Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം; തീവ്രവാദത്തിന് എതിരായ പ്രതികരണം മതത്തിനോ സമുദായത്തിനോ എതിരല്ല

കല്ലറങ്ങാട്ടിന്റെ വാക്കുകളെ മുന്‍നിറുത്തി തട്ടിക്കൂട്ട് സമാധാന ചര്‍ച്ച നടത്തുകയല്ല വേണ്ടത്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമ്പോളാണ് നിലനില്‍ക്കുന്ന സമാധാനത്തിനു കളമൊരുങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 12:02 pm IST
inKerala

കോട്ടയം : പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വിവാദമാക്കുന്നത് ഗൗരവമുള്ള ആ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്ന് സിറോ മലബാര്‍ കാത്തലിക് ഫെഡറേഷന്‍. നാര്‍ക്കോട്ടിക് ജിഹാദ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് തത്പ്പര കക്ഷികള്‍ നടത്തുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേത് കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമാണെന്നും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സീറോ മലബാര്‍ കാത്തലിക് ഫെഡറേഷന്‍ അറിയിച്ചു.  

കേരളത്തില്‍ പിടി മുറുക്കുന്ന ലഹരി ഉപയോഗവും തീവ്രവാദവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവ രണ്ടും കേരളത്തില്‍ ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതീവ ഗൗരവവും സത്വര നടപടി ആവശ്യകവുമായ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്വാസികളോട് ജാഗ്രത പുലര്‍ത്താന്‍ കല്ലറങ്ങാട്ട് പിതാവ് ആവശ്യപ്പെട്ടതിനെ വര്‍ഗീയവല്‍കരിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെയാണെന്ന് കേരള സമൂഹം തിരിച്ചറിയണം.

തീവ്രവാദത്തിന് എതിരായ പ്രതികരണം ഒരു മതത്തിനോ സമുദായത്തിനോ എതിരല്ല. മറിച്ച് തീവ്രവാദ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയാണ്. എപ്പോഴും തീവ്രവാദത്തിന്റെ പ്രധാന ഇര സ്വസമുദായം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ അനുഭവം തന്നെ ഉദാഹരണം. ചില കപട മതേതര വാദികളും അവസരവാദി രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ക്രൈസ്തവ വിരോധം വച്ചുപുലര്‍ത്തുന്ന ചില മാധ്യമങ്ങളുമാണ് ബിഷപ്പ് മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നത്.  

കല്ലറങ്ങാട്ടിന്റെ വാക്കുകളെ മുന്‍നിറുത്തി തട്ടിക്കൂട്ട് സമാധാന ചര്‍ച്ച നടത്തുകയല്ല വേണ്ടത്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമ്പോളാണ് നിലനില്‍ക്കുന്ന സമാധാനത്തിനു കളമൊരുങ്ങുന്നത്. പിതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ പ്രസ്താവന പിന്‍വലിപ്പിക്കുകയോ ചെയ്യാന്‍ ചില പ്രമുഖര്‍ കാണിക്കുന്ന ഉത്സാഹം യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനുള്ള പരോക്ഷമായ പിന്തുണയാണ്.

ആസന്നമായ അപകടം ചൂണ്ടിക്കാണിക്കുന്ന പിതാവിന്റെ വാക്കുകള്‍ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പഠിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും തയ്യാറാവണമെന്നും കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.  

Tags: പാലാ ബിഷപ്പ്സീറോ മലബാര്‍ സഭകാത്തലിക് ചര്‍ച്ച്Palai Diocese
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ടി.ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളും; എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് ഇരിങ്ങാലക്കുട രൂപത

India

ലൈംഗിക ആരോപണവും സാമ്പത്തിക തട്ടിപ്പും; മൈസൂര്‍ ബിഷപ്പിനെ വത്തിക്കാന്‍ നീക്കി

Kerala

മന്ത്രി അബ്ദുറഹിമാന്റെ പേരില്‍തന്നെ തീവ്രവാദിയുണ്ടെന്ന് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്; കേസെടുക്കണമെന്ന് കെ.ടി. ജലീല്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പാല ബിഷപ്പും?; വധിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പിന്നാലെ

Kerala

വിടി ബല്‍റാം ക്രൈസ്തവരെ ഉപദേശിക്കാന്‍ വരേണ്ട; കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ഉണ്ട്; പാലാ ബിഷപ്പ് നല്‍കിയത് മുന്നറിയിപ്പ്; കോണ്‍ഗ്രസിനെതിരെ കെസിബിസി

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.