Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്തിമ തീരുമാനമായില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ഇടത് നേതാക്കള്‍; അരുണ്‍ കുമാറിനായുള്ള ചുമരെഴുത്ത് തുടങ്ങിയത് നിര്‍ത്തിവെച്ചു

ഇടത് സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇടത് മുന്നണിയോഗം ചേര്‍ന്നശേഷം തീരുമാനം അറിയിക്കുന്നതായിരിക്കുമെന്ന് മന്ത്രി പി. രാജീവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 03:59 pm IST
in Kerala

കൊച്ചി : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്. പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ഇ.പി. ജയരാനും മന്ത്രി പി. രാജീവും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാാര്‍നാര്‍ത്ഥിയായി ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അരുണ്‍ കുമാറിനെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കള്‍ ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു.

ഇടത് സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇടത് മുന്നണിയോഗം ചേര്‍ന്നശേഷം തീരുമാനം അറിയിക്കുന്നതായിരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

ഇടത് നേതാക്കളുടെ പ്രസ്താവന പുറത്തിറക്കിയതോടെ അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി പ്രവര്‍ത്തനത്തിനിറങ്ങിയ നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. പല സ്ഥലങ്ങളിലും അരുണ്‍ കുമാറിനായി ചുമരെഴുത്ത് ഉള്‍പ്പടെയുള്ള നടപടികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തുടങ്ങിയെങ്കിലും ഇതെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടേ പ്രചാരണ പരിപാടികള്‍ക്കുള്ളൂവെന്നാണ് ഇടത് പ്രവര്‍ത്തകരുടെ നിലപാട്.

അതേസമയം സ്ഥാനാര്‍ത്ഥിയായി കെ.എസ്. അരുണ്‍ കുമാറിന്റെ പേര് തന്നെയാണ് നിശ്ചയിച്ചതെന്നും സൂചനയുണ്ട്. ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനായ അരുണ്‍ കുമാര്‍ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ്.

Â

Tags: candidateഎല്‍ഡിഎഫ്‌Thrikkakkaraഉപതെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

പുതിയ വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.