Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച വിശദീകരിച്ചുകൊടുക്കാന്‍ പ്രിയങ്ക ആരെന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് ബിജെപി; പ്രിയങ്കയുടെ ഭരണഘടനപദവി എന്ത്?

പ്രിയങ്ക വദ്രയോട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വിശദീകരിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍. എന്ത് അധികാരത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വദ്രയോട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി ഛന്നി വിശദീകരിച്ചതെന്നാണ് ബിജെപിയുടെ ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 05:33 pm IST
inIndia

ചണ്ഡീഗഢ്: പ്രിയങ്ക വദ്രയോട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വിശദീകരിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍. എന്ത് അധികാരത്തിന്റെ പേരിലാണ്  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വദ്രയോട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി ഛന്നി വിശദീകരിച്ചതെന്നാണ് ബിജെപിയുടെ ചോദ്യം.

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണിയൊന്നുമുണ്ടായിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ ഒരു കിലോമീറ്റര്‍ അകലെ വരെ ഒരു പ്രതിഷേധക്കാരും ഉണ്ടായിരുന്നില്ലെന്നും ചരണ്‍ജിത് സിങ് ഛന്നി വാദിക്കുന്നു. എന്നാല്‍ വീഡിയോയില്‍ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ക്ക് വിളിപ്പാടകലെ പ്രതിഷേധക്കാരെ കാണാമായിരുന്നു. ബിജെപി അനുയായികളുടെ ഒരു സംഘം പ്രധാനമന്ത്രിയുടെ വാഹനത്തില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ വരെ എത്തിയ മറ്റൊരു വീഡിയോ ക്ലിപ്പിംഗും പറത്തിറങ്ങിയിരുന്നു. അവിടെ സംഭവിച്ച് എല്ലാകാര്യങ്ങളും പ്രിയങ്കാ ഗാന്ധിയോട് വിശദീകരിച്ചെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച പോലെ ഇത്രയും ഗൗരവമായ കാര്യം പങ്കുവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധി ആരാണെന്നാണ് ബിജെപിയുടെ ചോദ്യം. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റൊരാളോട് പങ്കുവെയ്‌ക്കില്ലെന്ന വാഗ്ദാനമാണ് ഛന്നി ലംഘിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

“പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈമാറാന്‍ എന്ത് ഭരണഘടനാപദവിയാണ് പ്രിയങ്ക ഗാന്ധി വഹിക്കുന്നതെന്നായിരുന്നു ബിജെപി വക്താവ് സമ്പിത് പത്ര ട്വീറ്റിലൂടെ ചോദിച്ചത്. നിങ്ങള്‍ പറഞ്ഞതുപോലെയുള്ള കാര്യം ചെയ്തു എന്ന കാര്യം താങ്കള്‍ പറഞ്ഞിട്ടുണ്ടാവണം”- സമ്പിത് പത്ര ചോദിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെ.യ്യുന്ന കാര്യങ്ങള്‍ ലംഘിച്ചിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. എന്ത് അധികാരസ്ഥാനത്തിന്റെ പേരിലാണ് പ്രിയങ്കാ ഗാന്ധിയോട് പ്രധാനമന്ത്രിയുടെ സുരക്ഷാ ലംഘനം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

Tags: bjppunjabPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രചരണ്‍ജിത് സിങ് ചന്നിപ്രധാനമന്ത്രിയുടെ സുരക്ഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.