Kerala കേരളത്തില്‍ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു; പുതുതായി പാര്‍ട്ടിയിലേക്ക് എത്തിയത് 10 ലക്ഷത്തിലധികം പേര്‍; 70 ശതമാനം വളര്‍ച്ചയെന്ന് പി.എസ്. ശ്രീധരന്‍ പിള്ള
Kerala എസ്‌ഐ അമൃത് രംഗന്‍ എംഎല്‍എ പി.വി. അന്‍വറിനെതിരേയും കേസെടുത്തിട്ടുണ്ട്; മുഖം നോക്കാതെ രാഷ്‌ട്രീയ ചായ്‌വില്ലാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍, ലഹരി മാഫിയകളുടേയും, ഗുണ്ടാസംഘങ്ങളുടേയും പേടി സ്വപ്നം
Kerala ഛണ്ഡിഗഡ്-കൊച്ചുവേളി ട്രെയിന്‍ നിര്‍ത്തിയുടന്‍ ഡല്‍ഹി പ്ലാറ്റ്‌ഫോമില്‍ തീപിടിത്തം; മലയാളികളടക്കം യാത്രക്കാരെ രക്ഷപെടുത്തി
Kerala ‘കഴിഞ്ഞ മൂന്നുവര്‍ഷമായി റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു പൈസ പോലും ധനവകുപ്പ് അനുവദിച്ചില്ല’; റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതോടെ തോമസ് ഐസക്കിനെതിരെ മന്ത്രി ജി. സുധാകരന്‍
Kerala ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സി.ഐ.ടി.യു; മുത്തൂറ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്നും ഉപരോധം; കോഴിക്കോട് ബ്രാഞ്ച് മാനേജറെ ആക്രമിച്ചു
Kerala ‘ശബരിമലയില്‍ യുവതികള്‍ കയറിയത് നല്ല കാര്യം; സ്ത്രീകള്‍ എത്തിയാല്‍ ഇനിയും കയറ്റും’; വെല്ലുവിളിയുമായി മന്ത്രി എം എം മണി
Kerala ചത്താലും ജയിപ്പിക്കില്ല; എതിര്‍സ്ഥാനാര്‍ഥി ജയിക്കാത്തിരിക്കാന്‍ വോട്ട് വിഴുങ്ങി എസ്എഫ്‌ഐ നേതാവ്
Kerala കേരളം എന്താ ഇന്ത്യയില്‍ അല്ലേ? ഞങ്ങളുടെ ഉത്തരവിനെ മറികടക്കാന്‍ ഹൈക്കോടതിക്ക് ആര് അധികാരം തന്നു; കേരളത്തില്‍ നിരന്തരം ഉത്തരവുകള്‍ ലംഘിക്കുന്നു; പിണറായി സര്‍ക്കാരിനേയും ജഡ്ജിയേയും നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി
Kerala ‘മരടിലെ അനധികൃത ഫ്ളാറ്റുകള്‍ 20ന് പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം; 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ എത്തണം’; കേരള സര്‍ക്കാരിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി
Kerala ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു; സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍, രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു
Kerala സംസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞ് വീണ് മൂന്നു മരണം, കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala ശ്രീജിവിന്റേത് കസ്റ്റഡി മരണം അല്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളി; നടപടി കോടതിയില്‍ വേണ്ട അവശ്യ രേഖകളൊന്നും സമര്‍പ്പിക്കാത്തതിനാല്‍
Kerala ‘പോലീസിന്റെ ജോലിയില്‍ എന്തിന് രാഷ്‌ട്രീയക്കാര്‍ ഇടപെടുന്നു; സര്‍ക്കാര്‍ 19ന് മുമ്പ് വിശദീകരണം നല്‍കണം’; സി.പി.എം നേതാവ് എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
Kerala യു.എന്‍.എയുടെ 55 ലക്ഷം രൂപ ജാസ്മിന്‍ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി; തൃശൂരില്‍ നാല് ഫ്ളാറ്റുകള്‍ വാങ്ങി; സാമ്പത്തിക തട്ടിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്; ഷബ്‌നക്കെതിരെ കേസെടുത്തു
