Kerala ‘കടക്ക് പുറത്തെന്ന്’ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു; ഡയസടക്കം അടിച്ചു തകര്‍ത്ത് നിയമസഭയ്ക്ക് അപമാനമുണ്ടാക്കി
Kerala ഭരണകൂടത്തിനുള്ള മറുപടി, 99ല്‍ തന്നെ എല്‍ഡിഎഫിനെ നിര്‍ത്തുമെന്ന് വാക്ക് പാലിച്ചു; തെരഞ്ഞെടുപ്പ് വിജയം പിടിക്ക് സമര്‍പ്പിക്കുന്നതായി ഉമ തോമസ്
Kerala ഇടത് ഭരണത്തിനെതരായി ജനം വിധിയെഴുതി കഴിഞ്ഞു; യുഡിഎഫും ഉമാ തോമസും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
Kerala തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ബൂത്തുകളില്‍ കനത്ത പോളിങ്; ആദ്യരണ്ട് മണിക്കൂറിനുള്ളില്‍ വോട്ട് രേഖപ്പെടുത്തിയത് 12.13 ശതമാനം പേര്
Kerala തൃക്കാക്കര പോളിംഗ് ബൂത്തില്‍; തീവ്രവാദികളുടെ തോളില്‍ കൈയിട്ട് ഇടതും വലതും; ഇരട്ടനീതി ചൂണ്ടിക്കാട്ടി എന്‍ഡിഎ
Kerala മുഖ്യമന്ത്രി തൃക്കാക്കരയില്‍ വര്‍ഗീയ സംഘടനകളുമായി രഹസ്യ ചര്‍ച്ച നടത്തുന്നു; 20 ശതമാനം വരുന്ന മുസ്ലിം വോട്ട് നേടാനാണ് ശ്രമമെന്നും കെ. സുരേന്ദ്രന്
Kerala വിവാദ പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ ഇടത് സഖ്യകക്ഷി നേതാവ്; പൊതുവേദിയില്‍ വര്‍ഗീയത വിളമ്പി എന്‍സിപിയുടെ ന്യൂനപക്ഷ മുഖം
BJP ഉപതിരഞ്ഞെടുപ്പിലെ വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീത്; മതന്യൂനപക്ഷത്തിന്റെ പിന്തുണ ബിജെപിക്ക്; തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രന്
Kerala ‘തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും’; നിലപാട് വ്യക്തമാക്കി ബെംഗളൂരു സ്ഫോടന കേസ് പ്രതി അബ്ദുള്‍ നാസര്‍ മഅദനിയുടെ പാര്‍ട്ടി
Kerala ആര്‍ക്കാണ് വോട്ട് എന്നതില്‍ നിലപാടുണ്ട്, സഹായിച്ചവരെ പിന്തുണയ്ക്കും; ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് അങ്കമാലി അതിരൂപത സംരക്ഷണ സമിതി
Kerala തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി; ഡോ. ജോ ജോസഫ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
Kerala തെരഞ്ഞെടുപ്പിനായി കെ.വി. തോമസ് കൂടി രംഗത്ത് എത്തുന്നതോടെ മേല്‍ക്കൈ ലഭിക്കും; എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പി.സി. ചാക്കോ
Kerala അന്തിമ തീരുമാനമായില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ഇടത് നേതാക്കള്‍; അരുണ്‍ കുമാറിനായുള്ള ചുമരെഴുത്ത് തുടങ്ങിയത് നിര്‍ത്തിവെച്ചു
Kerala തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്; വിജ്ഞാപനം മറ്റെന്നാള്‍
Kottayam ഭീഷണി, ജനദ്രോഹം, സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം അടിമുടി ധൂര്‍ത്തും അധികാര ദുര്‍വിനിയോഗവും
Kerala മദ്യപ്പുഴയൊഴുക്കാന്‍ ഇടതുമുന്നണി; വരുന്നൂ 68 ബിവറേജസുകള്‍; ഏത് ജില്ലകളില്‍ എത്രയെണ്ണം എന്നറിയാം
Kerala സിപിഎമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്; ‘പച്ചച്ചെങ്കൊടി സിന്ദാബാദ്’; പരിഹസിച്ച് കെ. സുരേന്ദ്രന്
Kerala ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിൽ, പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും
Kerala കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; സ്വീകരിക്കുന്നത് നിഷേധാത്മക നിലപാട്; കേരളം മാറണമെങ്കില്‍ വന്‍കിട പദ്ധതികള്‍ വരണമെന്ന് പിണറായി
Kerala ‘ലോകായുക്ത, സില്‍വര്‍ലൈന്‍’; രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയത്; രൂക്ഷ വിമര്‍ശനവുമായി ശ്രേയാംസ് കുമാര്‍
Kerala യുഡിഎഫ് ഭരണത്തില്‍ കൊല്ലപ്പെട്ടത് 1677 പേര്; കൊന്നതിന്റെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി; എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ 1516
Kerala പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലുന്നു; സിപിഎം നേതൃത്വം അതിന് കൂട്ടുനില്‍ക്കുന്നു; ജില്ലയിലെ എല്‍ഡിഎഫ് പരിപാടികള്‍ സിപിഐ ബഹിഷ്കരിക്കും
