കട്ടപ്പന: വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ നിര്‍ധനകുടുബത്തിലെ വിദ്യാര്‍ത്ഥിനിക്ക് സഹായഹസ്തം നല്‍കി ഇരട്ടയാര്‍ നോര്‍ത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അധികൃതര്‍.  

അധികൃതരുടെ നേതൃത്വത്തില്‍ പണം സ്വരുക്കൂട്ടി വിദ്യാര്‍ത്ഥിനിയുടെ വീട് വൈദ്യുതീകരിച്ച് നല്‍കി. ഇരട്ടയാര്‍ ചെമ്പകപ്പാറ ഗവണ്‍മെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ഇരട്ടയാര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അധികൃതര്‍ സഹായഹസ്തം നല്‍കിയത്. വീട്ടില്‍ വൈദ്യുതിയോ സ്മാര്‍ട് ഫോണ്‍ സൗകര്യങ്ങളൊ ഇല്ലാത്ത വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ സ്‌കൂള്‍ അദ്ധ്യാപകരാണ് വീട് സന്ദര്‍ശനവേളയില്‍ മനസിലാക്കിയത്.  

തുടര്‍ന്ന് വീട്ടില്‍ വൈദ്യുതി എത്തിക്കുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ക്കായി ഇരട്ടയാര്‍ നോര്‍ത്ത് കെ എസ്ഇബി സെക്ഷന്‍ ഓഫീസില്‍ എത്തി വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ചു. വീട്ടിലെ സാഹചര്യം മനസിലാക്കിയ ഇരട്ടയാര്‍ കെ എസ്ഇബി ഉദ്യോഗസ്ഥനായ വിനോദ് കുമാറും ജീവനക്കാരും ഈ കുടുബത്തിന് സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു .

ഇതിന്റെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തില്‍ തുക കണ്ടത്തി വീടിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷനുള്ള തുകയും ബോര്‍ഡില്‍ അടച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. ജീവനക്കാരായ ശ്രീരാജ്, ബിജു, എന്നിവര്‍ ചേര്‍ന്നാണ് വയറിംഗ് ജോലികള്‍ നടത്തിയത്.  

തുടര്‍ന്ന് കെഎസ്ഇബി നെടുങ്കണ്ടം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യന്‍ കെ. കാശി വൈദ്യുതി ചാര്‍ജ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ അവസരത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടിവി ചെമ്പകപ്പാറ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കുകയും ചെയ്തു.  

Tags: studentകെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.