Kerala പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി; ടി.ഒ. സൂരജിനെ 19 വരെ റിമാന്‍ഡ് ചെയ്തു, കേസെടുത്തിരിക്കുന്നത് ഗൂഢാലോചന, അഴിമതി, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ പ്രകാരം
Kerala ‘മുത്തൂറ്റില്‍ ജോലിക്കെത്തുന്ന ഒരാളെയും തടയാന്‍ പാടില്ല, ഓഫീസുകള്‍ തുറക്കാതിരിക്കാന്‍ ബലം പ്രയോഗിക്കരുത്, ജീവനക്കാര്‍ക്ക് സര്‍ക്കാരും പോലീസും സംരക്ഷണം നല്‍കണം’; സി.ഐ.ടി.യു സമരത്തിനെതിരെ ഹൈക്കോടതി
Kerala ബി.ജെ.പി ഒരിക്കലും മുസ്ലീംങ്ങളുടെ നിത്യ ശത്രുവല്ലെന്ന് സമസ്ത; ‘നല്ല ഭരണം സ്വാഗതം ചെയ്യും; ആരിഫ് മുഹമ്മദ് ഖാന്റെ നിയമനത്തില്‍ സന്തോഷം’
Kerala കാന്തപുരത്തിന്റെ പ്രതിനിധികള്‍ കേന്ദ്ര മന്ത്രിയെ കണ്ടു, പാവപ്പെട്ട കശ്മീരികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് നഖ്‌വി
Kerala നഗരത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമല്ല; ഹൈക്കോടതി സ്വമേധയാ കേസെടുത്തു, കൊച്ചി കോര്‍പ്പറേഷന് നോട്ടീസ് അയച്ചു
Kerala പോള്‍ മുത്തൂറ്റ് വധേക്കസിലെ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു; കൊലക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് ഈ നടപടി; കേസില്‍ അപ്പീല്‍ നല്‍കാതിരുന്ന രണ്ടാംപ്രതിയുടെ ശിക്ഷ മാത്രം റദ്ദാക്കിയില്ല
Kerala ഇന്ന് സച്ചിൻഗോപാൽ ബലിദാന ദിനം; ആദര്‍ശത്തിലടിയുറച്ച് നിന്നുള്ള മഹത് വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനങ്ങളും ജീവ ത്യാഗവുമാണ് രാജ്യത്തിന്റെ മാറ്റങ്ങള്‍ക്ക് കാരണമെന്ന് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍
Kerala നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സംസ്ഥാനം വരവേറ്റു; സത്യ പ്രതിജ്ഞ നാളെ 11 മണിക്ക്
Kerala യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; പ്രതികള്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്
Kerala മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി എംഎല്‍എ; നിര്‍ണായകമായ വിഷയങ്ങള്‍ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ ലീഗ് നേതൃത്വം പൂര്‍ണ്ണ പരാജയം, ഒറ്റപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala തലയോലപ്പറമ്പ് ജുമാ മസ്ജിദ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു; ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ചു
Kerala ‘വ്യാജ അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്തതില്‍ ഖേദിക്കുന്നു, എല്ലാ ഭക്തരോടും ക്ഷമ ചോദിക്കുന്നു’; ദേവസ്വം ബോര്‍ഡ് നിയമനടപടി തുടങ്ങിയതോടെ മാപ്പ് അപേക്ഷയുമായി തോംസണ്‍ ബേക്കറി ഉടമകള്‍
Kerala എസ്‌ഐയെ സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനം പഠിപ്പിക്കാന്‍ ഏരിയാ സെക്രട്ടറി; ടെസ്റ്റ് എഴുതി ആണ് എസ്‌ഐ ആയത്; കളമശേരിയില്‍ തന്നെ ഇരിക്കണമെന്നില്ലെന്നും ചെയ്യാനുള്ളത് ചെയ്‌തോളാനും മറുപടി; എസ്‌ഐ അമൃത് രംഗന് കൈയടിച്ച് സോഷ്യല്‍ മീഡിയ
Kerala തോംസണ്‍ ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസ വില്‍പ്പന; ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് ദേവസ്വം ബോര്‍ഡ്; നിയമനടപടി തുടങ്ങി