India 2030ല്‍ ഇന്ത്യ 7ലക്ഷംകോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഡ്യൂഷേ ബാങ്ക് സിഇഒ; ഇന്ത്യ 7 മുതല്‍ എട്ട് ശതമാനം വരെ സാമ്പത്തികവളര്‍ച്ച നേടും
Kerala മുനമ്പം ജനത ബിജെപിക്കൊപ്പം; അമ്പതു പേര്‍ ബിജെപി അംഗത്വമെടുത്തു; രാജീവ് ചന്ദ്രശേഖറിനും ബിജെപി നേതാക്കള്‍ക്കും സ്വീകരണം
Kerala വീണ വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ട് ; മാസപ്പടി കേസിൽ പിണറായി വിജയൻ രാജിവെക്കണം : വി ഡി സതീശന്‍
Kerala തെന്നല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് : മുസ്ലിം ലീഗ് നേതാവുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
Kerala ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു : ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് ഇനി സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്
India ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാര്‍ അന്തരിച്ചു, ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ എന്ന് പ്രധാനമന്ത്രി
India വർഷങ്ങളായുള്ള അനീതിക്കും അഴിമതിക്കും അറുതി ; നീതിയുടെയും സമത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമെന്നും അമിത് ഷാ
India സമയം ലഭിക്കുന്നില്ല എന്ന് നിരന്തരം കരയുന്ന രാഹുലിനും പ്രിയങ്കയ്‌ക്കും മൗനം ; വഖഫ് ബിൽ യഥാർത്ഥ ഗുണഭോക്താക്കളെ ശാക്തീകരിക്കുമെന്നും തരുൺ ചുഗ്
India വഖഫ് നിയമഭേദഗതി ബിൽ : രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുമെന്ന് പ്രധാനമന്ത്രി
Kerala ‘ഭർതൃവീട്ടുകാർ കൈകാര്യം ചെയ്ത നൂറുപവൻ സ്വർണാഭരണങ്ങളുടെ വിപണിവില ഭാര്യയ്‌ക്ക് നൽകണം’; നിർണായക കോടതി വിധി
Kerala ഗുണ്ടാനേതാവ് ഷാജഹാൻ പ്രതിയായ ലഹരി കേസിൽ വൻ അട്ടിമറി, ഷാഡോ പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതൽ തിരുവല്ലം പോലീസ് മുക്കി