Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചര്‍മ്മമുഴയ്‌ക്കുശേഷം പശുക്കളില്‍ മുടന്തന്‍പനിയും വ്യാപകമാകുന്നു

പശുക്കളില്‍ മുടന്തന്‍പനി പടരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കോവിഡ് കാലത്ത് കന്നുകാലി വളര്‍ത്തല്‍ ഉപജീവന മാര്‍ഗമാക്കിയവര്‍ ഭീതിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 02:46 pm IST
in Kerala

കൊല്ലം: പശുക്കളില്‍ മുടന്തന്‍പനി പടരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കോവിഡ് കാലത്ത് കന്നുകാലി വളര്‍ത്തല്‍ ഉപജീവന മാര്‍ഗമാക്കിയവര്‍ ഭീതിയിലായി.

പശുക്കളില്‍ വിറയലോടെയുള്ള പനിയും കാലിന് മുടന്തലും തീറ്റ എടുക്കുന്നത് കുറയലുമാണ് ഈ രോഗത്തിന്റെ ആദ്യലക്ഷണം. മൂന്നുദിവസം വരെയായിരിക്കും രോഗം നിലനില്‍ക്കുക. പനി അനുഭവപ്പെടുന്ന സമയങ്ങളിലും ശേഷം ഒരാഴ്ചവരെയും പാലുത്പാദനം നന്നേ കുറവായിരിക്കും. പനി സ്ഥിരീകരിച്ചാല്‍ മൃഗാശുപത്രിയില്‍നിന്ന് മരുന്നും കൂടുതലാണെങ്കില്‍ ഇഞ്ചക്ഷനും ലഭിക്കും. രോഗപ്രതിരോധത്തിന് കുത്തിവയ്‌പ്പ് നടത്താറില്ല. കഴിഞ്ഞവര്‍ഷവും ജില്ലയിലെ എല്ലാ മേഖലയിലും ഈ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശുക്കളില്‍നിന്ന് പശുക്കളിലേക്ക് മാത്രം പകരുന്ന രോഗമാണെങ്കിലും മരണകാരണമാകില്ല. എന്നാല്‍ പാലുത്പാദനം ഗണ്യമായി കുറയ്‌ക്കുന്നുണ്ട്.

ജൂലൈ അവസാനം മുതല്‍ ആഗസ്റ്റ് വരെയുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈ പനി റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ചോര കുടിക്കുന്ന ക്യൂലിക്കോയിഡ് ഇനം ഈച്ചയാണ് മുടന്തന്‍പനി പരത്തുന്നത്. പനി അനുഭവപ്പെടുന്ന സമയങ്ങളിലും ശേഷം ഒരാഴ്ചവരെയും പാലുത്പാദനം നന്നേ കുറവായിരിക്കും. ഇത് പശുക്കളിലേക്ക് മാത്രം പകരുന്ന രോഗമാണ്. തൊഴുത്തും പരിസരവും കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക, തൊഴുത്തിന്റെ പരിസരം പുകയിട്ട് പശുക്കളെ ഈച്ചകടിക്കുന്നത് ഒഴിവാക്കുക എന്നതൊക്കെയാണ് മുടന്തന്‍പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പു നല്കി.

Tags: cow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മറയൂരില്‍ പശുവിനെ പുലി കൊന്നു, കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷയില്‍ നാട്ടുകാര്‍ ആശങ്കയില്‍

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.