India ഭാരത് ബന്ദിനിടെ രാജസ്ഥാനില്‍ കണ്ണില്ലാത്ത ക്രൂരത; ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് തടഞ്ഞു, അപേക്ഷിച്ചപ്പോള്‍ ‘മരിക്കട്ടെ’ എന്ന് ഇടനിലക്കാര്‍
India നന്ദിഗ്രാമില്‍ ജയിക്കാന്‍ സഹായിക്കണമെന്ന് ബിജെപി നേതാവിനോട് കേണപേക്ഷിച്ച് മമത; ജീവന്‍ പോയാലും പാര്‍ട്ടിയെ ഒറ്റില്ലെന്ന് പ്രാലേ പാല്‍; ഓഡിയോ പുറത്ത്
India ‘ക്ഷമിക്കണം’; ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ പിശക് തുറന്നു സമ്മതിച്ച് തരൂര്‍
India തമിഴ്‌നാട്ടില്‍ ബിജെപിക്ക് അനുകൂല സാഹചര്യം; താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് സീറ്റിന് വേണ്ടിയല്ല, കമല്‍ഹാസിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും ഗൗതമി
India ബംഗ്ലാ യുവാക്കൾക്ക് സ്വർണജയന്തി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് മോദി, ബംഗ്ലാദേശിന്റെ രൂപീകരണത്തില്‍ ഇന്ത്യ വഹിച്ച പങ്ക് വലുതെന്ന് ഷെയ്ഖ് ഹസീന
India കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ സംസ്ഥാനം ലേബല്‍മാറ്റി സ്വന്തമാക്കി; ശബരിമലയിലെ ജനവികാരം മനസ്സിലാക്കാത്തവര്‍ ഇന്ന് സംരക്ഷകരാകുന്നെന്നും മീനാക്ഷി ലേഖി
India അസം, ബംഗാള്‍ ഇത്തവണ ആര്‍ക്കൊപ്പം; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഇരു സംസ്ഥാനങ്ങളിലുമായി 77 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധിയെഴുതും
India ജീവിതത്തില്‍ തന്റെ ആദ്യ സമരവും ജയില്‍വാസവും ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India ശക്തമായ സൗഹൃദത്തിന്റെ ഉദ്യാനം; ഇന്തോ-കൊറിയന്‍ ഫ്രണ്ട്ഷിപ്പ് പാര്‍ക്ക് പ്രതിരോധ മന്ത്രിമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
India മുക്താർ അൻസാരിയെ ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ചു; വിധി.യുപി സര്‍ക്കാരിന്റെ അപേക്ഷയില്‍
India ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അയോധ്യാ കോടതി
India അസമില്‍ ബദറുദ്ദീന്‍ അജ്മല്‍ നടത്തുന്നത് ലാന്‍ഡ് ജിഹാദ്; അവസാനിപ്പിക്കുമെന്ന് അമിത് ഷാ; ലാന്‍ഡ് ജിഹാദ് പ്രവര്‍ത്തിക്കുന്നത് ഇത്തരത്തില്‍
India നടി ഷക്കീല കോണ്‍ഗ്രസ്സില്‍; രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പാര്‍ട്ടി പ്രവേശനമെന്ന് താരം, തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും
India മമതയുടെ വീല്‍ചെയര്‍ പ്രചാരണം നാടകം; ബംഗാളില്‍ തൊഴിലും, വികസനും വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു, ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് സുവേന്ദു അധികാരി
India ആക്ടീവ് കേസുകളില്‍ 75 ശതമാനവും മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളില്‍; ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 53,476 കൊവിഡ് കേസുകള്‍
India ഭൂമാഫിയ കൈയ്യടക്കിയ ദല്‍ഹിയിലെ സര്‍ക്കാര്‍ വസ്തു തിരിച്ചുപിടിച്ച് യോഗിയുടെ ടാസ്‌ക് ഫോഴ്‌സ്; അനധികൃത നിര്‍മ്മിതികള്‍ ഇടിച്ചു നിരത്തി
India ഏപ്രില്‍ ഒന്നു മുതല്‍ ബംഗളൂരുവില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സര്‍ക്കാര്‍
India രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്ത് വനിതാ സബ് ഇന്‍സ്‌പെക്ടര്‍; ഭാഗമായത് ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനില്‍
India കോവിഡ് രണ്ടാം തരംഗം: അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചാല്‍ സ്ഥിതി വഷളായേക്കാം, വിലക്ക് ഏപ്രില്‍ 30 വരെ നീട്ടി
India ’30 ശതമാനം മുസ്ലിങ്ങള്‍ ഒന്നിച്ചാല്‍ നാല് പാക്കിസ്ഥാന്‍ സൃഷ്ടിക്കാം’; വിവാദമായി തൃണമൂല്‍ നേതാവിന്റെ പ്രസംഗം, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
India ശിവമോഗ പ്രസംഗത്തില്‍ രാകേഷ് ടികായത്തിനെതിരെ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍; രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
India ബംഗാളില്‍ വ്യവസായങ്ങള്‍ വളരാന്‍ ഇടതുപക്ഷവും തൃണമൂലും അനുവദിക്കില്ല; തൊഴിലവസരങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുക ബിജെപിക്ക് മാത്രമെന്നും അമിത് ഷാ
India സംസ്ഥാനത്തിന് പുറത്തുള്ള ഭൂമിയും തിരിച്ചുപിടിച്ച് യോഗി സര്‍ക്കാര്‍; ദല്‍ഹിയിലുള്ള ആറേക്കറിലെ കയ്യേറ്റം ഒഴിപ്പിച്ചു, വീഡിയോ ട്വീറ്റ് ചെയ്ത് മന്ത്രി