Kerala ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ വഴി കേന്ദ്രത്തിനാകും; ലോകായുക്താ നിയമ ഭേദഗതി ഇത് ഒഴിവാക്കും, പ്രതിപക്ഷാ അഭിപ്രായം സഭയില്‍ പറയാം
Kerala എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് അംഗം പിന്തുണച്ചു; ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
Kerala തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍; നടപടി ചെയര്‍പേഴ്സണിന്റേയും കൗണ്‍സിലര്‍മാരുടേയും പരാതിയിന്മേല്
Kerala പന്തീരങ്കാവ് കേസ്: പോലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ല, പാര്‍ട്ടി അംഗങ്ങള്‍ക്കതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്
Kerala മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുമ്പ് നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതായി രേഖകള്‍ പുറത്ത്; മന്ത്രി റോഷി അഗസ്റ്റിന്റെ വാദവും പൊളിയുന്നു
Kerala അധികാര കസേരയില്‍ നോട്ടമിട്ട് വീണ്ടും ജോസ് കെ മാണി; രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
Kerala മരം മുറിക്കല്‍ ഉത്തരവിലേക്ക് എത്തിയത് തമിഴ്നാട്, കേരള പ്രതിനിധികള്‍ ഡാം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍; സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു
Kerala ഇന്ധനനികുതി കുറയ്ക്കില്ലെന്ന പ്രസ്താവന: കൊട്ടാരക്കരയില്‍ ബിജെപി പ്രവർത്തകർ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി
Kerala പെട്രോള്‍, ഡീസല്‍ വാറ്റ് കുറച്ച് 11 സംസ്ഥാനങ്ങള്‍ ; കുറയ്ക്കില്ലെന്ന പിടിവാശിയില്‍ സിപിഎമ്മും ഇടത് സര്‍ക്കാരും
Kerala ഒറ്റക്കണ്ണനാവില്ല, അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവയ്ക്കെതിരെ പോരാടും; യൂട്യൂബ് ചാനല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ചെറിയാന് ഫിലിപ്പ്
Kerala ചെല്ലാനത്ത് ട്വന്റി 20യുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ്; പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസാക്കി, എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി
Kerala സിപിഎം അംഗം കൂറുമാറി; കൊച്ചി കോര്പ്പറേഷന് ഭരണം അനിശ്ചിതത്വത്തില്‍, അവിശ്വാസം പാസായത് അഞ്ച് വോട്ടിന്, ഇടത് മുന്നണിക്ക് സ്ഥിരം സമിതി നഷ്ടമായി
Kerala സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്; ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് തീരുമാനം, ചവറ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ല
Kerala കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വതന്ത്ര നിലപാട്; എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്ക്കില്ലെന്ന് കെ. സുരേന്ദ്രന്
Kerala കൊവിഡ് കാലത്തെ ഹര്‍ത്താല്‍ ജനദ്രോഹം; താങ്ങുവില കേരളത്തില്‍ നടപ്പിലാക്കാതെ പഞ്ചാബിലെ വിഷയത്തിന് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യം: കെ സുരേന്ദ്രന്
Kerala എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു; യുഡിഎഫിന് കോട്ടയം നഗരസഭാ ഭരണം നഷ്ടമായി
Kerala തൃക്കാക്കര: യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നു, അജിത തങ്കപ്പനെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫിന് അവതരിപ്പിക്കാനായില്ല
Kerala നാല് വര്‍ഷമായി നിക്ഷേപകര്‍ക്ക് പണവും പലിശയും ഇല്ല; പറപ്പൂക്കര സര്‍വീസ് സഹകരണ സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
Kerala കാന്തപുരത്തെ എല്‍ഡിഎഫിലെ ‘പാണക്കാട് തങ്ങളാ’ക്കാന്‍ സിപിഎം; ഐഎന്‍എല്ലിലെ പ്രശ്നങ്ങള്‍ കാന്തപുരം ‘സബൂറാ’ക്കി
Kerala താലിബാന് പിന്തുണ നല്കാന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു; മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുന്നു: കെ.സുരേന്ദ്രന്