Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഷോക്കടിപ്പിച്ച് ലോക്ഡൗണ്‍ സമയത്തെ വൈദ്യുതി ബില്‍; കെഎസ്ഇബി ചെയ്തത് വന്‍ ചതി, പ്രശ്ന പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം

രണ്ടു ഫാന്‍, 6 സിഎഫ്എല്‍ ബള്‍ബ്, ഒരു ടെലിവിഷന്‍, മിക്സി, ഇസ്തിരിപെട്ടി, മോട്ടോര്‍ പമ്പ് ഇത്രമാത്രം ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടു മാസം ഉപയോഗിച്ചത് 1966 യൂണിറ്റ് എന്നാണ് ബില്ലുവന്നിരിക്കുന്നത്. ഇതിന് അടയ്‌ക്കേണ്ട തുക 16010 രൂപയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:45 pm IST
in Kollam

കൊല്ലം: ലോക്ഡൗണ്‍ സമയത്തെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒന്നിച്ചു വന്നപ്പോള്‍ പലരും ഞെട്ടിയിരിക്കുകയാണ്. കൊട്ടാരക്കരയില്‍ വാടകവീട്ടിലെ താമസക്കാരിയായ ടീച്ചറും 11 വയസ്സുള്ള കുട്ടിയും കഴിഞ്ഞ ദിവസം വന്ന വൈദ്യുതി ബില്ല് കണ്ട് അമ്പരപ്പിലാണ്. 

രണ്ടു ഫാന്‍, 6 സിഎഫ്എല്‍ ബള്‍ബ്, ഒരു ടെലിവിഷന്‍, മിക്സി, ഇസ്തിരിപെട്ടി, മോട്ടോര്‍ പമ്പ് ഇത്രമാത്രം ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടു മാസം ഉപയോഗിച്ചത് 1966 യൂണിറ്റ് എന്നാണ് ബില്ലുവന്നിരിക്കുന്നത്. ഇതിന് അടയ്‌ക്കേണ്ട തുക 16010 രൂപയും. ഒരു വീട്ടില്‍ എങ്ങനെ ഇത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമെന്നാണ് ഇവര്‍ അധികൃതരോട് ചോദിക്കുന്നത്. 

ശരാശരി 2 മാസം 700 രൂപ അടച്ചുകൊണ്ടിരുന്ന പലര്‍ക്കും ഇപ്പോള്‍ 3000 രൂപ വരെ വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സാധരണക്കാര്‍ ഈ ബില്ലുകള്‍ അടയ്‌ക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ വൈദ്യുത ബില്ലിന്മേലുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രശ്ന പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അധികൃതര്‍ മനസ്സിലാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Tags: വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.