Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതി വികസന വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍; വിവിധ ജില്ലകളില്‍ നിരവധി ഒഴിവുകള്‍ നികത്താനുണ്ട്

ഫെബ്രുവരിക്ക് ശേഷമുള്ള ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റമുണ്ടായിട്ടില്ല. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി കൂടാത്തതാണ് കാരണമെന്നാണ് വിശദീകരണം. ഉന്നത തസ്തികകളിലുള്‍പ്പെടെ അധിക ഉത്തരവാദിത്വം നല്കിയിട്ടുള്ളതിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. വകുപ്പിന് മുഴുവന്‍സമയ ഡയറക്ടറില്ല. എം.ജി. രാജമാണിക്യത്തിന് ഡയറക്ടറുടെ അധിക ചുമതലയാണുള്ളത്

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
Sep 22, 2021, 11:14 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനശ്ചിതത്വത്തില്‍.  

ഫെബ്രുവരിക്ക് ശേഷമുള്ള ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റമുണ്ടായിട്ടില്ല. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി കൂടാത്തതാണ് കാരണമെന്നാണ് വിശദീകരണം. ഉന്നത തസ്തികകളിലുള്‍പ്പെടെ അധിക ഉത്തരവാദിത്വം നല്കിയിട്ടുള്ളതിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. വകുപ്പിന് മുഴുവന്‍സമയ ഡയറക്ടറില്ല. എം.ജി. രാജമാണിക്യത്തിന് ഡയറക്ടറുടെ അധിക ചുമതലയാണുള്ളത്.  

വിവിധ ജില്ലകളില്‍ നിരവധി ഒഴിവുകള്‍ നികത്താനുണ്ട്. തിരുവനന്തപുരത്ത് മൂന്ന് അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് ഓഫീസര്‍മാര്‍, മലപ്പുറം ജില്ലയിലെ കാളികാവ്, പെരുമ്പടപ്പ്, പൊന്നാനി, തിരൂരങ്ങാടി, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം, ആലത്തൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, എറണാകുളത്ത് അങ്കമാലി എന്നിവിടങ്ങളില്‍ പട്ടികജാതി വികസന ഓഫീസര്‍ തസ്തികകളിലും ഒഴിവുണ്ട്.  

സ്ഥാനക്കയറ്റം വൈകുന്നത് ക്ലറിക്കല്‍ ജീവനക്കാരുടെ പ്രമോഷനെ ബാധിക്കും. ഇത് എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയാണ്. പ്രമോഷനുകളും മറ്റും സമയബന്ധിതമായി നടത്തി ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവനക്കാര്‍ക്ക് കൊവിഡ് പിടികൂടുന്നതോടെ വിവിധ ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: keralaപട്ടികജാതി പട്ടികവര്‍ഗ്ഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.