Kerala ഇന്ന് ലോക കടുവാദിനം; മംഗളയ്‌ക്ക് ഇരതേടല്‍ പരിശീലനം, ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത് രാജ്യത്ത് ഇത് ആദ്യം
Kerala പ്രതിരോധമെല്ലാം പാളുന്നു; കേരളത്തിലെ കോവിഡ് സ്ഥിതി നിയന്ത്രിക്കാനും വിലയിരുത്താനും കേന്ദ്ര വിദഗ്ധ സംഘം എത്തുന്നു
Kerala മുണ്ടക്കയം ടൗണില്‍ തീപിടിത്തം: ബേക്കറി കത്തിനശിച്ചു; 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടം, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം
Kerala കുറ്റ്യാടി നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം: മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും സിപിഎം പുറത്താക്കി
Kerala ഒരു കുറ്റത്തിന് രണ്ടു ശിക്ഷ വേണ്ട; അംഗങ്ങളെ അന്ന് സസ്‌പെന്‍ഡ് ചെയ്തതാണ്; ശിവന്‍കുട്ടിയുടെ രാജി ആവശ്യം തള്ളി മുഖ്യമന്ത്രി; മറുപടിയുടെ പൂര്‍ണരൂപം
Kerala ഇടുക്കി ബ്ലൂ അലര്‍ട്ടിലേക്ക്; മുല്ലപ്പെരിയാറില്‍ 136.5 അടി, സെക്കന്റില്‍ ഒഴുകിയെത്തുന്നത് 2158 ഘനയടി വെള്ളം, തമിഴ്‌നാട് കൊണ്ടുപോകുന്നത് 1867 ഘനയടി
Kerala എസ്എസ്എയിലൂടെമാത്രം രണ്ടുവര്‍ഷത്തിനിടെ 1600കോടിയിലേറെ കേന്ദ്രസഹായം; എന്നിട്ടും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി അദ്ധ്യാപകസംഘടന
Kerala പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റില്‍;പിടിയിലായത് ഓപ്പറേഷന്‍ പി ഹണ്ടില്‍
Kerala വിചാരണയ്‌ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് എത്തിയില്ല; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
Kerala ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; ഫോട്ടോ സ്റ്റുഡിയോകള്‍, വിത്ത്, വളക്കടകള്‍ തുറക്കാന്‍ അനുമതി, വാരാന്ത്യ ലോക്ഡൗണ്‍ തുടരും
Kerala നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ വൈദികന്റെ ശ്രമം; മരട് പള്ളി വികാരിക്കെതിരെ പോലീസ് കേസെടുത്തു; ഫാ. സിബി ഒളിവില്‍
Kerala കെഎസ്ആര്‍ടിസി ബസുകള്‍ ശുചിമുറിയാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; 1,935 ബസുകള്‍ ഡിപ്പോകളില്‍നിന്ന് ഒഴിവാക്കുന്നു; നഷ്ടത്തിലോടുന്നവ നിര്‍ത്തലാക്കും
Kerala കേരളത്തിന്റെ വാക്‌സിന്‍ ‘ക്ഷാമ നാടകം’ തകര്‍ത്ത് കേന്ദ്രം; ഇന്ന് എത്തിച്ചത് 9.73 ലക്ഷം ഡോസ്; വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കര്‍ശന നിര്‍ദേശം
Kerala സിപിഎം നേതാക്കളുടെ പട്ടികജാതി വികസന ഫണ്ട് വെട്ടിപ്പ്; ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന് പരാതി നല്‍കി ബിജെപി
Kerala എഎ റഹിമിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി; പോലീസ് നിഷ്‌ക്രിയം
Kerala പിണറായി സര്‍ക്കാരിന്റെ വലിയ പെരുന്നാള്‍ ഇളവുകള്‍ തിരിച്ചടിച്ചു; മലപ്പുറത്ത് കൊറോണയുടെ അതിവ്യാപനം; ഇന്ന് രോഗബാധിതരായത് 3931 പേര്‍
Kerala കുറയാതെ വ്യാപനം; ഇന്ന് 22,056 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ശതമാനം; 131 മരണങ്ങള്‍
Kerala നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി, ജലീല്‍ ഉള്‍പ്പെടെ പ്രതികള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കുമ്മനം രാജശേഖരന്‍
Kerala സുപ്രീം കോടതി ഉത്തരവ് സര്‍ക്കരിന് കൂനില്‍ കുരിശു പോലെ; നിയമസഭ കയ്യാങ്കളിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം പിണറായി വിജയനുണ്ടെന്ന് ബി. ഗോപാലകൃഷ്ണന്‍
Kerala ജയരാജന് ഒരു നിയമവും ശിവന്‍കുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; മന്ത്രി വി ശിവന്‍കുട്ടി രാജിവെയ്‌ക്കണമെന്നും കെ സുരേന്ദ്രന്‍
Kerala പ്രധാനമന്ത്രി മാതൃവന്ദന യോജന; കേരളത്തില്‍ നിന്നുള്ള 26,691 അപേക്ഷകള്‍ വ്യാജമെന്ന് കണ്ടെത്തി; അപേക്ഷകരില്‍ ഇതര സംസ്ഥാനക്കാരും
Kerala മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളും അറസ്റ്റില്‍; തിരൂരില്‍ നിന്ന് പിടിയിലായ വിവരം സര്‍ക്കാര്‍ അറിയിച്ചത് ഹൈക്കോടതിയെ
Kerala ഹയര്‍ സെക്കന്‍ഡറി വിജയം 87.94 ശതമാനം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 80.36 ശതമാനം; ഫലം പ്രഖ്യാപിച്ചു
Kerala ബാറ്ററികള്‍ ലഭിക്കാനില്ല, സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി ഇ ഓട്ടോ മൊബൈല്‍സ് പ്രതിസന്ധിയില്‍; വിതരണം ചെയ്ത ഓട്ടോകളെല്ലാം കട്ടപ്പുറത്ത്