Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനയുടെ ശ്രമം തിരിച്ചറിയണം: ഭാരതീയവിചാരകേന്ദ്രം

സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ആത്മ നിര്‍ഭരഭാരതത്തിലൂടെ നേരിടണമെന്ന സന്ദേശമാണ് അതിര്‍ത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നമ്മോടുപറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 08:31 am IST
inKerala
vichara kendram

vichara kendram

ആലപ്പുഴ: ദേശീയ താല്പര്യം സംരക്ഷിച്ചു കൊണ്ടുള്ള ആഗോള സഹകരണം എന്ന നയമാണ് ഇന്നു ലോകം പിന്തുടരുന്നതെന്നും, സാമ്രാജ്യത്വ ശ്രമങ്ങളിലൂടെ കൂടുതല്‍ പ്രദേശത്ത് സ്വാധീനമുറപ്പിക്കുവാനുള്ള ചൈനയുടെ ശ്രമത്തെ തിരിച്ചറിയണമെന്നും ഭാരതീയ വിചാര കേന്ദ്രം ജോ: ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ വാര്‍ഷികസമ്മേളനം ഓണ്‍ലൈനിലൂടെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തരം സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ആത്മ നിര്‍ഭരഭാരതത്തിലൂടെ നേരിടണമെന്ന സന്ദേശമാണ് അതിര്‍ത്തി സന്ദര്‍ശിച്ച്  പ്രധാനമന്ത്രി നമ്മോടുപറഞ്ഞത്. നമ്മുടെ നിലനില്‍പ്പിനായി സ്വയം പര്യാപ്തത  കൈവരിക്കണം

പൊതുവേ കേരളീയരില്‍ മാനസിക സംഘര്‍ഷം കൂടുതലാണ്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി ആരോഗ്യ – തൊഴില്‍ – വിദ്യാഭ്യാസ – സേവന – കാര്‍ഷിക മേഖലകളില്‍ വന്‍ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് വന്ന് മരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു എന്നത് മാനസിക സംഘര്‍ഷത്തിന്റെ ഉദാഹരണമാണ്. ഇതിന് പ്രതിരോധിക്കുവാന്‍ ജനങ്ങളെ മാനസിക പിന്‍തുണ നല്‍കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണം. യോഗ്യരായ ചെറുപ്പക്കാര്‍ കൂട്ടു ചേര്‍ന്ന് സ്വയം സംരഭകങ്ങള്‍ ആരംഭിക്കണമെന്നും സജ്ഞയന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ്് ഡോ: ഡി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആര്‍.രാജലക്ഷ്മി, സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന്‍, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ്, ബാലഗോപാല്‍, രാഹുല്‍ മങ്കുഴി, ഷിജു തറയില്‍, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് റ്റി. ഗോവിന്ദന്‍ സംഘടനാ റിപ്പോര്‍ട്ടും , ട്രഷറര്‍ സി.പ്രകാശ് കണക്കും അവതരിപ്പിച്ചു.

ഡോ.ഡി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായും പ്രശാന്ത് എസ്. പൈ, പി.വേണുഗോപാല്‍  എന്നിവര്‍ ഉപാദ്ധ്യക്ഷന്‍മാരായും പ്രമോദ് റ്റ ഗോവിന്ദന്‍ സെക്രട്ടറിയായും സി. പ്ര കാശ് ട്രഷറര്‍ ആയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Tags: chinaBharatiya Vichara Kendram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.