Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനംവകുപ്പിന്റെ തെന്മല ചെക്ക് പോസ്റ്റ് അവഗണനയില്‍

തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് ദിനംപ്രതി എത്തിക്കുന്ന ലോഡുകണക്കിന് കന്നുകാലികള്‍, കോഴി, താറാവ്, ആട്, മുട്ട, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയൊക്കെ പരിശോധിക്കുന്നത് ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ ഈ ചെക്ക് പോസ്റ്റിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 02:57 pm IST
in Kerala
തെന്മലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ആര്‍ പി ചെക്ക് പോസ്റ്റ്

തെന്മലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ആര്‍ പി ചെക്ക് പോസ്റ്റ്

പുനലൂര്‍: വനംമന്ത്രി അഡ്വ. കെ. രാജുവിന്റെ മണ്ഡലത്തില്‍ വനം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തെന്മലയിലെ ചെക്ക്‌പോസ്റ്റ് തകര്‍ച്ചയില്‍. വനം വകുപ്പിന്റെ അധീനതയിലുള്ള പഴയ ഒരു ക്വാര്‍ട്ടേഴ്‌സ് കൂടിയാണിത്. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് ദിനംപ്രതി എത്തിക്കുന്ന ലോഡുകണക്കിന് കന്നുകാലികള്‍, കോഴി, താറാവ്, ആട്, മുട്ട, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയൊക്കെ പരിശോധിക്കുന്നത് ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ ഈ ചെക്ക് പോസ്റ്റിലാണ്. ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ പത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.  

മഴയില്‍ ചോര്‍ന്നൊലിച്ച് ഓഫീസ് രേഖകള്‍ നശിക്കുകയാണ്. കന്നുകാലികളെ ഇറക്കിപരിശോധിക്കാന്‍ റാമ്പില്ല. കുത്തിവയ്‌പ്പോ ഇയര്‍ടാഗ് ഇടലോ നടത്താനും സംവിധാനമില്ല. ഇവയെ കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ കാണിക്കുന്ന രേഖകള്‍ പരിശോധിച്ച് ആടുമാടുകളെയും ഇറച്ചിക്കോഴിയെയും പാലുമൊക്കെ കടത്തിവിടാനേ ഇവിടെ മാര്‍ഗമുള്ളൂ. വാഹനങ്ങളില്‍ നിന്ന് ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ പടി ചോദിച്ച് വാങ്ങാറുണ്ടെന്ന ആക്ഷേപത്തിന് ഇപ്പോഴും കുറവില്ല.

വനംമന്ത്രിയും മൃഗസംരക്ഷണ മന്ത്രിയും ഒരാളാണ്. വകുപ്പുതല തര്‍ക്കമാണ് സ്ഥലം വിട്ടുനല്‍കലിനും ചെക്ക് പോസ്റ്റ് നവീകരണത്തിനും തടസം. മന്ത്രി ഇടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു. അതിര്‍ത്തി പ്രദേശമായ ആര്യങ്കാവില്‍ നിന്ന് 13 കിലോമീറ്റര്‍ പിന്നിട്ട് തെന്മലയിലാണ് ചെക്ക് പോസ്റ്റ് എന്നതും ഏറെ വിചിത്രം. ഊടുവഴികളിലൂടെ പരിശോധനയില്ലാതെ ആടുമാടുകടത്ത് വ്യാപകമാണെന്ന ആക്ഷേപവും ശക്തമാണ്.  

ആര്യങ്കാവില്‍ പഴയ സെയില്‍ടാക്‌സ്, എക്‌സൈസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് മാറ്റിയാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാകും.  തെന്മല പോലീസ് സ്റ്റേഷന്‍ വരെ സ്വകാര്യ എസ്റ്റേറ്റ് കെട്ടിടത്തില്‍ നിന്നു മാറ്റിയിട്ടും സ്വന്തം വകുപ്പിലെ പൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ ചെക്ക്പോസ്റ്റു മാത്രം മാറ്റാന്‍ സ്വന്തം മണ്ഡലത്തിലെ വകുപ്പ് മന്ത്രിക്കാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. പൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ നിലവില്‍ കഴിയുന്നില്ല.

Tags: forചെക് പോസ്റ്റ്thenmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

Kerala

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു, അപകടത്തില്‍ പെട്ടത് തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ കൊടി കെട്ടിയ കാര്‍

Kerala

സദാചാര ഗുണ്ടായിസം; തെന്‍മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാല് പേർ അറസ്റ്റിൽ

Kollam

പ്രകൃതിയുമായി സംവദിക്കാന്‍ തെന്മല ശില്‌പോദ്യാനം

Kerala

തെന്മലയില്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചു; 5 സ്ത്രീകള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.