Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സാറ വിന്‍-വില്യംസിന്റെ വെളിപ്പെടുത്തല്‍; സുക്കര്‍ബര്‍ഗിനെതിരെ യുഎസില്‍ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 11:08 am IST
inWorld

വാഷിങ്ടണ്‍: സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ യുഎസില്‍ അന്വേഷണം. സുക്കര്‍ബര്‍ഗിന്റെ ചൈനീസ് ബന്ധത്തെ കുറിച്ചാണ് യുഎസ് സെനറ്റിന്റെ ഉപസമിതി അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ സമിതി മെറ്റയോട് ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ പബ്ലിക് പോളിസി ഡയറക്ടറായിരുന്ന സാറ വിന്‍- വില്യംസിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് കാരണമായത്. കെയര്‍ലെസ് പീപ്പിള്‍ എന്ന തന്റെ പുസ്തകത്തിലാണ് സാറ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. ഫെയ്സ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് സാറ പങ്കുവെച്ചത്.

ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ഫെയ്സ്ബുക്ക് രഹസ്യമായി ശ്രമിച്ചിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതിനായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളുമായി ഒത്തുപോകുന്ന സെന്‍സര്‍ഷിപ്പ് നടപ്പാക്കാനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫെയ്സ്ബുക്ക് ചെയ്തുവെന്നും സാറ പറയുന്നു.

2017ലാണ് സാറയെ ഫെയ്സ്ബുക്കിലെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. തന്റെ മേധാവിയായ ജോയല്‍ കപ്ലാന്‍ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടതിനുള്ള പ്രതികാര നടപടിയായാണ് പുറത്താക്കിയതെന്ന് സാറ ആരോപിച്ചു. അതേസമയം സാറയുടെ ആരോപണങ്ങള്‍ മെറ്റ നിഷേധിച്ചു.

യുഎസ് സെനറ്റര്‍മാരായ റോണ്‍ ജോണ്‍സണ്‍, റിച്ചാര്‍ഡ് ബ്ലുമെന്‍താല്‍, ജോഷ് ഹാവ്ലെയ് എന്നിവരടങ്ങുന്ന ഉപസമിതിയാണ് അന്വേഷണം നടത്തുന്നത്. 2014 മുതല്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി മെറ്റ നടത്തിയ ആശയവിനിമയങ്ങള്‍ സുക്കര്‍ബര്‍ഗിന് കത്ത് നല്‍കി. മെറ്റയുടെ ചൈനയിലെ അനുബന്ധ സ്ഥാപനങ്ങള്‍, ചൈനയില്‍ പുറത്തിറക്കിയ ഉത്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള രേഖകളും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ‘പ്രൊജക്ട് ആല്‍ഡ്രിന്‍’ എന്നായിരുന്നു ചൈനീസ് വിപണിയിലേക്ക് കടക്കാനുള്ള ഫെയ്സ്ബുക്കിന്റെ പദ്ധതിയുടെ കോഡ് നാമം. കാലിഫോര്‍ണിയയ്‌ക്കും ഹോങ്കോങ്ങിനുമിടയില്‍ കടലിനടിയിലൂടെ സ്ഥാപിക്കാനിരുന്ന ടെലികമ്യൂണിക്കേഷന്‍സ് കേബിള്‍ പദ്ധതിയെ കുറിച്ചും സമിതി അന്വേഷിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാക്കാനായി ഈ മാസം 21 വരെയാണ് സെനറ്റ് ഉപസമിതി മെറ്റയ്‌ക്ക് നല്‍കിയ സമയം.

Tags: mark ZuckerbergSarah Wynne-WilliamsUS investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.